Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..


അദാനിയെ കുറ്റം പറഞ്ഞ രാഹുൽജി... കോഴിക്കറി ഉണ്ടാക്കുന്നത് പോലെ എളുപ്പമല്ല മുഖ്യമന്ത്രിയെ തീരുമാനിക്കൽ, ചേരുവകൾ ചേർക്കുന്നത് ദില്ലിയിൽ നിന്ന്'; മുഖ്യമന്ത്രി ചർച്ചയിൽ ബെന്നി ബെഹനാൻ, മുഖ്യമന്ത്രി പ്രഖ്യാപനം ഇല്ലാതെ ഒമ്പതാം നാൾ​

ഇന്ന് സമൂഹത്തില്‍ ദുര്‍ഗന്ധം വമിപ്പിക്കുന്ന വര്‍ഗീയ ചിന്തകള്‍ക്കും അപ്പുറമാണ് വര്‍ഗീസിന്റെയും മുഹമ്മദിന്റെയും സ്നേഹ ബന്ധം; വര്‍ഗീസിന്റെ മൃതദേഹം കണ്ട്​ പൊട്ടിക്കരയുന്ന മുഹമ്മദിനെയാണ് ഞാന്‍ കണ്ടത്: ഹൃദയഭേദകമായ കുറിപ്പുമായി അഷ്​റഫ്​ താമരശേരി

16 SEPTEMBER 2021 09:30 PM IST
മലയാളി വാര്‍ത്ത

ഇന്ന് സമൂഹത്തില്‍ ദുര്‍ഗന്ധം വമിപ്പിക്കുന്ന വര്‍ഗീയ ചിന്തകള്‍ക്കും അപ്പുറമുള്ള സൗഹൃദത്തെ കുറിച്ച് ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ പറയുകയാണ് സാമൂഹിക പ്രവര്‍ത്തകനായ അഷ്​റഫ്​ താമരശേരി. പ്രവാസ ലോകത്തിലെ മതചിന്തകൾക്ക് അതീതമായ സുഹൃദ്ബന്ധത്തെകുറിച്ചാണ് ഇയാൾ തന്റെ കുറിപ്പിലൂടെ പറഞ്ഞിരിക്കുന്നത്.

44 വര്‍ഷം പ്രവാസം നയിച്ചിട്ടും വാക്കുകള്‍ കൊണ്ടോ, പ്രവൃത്തികള്‍ കൊണ്ടോ പരസ്പരം ഒരിക്കലും പിരിയേണ്ടിവന്നിട്ടില്ലാത്ത രണ്ട്​ മനുഷ്യരുടെ ജീവിതം വായിച്ചിരിക്കേണ്ടതാണ്​. കഴിഞ്ഞ ദിവസം നിര്യാതനായ തൃശൂര്‍ സ്വദേശി വര്‍ഗീസും കണ്ണൂര്‍ സ്വദേശി മുഹമ്മദും ജീവിതത്തില്‍ കാത്ത്​സൂക്ഷിച്ച ആ ബന്ധം ലോകത്തിന്​ മാതൃകയാണ്​.

1977ല്‍ രണ്ട് ദേശത്ത് നിന്നും ഒരേ കമ്ബനിയില്‍ ജോലിക്ക് വന്നവരാണ് മുഹമ്മദും,വര്‍ഗീസും.20 വര്‍ഷം ഒരേ കമ്പനിയില്‍ ജോലി ചെയ്ത്,1997 ല്‍ ഇരുവരും ചേര്‍ന്ന് ചെറിയ ബിസിനസ്​ തുടങ്ങി, ആ സൗഹൃദം 44 വര്‍ഷവും പിരിയാതെ പിന്തുടര്‍ന്നു. അപ്പോഴാണ് വിധി മരണത്തിന്റെ രൂപത്തില്‍ വന്ന് വര്‍ഗീസിനെ കൊണ്ട് പോയത്​.

വര്‍ഗീസിന്റെ മൃതദേഹം എംബാംമിഗ് കഴിഞ്ഞ് പ്രാര്‍ത്ഥനക്ക് ശേഷം പെട്ടിയിലേക്ക് വെക്കുമ്ബോള്‍ പൊട്ടികരയുന്ന മുഹമ്മദിനെയാണ് ഞാന്‍ കണ്ടതെന്നും അങ്ങനെയാണ്​ ഇരുവരുടെയും ജീവിതം അറിയുന്നതെന്നും ​ സാമൂഹിക പ്രവര്‍ത്തകനായ അഷ്​റഫ്​ താമരശേരി ഫേസ്​ബുക്കില്‍ എഴുതിയ കുറിപ്പില്‍ പറയുന്നു.


ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം:

ഇന്നലെ രണ്ട് മയ്യത്തുകളാണ് നാട്ടിലേക്ക് അയച്ചത്. അതില്‍ ഒന്ന് 44 വര്‍ഷം പ്രവാസം നയിച്ച തൃശൂര്‍ സ്വദേശി വര്‍ഗീസ് ചേട്ട​െന്‍റതാണ്​. ഷാര്‍ജയില്‍ കണ്ണൂര്‍ സ്വദേശി മുഹമ്മദുമായി ബിസിനസ്​ പങ്കാളിത്തത്തില്‍ ഒരു സ്ഥാപനം നടത്തി വരുകയായിരുന്നു. വര്‍ഗീസി​െന്‍റ മൃതദേഹം എംബാംമിഗ് കഴിഞ്ഞ് പ്രാര്‍ത്ഥനക്ക് ശേഷം പെട്ടിയിലേക്ക് വെക്കുമ്ബോള്‍ പൊട്ടികരയുന്ന മുഹമ്മദിനെയാണ് ഞാന്‍ കണ്ടത്.

1977ല്‍ രണ്ട് ദേശത്ത് നിന്നും ഒരേ കമ്ബനിയില്‍ ജോലിക്ക് വന്നവരാണ് മുഹമ്മദും,വര്‍ഗീസും. 20 വര്‍ഷം ഒരേ കമ്ബനിയില്‍ ജോലി ചെയ്ത്,1997 ല്‍ ഇരുവരും ചേര്‍ന്ന് ചെറിയ ബിസിനസ്​ തുടങ്ങി, ആ സൗഹൃദം 44 വര്‍ഷവും പിരിയാതെ പിന്തുടര്‍ന്നു. അപ്പോഴാണ് വിധി മരണത്തി​െന്‍റ രൂപത്തില്‍ വന്ന് വര്‍ഗീസിനെ കൊണ്ട് പോയത്. വാക്കുകള്‍ കൊണ്ടോ, പ്രവൃത്തികള്‍ കൊണ്ടോ പരസ്പരം ഒരിക്കലും പിരിയേണ്ടി വന്നില്ല, വിതുമ്ബി കൊണ്ട് മുഹമ്മദ് പറയുന്നു. ഒരു പക്ഷെ സ്വന്തം കൂടുംബത്തെക്കാള്‍ കൂടുതല്‍ കാലം ഒരുമ്മിച്ച്‌ കഴിഞ്ഞവര്‍, സുഖങ്ങളും, ദുഃഖങ്ങളും പങ്കിട്ടവര്‍, കുടുംബത്തിന് വേണ്ട കാരൃങ്ങള്‍ ഒരുമിച്ചിരുന്ന് തീരുമാനം എടുക്കുന്നവര്‍, അവരുടെ ഇടയില്‍ ജാതിയില്ല, മതമില്ല. സ്നേഹം മാത്രം, രക്തബന്ധങ്ങള്‍ക്കും മുകളിലാണ് അവരുടെ സൗഹൃദം.

ഇതൊക്കെ ഞാന്‍ എന്തിനാണ് പറയുന്നത് എന്നായിരിക്കും നിങ്ങള്‍ ചിന്തിക്കുക.
എനിക്കും തോന്നിയിരുന്നു ഇതൊക്കെ പ്രവാസികള്‍ക്കിടയില്‍ സര്‍വ സാധാരണയല്ലേ, നിസ്കാര തഴമ്ബുമായി ഒരു മുസല്‍മാന്‍ എംബാമിംഗ് സെന്‍ററില്‍ ഇരുന്ന് കരയുന്നത് കണ്ടപ്പോള്‍ അദ്ദേഹത്തോട് കാരൃം അന്വേഷിക്കണമെന്ന് തോന്നി. മുഹമ്മദുമായി സംസാരിച്ചപ്പോഴാണ് അവര്‍ തമ്മിലുളള വൈകാരിക ബന്ധം എനിക്ക് മനസിലായത്. അത് ഇന്ന് സമൂഹത്തില്‍ ദുര്‍ഗന്ധം വമിപ്പിക്കുന്ന വര്‍ഗീയ ചിന്തകള്‍ക്കും അപ്പുറമാണ് വര്‍ഗീസി​െന്‍റയും മുഹമ്മദി​െന്‍റയും സ്നേഹ ബന്ധം.

മനുഷ്യ സഹവര്‍ത്തിതത്തി​െന്‍റ പ്രതിരുപങ്ങളാണ് മുഹമ്മദും, വര്‍ഗീസും.ഇതുപോലെ സൗഹൃദത്തിന്റെ പ്രതീകങ്ങളായ എത്രയോ പേരെ നമ്മുക്ക് പ്രവാസലോകത്ത് കാണാന്‍ കഴിയും. അതൊന്നും നശിക്കുകയോ, അല്ലെങ്കില്‍ മറ്റാര്‍ക്കെങ്കിലും നശിപ്പിക്കുവാനോ കഴിയില്ല.
അഷ്റഫ് താമരശേരി.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (2 hours ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (4 hours ago)

സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴ ശക്തമാകും  (4 hours ago)

കഴിഞ്ഞ പത്ത് ദിവസമായി തുടരുന്ന നാടകീയ നീക്കങ്ങള്‍ നാളെ അവസാനിക്കും  (4 hours ago)

മുഖ്യമന്ത്രി ആരെന്നതിൽ ഹൈക്കമാൻഡ് തീരുമാനം വന്നിട്ടില്ലെങ്കിലും ആഘോഷം തുടങ്ങി വി ഡി സതീശൻ അനുകൂലികൾ  (4 hours ago)

ഖത്തര്‍ യാത്രയ്ക്ക് സിദ്ദിഖിന് അനുമതി നല്‍കി കോടതി  (4 hours ago)

ഹൈകമാൻഡ്‌ ഊളകളേ... ജനങ്ങളെ മണ്ടന്മാരാക്കുന്നോ സതീശന്റെ വീട്ടിനു മുന്നിൽ പൊട്ടിക്കരഞ്ഞ് ജനങ്ങൾ  (4 hours ago)

കനത്ത മഴയില്‍ കോണ്‍ക്രീറ്റ് മതില്‍ ഇടിഞ്ഞ് വീണ് അപകടം  (4 hours ago)

കേരളത്തിലെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ മുതിർന്ന നേതാവ് എ.കെ. ആന്റണിയെ വിളിച്ച് രാഹുൽ ​ഗാന്ധി  (4 hours ago)

സ്‌കൂള്‍ അധ്യാപകന്‍ കടന്നല്‍ കുത്തേറ്റ് മരിച്ചു  (5 hours ago)

ഉടുപ്പ് കീറുന്നോ..... പോലീസുകാരിയെ വിരട്ടി SFI.....ചത്തിട്ടില്ല ഞങ്ങൾ.. SFI തല പൊക്കി തുടങ്ങി  (5 hours ago)

'കണ്ണേ..കരളേ..സതീശാ..'... ആലുവ വി ഡി-യുടെ വീടിന് മുന്നിൽ മുഖ്യമന്ത്രി പ്രഖ്യാപനം..! കണ്ണ് നിറഞ്ഞ് സതീശൻ..! മുഖ്യൻ..!  (5 hours ago)

സതീശൻ വീടിന് പുറത്തിറങ്ങി കണ്ണ് നിറഞ്ഞ് VD ആഘോഷം തടുങ്ങി സതീശൻ മുഖ്യമന്ത്രി  (6 hours ago)

മെയ് 24 മുതൽ രാഷ്‌ട്രപതി ഭരണം കേരളത്തിൽ ലെഫ്റ്റനന്റ് ഗവർണർ വരും 37 മാറ്റങ്ങളും ഉണ്ടാവും  (7 hours ago)

Saudi Arabia ഗൾഫ് മേഖലയിൽ യുദ്ധം  (9 hours ago)

Malayali Vartha Recommends