പരിശീലനത്തിനിടയില്‍ തണ്ടര്‍ ബോള്‍ട്ട് പൊലീസുകാരന്‍ കുഴഞ്ഞുവീണു... ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല

പരിശീലനത്തിനിടയില്‍ തണ്ടര്‍ ബോള്‍ട്ട് പൊലീസുകാരന്‍ കുഴഞ്ഞുവീണു... ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വയനാട് പുല്‍പ്പള്ളി സ്വദേശി കുമിച്ചിയില്‍ കുമാരന്‍ന്റെ മകന്‍ സുനീഷ് (32) ആണ് മരിച്ചത്.
2012 ബാച്ച് ഐ.ആര്‍.ബി കമാഡന്റ് ആണ്. രാവിലെ പരിശീലനത്തിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ തന്നെ മുക്കത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടു പോയി.
https://www.facebook.com/Malayalivartha


























