ആല്‍ബത്തിന് ആവശ്യമായ ജോലികള്‍ ചെയ്തു നൽകണമെന്ന് ആവിശ്യപ്പെട്ട് നിരന്തര ഫോൺ വിളികൾ... കോട്ടയം അനൂപ് മേനോനെന്ന് പരിചയപ്പെടുത്തിയ ശേഷം യുവാവ് ചെയ്തത്... ഭീഷണി സഹിക്കാൻ പറ്റാതായതോടെ വീട്ടമ്മ ചെയ്തത്...

വളരെ വ്യത്യസ്തമായ ഒരു പരാതിയുമായി രംഗത്തെത്തിയിരിക്കുകയാണ് കോട്ടയം മേലുകാവ് സ്വദേശിനിയായ വീട്ടമ്മ. തന്റെ മകളെ തട്ടിക്കൊണ്ടുപോകുമെന്നാണ് നിരന്തരമായി വീട്ടമ്മയെ വിളിച്ച് ശല്യപ്പെടുത്തുന്നത്. അതുകൊണ്ട് തന്നെ സഹികെട്ടപ്പഴാണ് വീട്ടമ്മ പരാതിയുമായി എത്തിയത്. ആല്‍ബത്തിന് ആവശ്യമായ ജോലികള്‍ ചെയ്തുകൊടുക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് കുട്ടിയുടെ ഫോണിലേക്ക് വിളിക്കുന്നത്.
മോഷ്ടിച്ച സിമ്മില്‍ നിന്നാണു വിളി വന്നതെന്നും ഫോണ്‍ ഇപ്പോള്‍ ഓഫ് ചെയ്തിരിക്കുകയാണെന്നും പൊലീസ് പറഞ്ഞു. വിളിച്ച് ആല്‍ബത്തിന് ആവശ്യമായ ജോലികള്‍ ഫോണ്‍ വിളിക്കുന്നത്. ഇയാള്‍ പിന്നീട് അമ്മയെയും മകളെയും തുടര്‍ച്ചയായി വിളിച്ചിരുന്നു.
തുടര്‍ന്ന്, ആല്‍ബത്തിന്റെ ജോലിക്കു താല്‍പര്യമില്ലെന്ന് അറിയിച്ചു. ഇതോടെ മകളെ തട്ടിക്കൊണ്ടുപോകുമെന്നു ഭീഷണിപ്പെടുത്തുകയായിരുന്നു. ചൈല്‍ഡ് ലൈനിലും പരാതി നല്‍കിയിട്ടുണ്ട്. ആറന്മുള സ്വദേശിയുടെ മോഷ്ടിച്ച സിം കാര്‍ഡില്‍ നിന്നാണു വിളിക്കുന്നതെന്നും ഇതേ നമ്പറില്‍ നിന്നു സമാനമായ പരാതി പല സ്റ്റേഷനിലും ലഭിച്ചിട്ടുണ്ടെന്നും അന്വേഷണത്തില്‍ വ്യക്തമായതായി മേലുകാവ് പൊലീസ് പറഞ്ഞു.
https://www.facebook.com/Malayalivartha
























