Widgets Magazine
10
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പരിസ്ഥിതി പ്രവർത്തകനും യുക്തിവാദിയും ഇടതുപക്ഷ ചിന്തകനുമായ പി.പി. സുമനൻ അന്തരിച്ചു...


ഇന്ത്യക്കാർക്കും ആശ്വാസം... ട്രംപിന്റെ മനസ് മാറുന്നു, ഇറാനുമായുളള യുദ്ധത്തിൽ ജാഗ്രത പാലിക്കണം': നെതന്യാഹുവിന് മുന്നറിയിപ്പ് നൽകി ട്രംപ്, ട്രംപിന് കനത്ത തിരിച്ചടി; എച്ച്-1ബി വീസകൾക്ക് അധിക ഫീസ് ചുമത്തിയ ഉത്തരവ് റദ്ദാക്കി യുഎസ് കോടതി


തമിഴ്‌നാട്ടില്‍ തമിഴ് ചിത്രങ്ങള്‍ക്കായുള്ള ഷോ ടൈം കൂട്ടി സര്‍ക്കാര്‍... പുതിയ തമിഴ് ചിത്രങ്ങള്‍ക്ക് ആദ്യത്തെ ഏഴ് ദിവസം അഞ്ച് ഷോകള്‍ വീതം നടത്താം


ഏറ്റവും കൂടുതൽ ദിനങ്ങൾ പ്രധാനമന്ത്രി പദവിയിലിരുന്ന ജവഹർലാൽ നെഹ്റുവിന്റെ റെക്കോർഡ് നരേന്ദ്രമോദി നാളെ മറികടക്കും...


പുതിയ ഗൃഹയോഗവും മികച്ച ദാമ്പത്യ ഒത്തൊരുമയും! മിഥുനം രാശിക്കാർക്ക് ഇന്ന് മഹാഭാഗ്യം!

വലവിരിച്ച് പൊക്കി... കൊച്ചി കടവന്ത്രയില്‍ ലീന മരിയ പോളിന്റെ ബ്യൂട്ടിപാര്‍ലറില്‍ രവി പൂജാരിയുടെ അധോലോകസംഘം വെടിവച്ച കേസ് പുരോഗമിക്കവേ മറ്റൊരു കേസില്‍ കുടുങ്ങി; നടി ലീന മരിയ പോള്‍ ഡല്‍ഹിയില്‍ അറസ്റ്റില്‍

06 SEPTEMBER 2021 09:18 AM IST
മലയാളി വാര്‍ത്ത

More Stories...

എന്‍എച്ചില്‍ വണ്‍വേ തെറ്റിച്ചോടിച്ച് സംഭവത്തില്‍ ജീവനക്കാര്‍ക്കെതിരെ നടപടിയുമായി കെഎസ്ആര്‍ടിസി

പിണറായും ഗോവിന്ദനും സിപിഎമ്മിന് പുറത്താകും കേരളത്തില്‍ സിപിഎം രണ്ടായി പിളരുന്നു പിണറായി വിജയനും എംവി ഗോവിന്ദനുമാണ് ഇലക്ഷന്‍ തോല്‍വിക്കു കാരണമെന്നും ഇരുവരും മാറാതെ പാര്‍ട്ടി രക്ഷപ്പെട്ടില്ലെന്നുമുല്ല് 14 ജില്ലകളിലെയും വിലയിരുത്തല്‍ റിപ്പോര്‍ട്ട് ഇരുവരും തള്ളിയതോടെ സിപിഎമ്മില്‍ പിളര്‍പ്പിന് സാധ്യതയേറി. ഇരുവരും ഏകാധിപതികളായി പാര്‍ട്ടിയെ കുടുംബവകയാക്കി മാറ്റിയെന്നും ജനം പിണറായിയെയും ഗോവിന്ദനെയും വെറുക്കുകയാണെന്നുമാണ് ലോക്കല്‍ കമ്മിറ്റി മുതലുള്ള റിപ്പോര്‍ട്ടുകള്‍. നേതൃമാറ്റം വേണമെന്ന് കീഴ്ഘടകങ്ങളി

ചുഴറ്റി എറിഞ്ഞ് മിന്നൽ ചുഴി സ്കൂൾ കെട്ടിടം തകർന്നു ഒരു മണിക്കൂറിൽ തൃശൂരിൽ സംഭവിച്ചത്..കൊടും മഴ വരുന്നു

വീണയുടെ വാടക വീട് ഒഴിഞ്ഞ് പിണറായി പട്ടി റോബിനും കമലയുമായി ഇറങ്ങി..! ഒരുത്തനെയും കാണണ്ട..!

നാളെ നടത്താനിരുന്ന രണ്ടാം വര്‍ഷ എംസിഎ, എസ് വണ്‍ സപ്ലിമെന്ററി പരീക്ഷ മാറ്റിവെച്ചു

മലയാളത്തില്‍ റെഡ് ചില്ലീസ്, ഹസ്ബന്‍ഡ്‌സ് ഇന്‍ ഗോവ, കോബ്ര എന്നീ സിനിമകളിലൂടെ ശ്രദ്ധേയയായ നടിയാണ് ലീന മരിയ പോള്‍. കൊച്ചി കടവന്ത്രയില്‍ ലീന മരിയ പോളിന്റെ ബ്യൂട്ടിപാര്‍ലറില്‍ രവി പൂജാരിയുടെ അധോലോകസംഘം വെടിവച്ച കേസ് ഏറെ വിവാദമായിരുന്നു. അതിനിടെ ലീന മരിയ പോളിനെ ഇരുനൂറ് കോടിയുടെ തട്ടിപ്പ് കേസില്‍ ഡല്‍ഹി പൊലീസിന്റെ സാമ്പത്തിക കുറ്റകൃത്യ വിഭാഗം അറസ്റ്റ് ചെയ്തു.

ലീനയുടെ പങ്കാളിയും ഡല്‍ഹി രോഹിണി ജയിലില്‍ കഴിയുന്ന ചെന്നൈ സ്വദേശിയുമായ സുകേഷ് ചന്ദ്രശേഖറിന്റെ നേതൃത്വത്തില്‍ നടന്ന സാമ്പത്തിക തട്ടിപ്പ് കേസിലാണ് അറസ്റ്റ്. മഹാരാഷ്ട്ര സംഘടിത കുറ്റകൃത്യ നിയന്ത്രണ നിയമം (മക്കോക്ക) ചുമത്തപ്പെട്ട ലീനയെ ഇന്ന് കോടതിയില്‍ ഹാജരാക്കും. അന്വേഷണത്തിനായി ഡല്‍ഹി പൊലീസ് നടിയെ കസ്റ്റഡിയില്‍ അവശ്യപ്പെടും. ലീനയെ കൂടുതല്‍ ചോദ്യം ചെയ്യണമെന്ന് പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്.

 



കാനറ ബാങ്കിന്റെ ചെന്നൈ അമ്പത്തൂര്‍ ശാഖയില്‍ നിന്ന് 19 കോടിയും വസ്ത്രവ്യാപാരിയുടെ 62.47 ലക്ഷവും ഉള്‍പ്പെടെ നിരവധി സാമ്പത്തിക തട്ടിപ്പ് കേസുകളിലെ പ്രതികളാണ് സുകേഷും ലീനയും. ഒരു കേസില്‍ 2013 മേയില്‍ ഇരുവരും അറസ്റ്റിലായിരുന്നു. ബോളിവുഡ് നടി ജാക്വലിന്‍ ഫെര്‍ണാണ്ടസ് ഉള്‍പ്പെടെയുള്ള സിനിമാക്കാരില്‍ നിന്ന് പണം തട്ടിയെന്ന കേസും ഇവര്‍ക്കെതിരെയുണ്ട്. കൊച്ചി കടവന്ത്രയില്‍ ലീനയുടെ ബ്യൂട്ടിപാര്‍ലറില്‍ രവി പൂജാരിയുടെ അധോലോകസംഘം വെടിവച്ച കേസുമുണ്ട്.


2397 കോടിയുടെ വായ്പ തട്ടിപ്പ്, കള്ളപ്പണം വെളുപ്പിക്കല്‍ തുടങ്ങിയ കേസുകളില്‍ ജയിലില്‍ കഴിയുന്ന ഫോര്‍ട്ടിസ് ഹെല്‍ത്ത് കെയറിന്റെ മുന്‍ പ്രൊമോട്ടര്‍ ശിവേന്ദര്‍ സിംഗിനെയും സഹോദരന്‍ മല്‍വീന്ദര്‍ മോഹന്‍ സിംഗിനെയും പുറത്തിറക്കാമെന്ന് ശിവേന്ദര്‍ സിംഗിന്റെ ഭാര്യ അതിഥിക്ക് വാഗ്ദാനം നല്‍കി.

 



കേന്ദ്ര നിയമ സെക്രട്ടറിയാണെന്ന് സുകേഷ് പരിചയപ്പെടുത്തി. ലീന സെക്രട്ടറിയെന്നും പറഞ്ഞു. 200 കോടിരൂപ അതിഥി കൈമാറി.
ഹ തട്ടിപ്പെന്ന് മനസിലാക്കി അതിഥി കഴിഞ്ഞ മാസം 7ന് ഡല്‍ഹി പൊലീസില്‍ പരാതി നല്‍കി. കേസ് ഇ.ഡി ഏറ്റെടുത്തു

 



സുകേശും 6 കൂട്ടാളികളും കഴിഞ്ഞ 23ന് അറസ്റ്റിലായി. ചെന്നൈ ബംഗ്ലാവില്‍ ഇ.ഡി റെയ്ഡ് നടത്തി. 10 ആഡംബര കാറുകളും പണവും പിടിച്ചെടുത്തു. ലീന മരിയയെ കസ്റ്റഡിയിലെടുത്തശേഷം വിട്ടയച്ചു. ഇന്നലെ ചോദ്യം ചെയ്യലിന് ഹാജരായ നടി അറസ്റ്റിലായി.

ലീന മരിയ പോളിന്റെ കൊച്ചിയിലെ ബ്യൂട്ടി പാര്‍ലറിന് നേരെ ബൈക്കിലെത്തിയ സംഘം വെടിയുതിര്‍ത്ത സംഭവത്തില്‍ അന്നേ ദുരൂഹതയുണ്ടായിരുന്നു. ലീന മരിയ പോള്‍ സംഭവസ്ഥലത്തില്ലാത്തപ്പോള്‍ ഒരു അധോലോക സംഘത്തിനു വെടിവയ്പ് നടത്തേണ്ടതില്ലെന്ന നിഗമനം തള്ളിക്കളയാന്‍ കഴിയില്ലെന്നാണ് പോലീസ് പറഞ്ഞത്.

 



സെക്യൂരിറ്റിയെ കണ്ടപ്പോള്‍ അധോലോസംഘത്തിലെ അംഗങ്ങള്‍ വെടിവച്ചിട്ട് ഇറങ്ങി ഓടുക എന്നതും വിശ്വസിക്കാന്‍ കഴിയില്ല. ഒന്നെങ്കില്‍ ഈ സ്ഥാപനവുമായി ബന്ധപ്പെട്ടുള്ള തിരക്കഥയായിരിക്കുമെന്നു പോലീസ് സംശയിക്കുന്നു. പല രീതിയിലുള്ള അന്വേഷണം നടത്തുന്നുണ്ട്. വാര്‍ത്തകളില്‍ എന്നും നിറഞ്ഞുനില്‍ക്കുന്ന നടിയാണ് ലീന മരിയ പോള്‍.

നിരവധി സാമ്പത്തിക തട്ടിപ്പ് കേസുകളില്‍ പ്രതിചേര്‍ക്കപ്പെട്ടിട്ടുള്ള നടിയുടെ സ്ഥാപനത്തിന് നേരെയുണ്ടായ ആക്രമണത്തിന് പിന്നില്‍ ഉന്നതരുടെ ഇടപെടലുകള്‍ ഉണ്ടെന്ന സംശയത്തില്‍ തന്നെയായിരുന്നു തുടക്കം മുതലെ പോലീസ് സംഘം. രവി പൂജാരി എന്നെഴുതിയ കടലാസ് തിടുക്കത്തില്‍ ഉപേക്ഷിച്ച് പോയതാണ് സംഭവത്തിന്റെ ദുരൂഹത വര്‍ധിപ്പിക്കുന്നത്. അവസാനം രവി പൂജാരിയെ അറസ്റ്റ് ചെയ്തു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എന്‍എച്ചില്‍ വണ്‍വേ തെറ്റിച്ചോടിച്ച് സംഭവത്തില്‍ ജീവനക്കാര്‍ക്കെതിരെ നടപടിയുമായി കെഎസ്ആര്‍ടിസി  (3 hours ago)

പിണറായും ഗോവിന്ദനും സിപിഎമ്മിന് പുറത്താകും കേരളത്തില്‍ സിപിഎം രണ്ടായി പിളരുന്നു പിണറായി വിജയനും എംവി ഗോവിന്ദനുമാണ് ഇലക്ഷന്‍ തോല്‍വിക്കു കാരണമെന്നും ഇരുവരും മാറാതെ പാര്‍ട്ടി രക്ഷപ്പെട്ടില്ലെന്നുമുല്ല്  (3 hours ago)

ചുഴറ്റി എറിഞ്ഞ് മിന്നൽ ചുഴി സ്കൂൾ കെട്ടിടം തകർന്നു ഒരു മണിക്കൂറിൽ തൃശൂരിൽ സംഭവിച്ചത്..കൊടും മഴ വരുന്നു  (3 hours ago)

വീണയുടെ വാടക വീട് ഒഴിഞ്ഞ് പിണറായി പട്ടി റോബിനും കമലയുമായി ഇറങ്ങി..! ഒരുത്തനെയും കാണണ്ട..!  (3 hours ago)

ദുബായിൽ വൻ അപകടം പ്രവാസികൾ മരിച്ചു...! അതീവ ജാഗ്രത; അടിയന്തിര മുന്നറിയിപ്പുകളിൽ സൗദിയിൽ  (3 hours ago)

യുദ്ധത്തിന്റെ നിഴലിൽ ലോകകപ്പ്... അമേരിക്കയിൽ മഹാമാമാങ്കത്തിന് തുടക്കം  (4 hours ago)

അമ്പമ്പോ...ചൂട് 50ഡിഗ്രിക്ക് മുകളിൽ ! വേനൽ താങ്ങാനാകാതെ പ്രവാസികൾ.. ചേർത്തണച്ച് യു എ ഇ.. ഉച്ചസമയത്ത് ജോലി എടുക്കേണ്ട !! പുറം ജോലി നിരോധനം  (4 hours ago)

ഇന്ത്യക്കാർക്ക് വരാം.... അനുമതി തന്ന് ഈ രാജ്യം പുതുക്കിയ തൊഴിൽ നിയമം പ്രാബല്യത്തിൽ വന്നു .... വെറും10 രാജ്യങ്ങൾക്ക് മാത്രം അനുമതി  (4 hours ago)

എണ്ണിക്കൊണ്ട് രണ്ടാഴ്ച !! I R G C ചത്തൊടുങ്ങുന്നു; ചെങ്കടലില്‍ പൊങ്ങി ഹൂതികള്‍ നെതന്യാഹുവിന്റെ കൊലവിളി !!  (4 hours ago)

വിശാഖപട്ടണത്ത് സ്റ്റീല്‍ ഫാക്ടറിയില്‍ പൊട്ടിത്തെറി  (7 hours ago)

നാളെ നടത്താനിരുന്ന രണ്ടാം വര്‍ഷ എംസിഎ, എസ് വണ്‍ സപ്ലിമെന്ററി പരീക്ഷ മാറ്റിവെച്ചു  (8 hours ago)

ജയില്‍ പരിഷ്‌കരണത്തിന് നടപടികള്‍ തുടങ്ങുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല  (8 hours ago)

ഇന്ന് കേരളത്തിലും മാഹിയിലും ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്ക് സാദ്ധ്യത  (8 hours ago)

മരണാനന്തര ചടങ്ങുകള്‍ക്കിടയില്‍ അംഗീകാരമില്ലാത്ത ഓണ്‍ലൈന്‍ മാദ്ധ്യമങ്ങളുടെ തള്ളിക്കയറ്റത്തിനെതിരെ പാലക്കാട് എംഎല്‍എ രമേഷ് പിഷാരടി  (8 hours ago)

പരിസ്ഥിതി പ്രവർത്തകനും യുക്തിവാദിയും ഇടതുപക്ഷ ചിന്തകനുമായ പി.പി. സുമനൻ അന്തരിച്ചു...  (11 hours ago)

Malayali Vartha Recommends