Widgets Magazine
10
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പരിസ്ഥിതി പ്രവർത്തകനും യുക്തിവാദിയും ഇടതുപക്ഷ ചിന്തകനുമായ പി.പി. സുമനൻ അന്തരിച്ചു...


ഇന്ത്യക്കാർക്കും ആശ്വാസം... ട്രംപിന്റെ മനസ് മാറുന്നു, ഇറാനുമായുളള യുദ്ധത്തിൽ ജാഗ്രത പാലിക്കണം': നെതന്യാഹുവിന് മുന്നറിയിപ്പ് നൽകി ട്രംപ്, ട്രംപിന് കനത്ത തിരിച്ചടി; എച്ച്-1ബി വീസകൾക്ക് അധിക ഫീസ് ചുമത്തിയ ഉത്തരവ് റദ്ദാക്കി യുഎസ് കോടതി


തമിഴ്‌നാട്ടില്‍ തമിഴ് ചിത്രങ്ങള്‍ക്കായുള്ള ഷോ ടൈം കൂട്ടി സര്‍ക്കാര്‍... പുതിയ തമിഴ് ചിത്രങ്ങള്‍ക്ക് ആദ്യത്തെ ഏഴ് ദിവസം അഞ്ച് ഷോകള്‍ വീതം നടത്താം


ഏറ്റവും കൂടുതൽ ദിനങ്ങൾ പ്രധാനമന്ത്രി പദവിയിലിരുന്ന ജവഹർലാൽ നെഹ്റുവിന്റെ റെക്കോർഡ് നരേന്ദ്രമോദി നാളെ മറികടക്കും...


പുതിയ ഗൃഹയോഗവും മികച്ച ദാമ്പത്യ ഒത്തൊരുമയും! മിഥുനം രാശിക്കാർക്ക് ഇന്ന് മഹാഭാഗ്യം!

തോറ്റോടി ഭീകരര്‍... എങ്ങനെയൊക്കെ ശ്രമിച്ചിട്ടും പഞ്ചഷീറിനെ തോല്‍പ്പിക്കാനുള്ള ഭൂമിശാസ്ത്രം മനസിലാക്കാതെ താലിബാന്‍; പഞ്ച്ശീറില്‍ അതിശക്തമായ ഏറ്റുമുട്ടല്‍ തുടരുന്നു; താലിബാന്‍കാരെ വധിച്ച് അഹമ്മദ് മസൂദിന്റെ നേതൃത്വത്തിലുള്ള പ്രതിരോധസേന

04 SEPTEMBER 2021 08:15 AM IST
മലയാളി വാര്‍ത്ത

More Stories...

എന്‍എച്ചില്‍ വണ്‍വേ തെറ്റിച്ചോടിച്ച് സംഭവത്തില്‍ ജീവനക്കാര്‍ക്കെതിരെ നടപടിയുമായി കെഎസ്ആര്‍ടിസി

പിണറായും ഗോവിന്ദനും സിപിഎമ്മിന് പുറത്താകും കേരളത്തില്‍ സിപിഎം രണ്ടായി പിളരുന്നു പിണറായി വിജയനും എംവി ഗോവിന്ദനുമാണ് ഇലക്ഷന്‍ തോല്‍വിക്കു കാരണമെന്നും ഇരുവരും മാറാതെ പാര്‍ട്ടി രക്ഷപ്പെട്ടില്ലെന്നുമുല്ല് 14 ജില്ലകളിലെയും വിലയിരുത്തല്‍ റിപ്പോര്‍ട്ട് ഇരുവരും തള്ളിയതോടെ സിപിഎമ്മില്‍ പിളര്‍പ്പിന് സാധ്യതയേറി. ഇരുവരും ഏകാധിപതികളായി പാര്‍ട്ടിയെ കുടുംബവകയാക്കി മാറ്റിയെന്നും ജനം പിണറായിയെയും ഗോവിന്ദനെയും വെറുക്കുകയാണെന്നുമാണ് ലോക്കല്‍ കമ്മിറ്റി മുതലുള്ള റിപ്പോര്‍ട്ടുകള്‍. നേതൃമാറ്റം വേണമെന്ന് കീഴ്ഘടകങ്ങളി

ചുഴറ്റി എറിഞ്ഞ് മിന്നൽ ചുഴി സ്കൂൾ കെട്ടിടം തകർന്നു ഒരു മണിക്കൂറിൽ തൃശൂരിൽ സംഭവിച്ചത്..കൊടും മഴ വരുന്നു

വീണയുടെ വാടക വീട് ഒഴിഞ്ഞ് പിണറായി പട്ടി റോബിനും കമലയുമായി ഇറങ്ങി..! ഒരുത്തനെയും കാണണ്ട..!

നാളെ നടത്താനിരുന്ന രണ്ടാം വര്‍ഷ എംസിഎ, എസ് വണ്‍ സപ്ലിമെന്ററി പരീക്ഷ മാറ്റിവെച്ചു

ഏത് വിധേനയും പഞ്ച്ഷീറിനെ തോല്‍പ്പിക്കാനുള്ള ശ്രമത്തിലാണ് താലിബാന്‍. എത്ര ശ്രമിച്ചിട്ടും താലിബാന്റെ സൈന്യം മരിക്കുകയല്ലാതെ പഞ്ചഷീറിന്‌മേല്‍ ആധിപത്യം സ്ഥാപിക്കാന്‍ കഴിയുന്നില്ല. ഒരിഞ്ച് പിന്നോട്ട് മാറാതെ അഹമ്മദ് മസൂറിന്റെ നേതൃത്വത്തിലുള്ള പഞ്ച്ഷീര്‍ ശക്തമായ പ്രതിരോധമാണ് തീര്‍ക്കുന്നത്.

അഫ്ഗാനിസ്ഥാനിലെ പഞ്ച്ശീര്‍ പ്രവിശ്യയില്‍ താലിബാനും പ്രതിരോധ സേനയും തമ്മില്‍ കനത്ത ഏറ്റുമുട്ടലാണ് നടക്കുന്നത്. താലിബാന്‍ പോരാളികളും താലിബാന്‍വിരുദ്ധ ഗ്രൂപ്പും തമ്മില്‍ അഫ്ഗാനിലെ പഞ്ച്ശീര്‍ താഴ്‌വരയില്‍ വ്യാഴാഴ്ച രാത്രി കനത്ത പോരാട്ടം ഉണ്ടായതായി സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്തു. അഫ്ഗാന്റെ ആധിപത്യം താലിബാന്‍ ഏറ്റെടുത്തതു മുതല്‍ പ്രതിരോധസേന താലിബാനെ ചെറുക്കാനുള്ള ശ്രമത്തിലാണ്.

 



കഴിഞ്ഞദിവസം പഞ്ച്ശീറിലേക്ക് നുഴഞ്ഞുകയറാന്‍ ശ്രമിച്ച 40 താലിബാന്‍കാരെ കൊലപ്പെടുത്തിയതായി പ്രതിരോധസേനയുടെ ശബ്ദസന്ദേശം പുറത്തുവന്നിരുന്നു. കഴിഞ്ഞ രണ്ടാഴ്ചയായി പഞ്ച്ശീറില്‍ ഏറ്റുമുട്ടല്‍ തുടരുകയാണ്. കഴിഞ്ഞ ദിവസം രാത്രി മുതലാണ് പോരാട്ടം കനത്തത്. സകല ശക്തിയുമെടുത്ത് പ്രതിരോധ സേനയെ കീഴടക്കാനാണ് താലിബാന്‍ ശ്രമിക്കുന്നതെന്നാണു റിപ്പോര്‍ട്ട്.

ഇരുകൂട്ടരും തമ്മിലുള്ള ചര്‍ച്ചകള്‍ പരാജയപ്പെട്ടിരുന്നു. കാബൂളിന് 90 മൈല്‍ വടക്ക് ഹിന്ദു കുഷ് പര്‍വതനിരകളിലാണ് പഞ്ച്ശീര്‍ താഴ് വര. കഴിഞ്ഞ 2 മാസത്തിനുള്ളില്‍ രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളില്‍ മിന്നലാക്രമണം നടത്തിയിട്ടും പ്രതിരോധത്തിന്റെ ഈ ശക്തികേന്ദ്രത്തെ കീഴ്‌പ്പെടുത്താന്‍ താലിബാനു കഴിഞ്ഞിട്ടില്ല.

 



അതിനിടെ പഞ്ച്ശീറിലെ പ്രതിരോധ സേനയെ കീഴടക്കാന്‍ ഭീകരസംഘടനയായ അല്‍ ഖായിദയുമായി താലിബാന്‍ കൈകോര്‍ത്തതായി റിപ്പോര്‍ട്ട് പുറത്തുവന്നു. ദിവസങ്ങളോളം പോരാടിയിട്ടും പഞ്ച്ശീര്‍ പ്രവിശ്യയെ കീഴ്‌പ്പെടുത്താന്‍ താലിബാനു സാധിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് പുതിയ നീക്കം. അഫ്ഗാനിസ്ഥാനിലെ ദേശീയ പ്രതിരോധ സേന പ്രതിനിധി ഇക്കാര്യം സ്ഥിരീകരിച്ചതായി രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

പഞ്ച്ശീറിനെ ആക്രമിക്കാന്‍ അല്‍ ഖായിദ അംഗങ്ങള്‍ താലിബാനൊപ്പം ചേരുകയാണെന്ന് സേനാ പ്രതിനിധി ഫഹീം ദഷ്ടി ഒരു പ്രാദേശിക മാധ്യമത്തോടു പറഞ്ഞു. സമാധാന കരാറിനു തയാറാണെന്നും എന്നാല്‍ താലിബാന്റെ ഏത് ആക്രമണവും നേരിടുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം പഞ്ച്ശീറിലെ ഷുതൂല്‍ ജില്ല വളഞ്ഞെന്ന താലിബാന്റെ അവകാശവാദം ഫഹീം ദഷ്ടി തള്ളി. പഞ്ച്ശീറിനായുള്ള പോരാട്ടത്തില്‍ 350 ല്‍ അധികം വരുന്ന താലിബാന്‍ അംഗങ്ങളെ പ്രതിരോധ സേന വധിച്ചിരുന്നു.



താലിബാനും പ്രതിരോധ സേനയും തമ്മിലുള്ള പ്രശ്‌നങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്ന് അഫ്ഗാനിസ്ഥാന്‍ മുന്‍ പ്രസിഡന്റ് ഹമീദ് കര്‍സായി ആവശ്യപ്പെട്ടു. അതേസമയം പഞ്ച്ശീറില്‍ പോരാട്ടം തുടരുകയാണ്. പഞ്ച്ശീര്‍ വളഞ്ഞ താലിബാന്‍, പ്രവിശ്യയിലേക്കുള്ള വൈദ്യുതിയും ടെലിഫോണ്‍ ബന്ധവും വിച്ഛേദിച്ചതായി മുന്‍ വൈസ് പ്രസിഡന്റ് അമറുല്ല സാലെ പ്രതികരിച്ചു. മരുന്നുകളും അവശ്യവസ്തുക്കളും തടഞ്ഞെന്നും അദ്ദേഹം പറഞ്ഞു.

 

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എന്‍എച്ചില്‍ വണ്‍വേ തെറ്റിച്ചോടിച്ച് സംഭവത്തില്‍ ജീവനക്കാര്‍ക്കെതിരെ നടപടിയുമായി കെഎസ്ആര്‍ടിസി  (2 hours ago)

പിണറായും ഗോവിന്ദനും സിപിഎമ്മിന് പുറത്താകും കേരളത്തില്‍ സിപിഎം രണ്ടായി പിളരുന്നു പിണറായി വിജയനും എംവി ഗോവിന്ദനുമാണ് ഇലക്ഷന്‍ തോല്‍വിക്കു കാരണമെന്നും ഇരുവരും മാറാതെ പാര്‍ട്ടി രക്ഷപ്പെട്ടില്ലെന്നുമുല്ല്  (2 hours ago)

ചുഴറ്റി എറിഞ്ഞ് മിന്നൽ ചുഴി സ്കൂൾ കെട്ടിടം തകർന്നു ഒരു മണിക്കൂറിൽ തൃശൂരിൽ സംഭവിച്ചത്..കൊടും മഴ വരുന്നു  (3 hours ago)

വീണയുടെ വാടക വീട് ഒഴിഞ്ഞ് പിണറായി പട്ടി റോബിനും കമലയുമായി ഇറങ്ങി..! ഒരുത്തനെയും കാണണ്ട..!  (3 hours ago)

ദുബായിൽ വൻ അപകടം പ്രവാസികൾ മരിച്ചു...! അതീവ ജാഗ്രത; അടിയന്തിര മുന്നറിയിപ്പുകളിൽ സൗദിയിൽ  (3 hours ago)

യുദ്ധത്തിന്റെ നിഴലിൽ ലോകകപ്പ്... അമേരിക്കയിൽ മഹാമാമാങ്കത്തിന് തുടക്കം  (3 hours ago)

അമ്പമ്പോ...ചൂട് 50ഡിഗ്രിക്ക് മുകളിൽ ! വേനൽ താങ്ങാനാകാതെ പ്രവാസികൾ.. ചേർത്തണച്ച് യു എ ഇ.. ഉച്ചസമയത്ത് ജോലി എടുക്കേണ്ട !! പുറം ജോലി നിരോധനം  (3 hours ago)

ഇന്ത്യക്കാർക്ക് വരാം.... അനുമതി തന്ന് ഈ രാജ്യം പുതുക്കിയ തൊഴിൽ നിയമം പ്രാബല്യത്തിൽ വന്നു .... വെറും10 രാജ്യങ്ങൾക്ക് മാത്രം അനുമതി  (3 hours ago)

എണ്ണിക്കൊണ്ട് രണ്ടാഴ്ച !! I R G C ചത്തൊടുങ്ങുന്നു; ചെങ്കടലില്‍ പൊങ്ങി ഹൂതികള്‍ നെതന്യാഹുവിന്റെ കൊലവിളി !!  (3 hours ago)

വിശാഖപട്ടണത്ത് സ്റ്റീല്‍ ഫാക്ടറിയില്‍ പൊട്ടിത്തെറി  (7 hours ago)

നാളെ നടത്താനിരുന്ന രണ്ടാം വര്‍ഷ എംസിഎ, എസ് വണ്‍ സപ്ലിമെന്ററി പരീക്ഷ മാറ്റിവെച്ചു  (7 hours ago)

ജയില്‍ പരിഷ്‌കരണത്തിന് നടപടികള്‍ തുടങ്ങുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല  (7 hours ago)

ഇന്ന് കേരളത്തിലും മാഹിയിലും ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്ക് സാദ്ധ്യത  (8 hours ago)

മരണാനന്തര ചടങ്ങുകള്‍ക്കിടയില്‍ അംഗീകാരമില്ലാത്ത ഓണ്‍ലൈന്‍ മാദ്ധ്യമങ്ങളുടെ തള്ളിക്കയറ്റത്തിനെതിരെ പാലക്കാട് എംഎല്‍എ രമേഷ് പിഷാരടി  (8 hours ago)

പരിസ്ഥിതി പ്രവർത്തകനും യുക്തിവാദിയും ഇടതുപക്ഷ ചിന്തകനുമായ പി.പി. സുമനൻ അന്തരിച്ചു...  (11 hours ago)

Malayali Vartha Recommends