Widgets Magazine
17
Oct / 2021
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇരുനില വീട് ഒറ്റ നിമിഷം കൊണ്ട് ഒരുതരിപോലും അവശേപ്പിക്കാതെ വെള്ളം വിഴുങ്ങി; ഹൃദയം പൊള്ളുന്ന കാഴ്ചയിൽ കണ്ണീരോടെ കേരളം! വീട്ടുകാരെ നേരത്തെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയത് കൊണ്ട് ആളപായമില്ല...


നില ജനിച്ച് ദിവസങ്ങൾ കഴിഞ്ഞപ്പോൾ സംഭവിച്ചത്... ആ അവസ്ഥ ഭീകരമായിരുന്നു! പൊട്ടിക്കരഞ്ഞുപോയി.. അടുത്ത ബന്ധുവിൽ നിന്നും ഇതൊട്ടും പ്രതീക്ഷിച്ചില്ല! മാസങ്ങൾക്ക് ശേഷം ആ വെളിപ്പെടുത്തൽ; ആശ്വസിപ്പിച്ച് ആരാധകർ..


കേന്ദ്ര സര്‍ക്കാര്‍ വടിയെടുത്തു ; പ്രളയത്തിലെന്ന പോലെ അണക്കെട്ടുകള്‍ തുറക്കുമോ? അണക്കെട്ടുകളില്‍ വെള്ളം കെട്ടി നിര്‍ത്തുന്നതിന് പകരം ആവശ്യാനുസരണം വൈദ്യുതി ഉല്‍പ്പാദിപ്പിക്കണമെന്ന് സംസ്ഥാന സര്‍ക്കാരിനോട് കേന്ദ്ര സര്‍ക്കാര്‍


പ്ലാപ്പള്ളിയെ ഛിന്നഭിന്നമാക്കിയ ഉരുൾപൊട്ടലിൽ കടപുഴകിയത് ഒരു കുടുംബം; ബാക്കിയാകുന്നത് ഈ സങ്കട കാഴ്ചകൾ...


സംസ്ഥാനത്ത് ശക്തമായ മഴക്കെടുതി..... തിങ്കളാഴ്ചത്തെ പ്ലസ് വണ്‍ പരീക്ഷ മാറ്റി.... പുതുക്കിയ തീയതി പിന്നീട് അറിയിക്കും

ആക്ടിവിസ്റ്റും ലോ കോളജ് അധ്യാപികയുമായ ബിന്ദു അമ്മിണിക്കെതിരെ അസഭ്യം പറഞ്ഞ ബസ് ഡ്രൈവര്‍ക്കെതിരെ കേസെടുത്തു

20 SEPTEMBER 2021 09:40 PM IST
മലയാളി വാര്‍ത്ത

More Stories...

ഉടന്‍ അത് സംഭവിക്കും, കേരളം മുങ്ങുമോ?, 10 ഡാമുകള്‍ ഭീഷണിയില്‍

സംസ്ഥാനത്ത് വ്യാഴാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത; 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; കേരള തീരത്ത് ഉയര്‍ന്ന തിരമാല ഉണ്ടാവാന്‍ സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകാൻ പാടില്ലെന്ന് മുന്നറിപ്പ്

കണ്ണീര്‍ കടലായി കൂട്ടിക്കല്‍, കണ്ടെടുത്തത് 11 മൃതദേഹങ്ങള്‍ ആലമുറയിട്ട് ഉറ്റവര്‍

കേരളം മറ്റൊരു പ്രളയത്തിൻെറ വക്കിൽ നിന്നും തലനാരിഴവ്യത്യാസത്തിൽ രക്ഷപ്പെട്ടു? മുല്ലപ്പെരിയാറിൽ പ്രളയഭീഷണി സൃഷ്ടിച്ചു കൊണ്ട് കേന്ദ്ര ജല കമ്മിഷൻ്റെ തോന്ന്യാസം! ശക്തിയായൊന്ന് എതിർക്കാൻ പോലും നമ്മുടെ സംസ്ഥാനത്തിന് കഴിയാത്ത തരത്തിൽ കേരളത്തെ വെട്ടി തമിഴ്നാട് മുന്നോട്ടു നീങ്ങി! മുല്ലപ്പെരിയാറിൽ പ്രളയ ഭീഷണിയെ ഉയർത്തി ജല കമ്മീഷൻ തീരുമാനമെടുത്തപ്പോൾ കേരളം എവിടെയായിരുന്നു?

കടലിലെ പാറയില്‍ ധ്യാനമിരിക്കാന്‍ പോയ യുവാവിന് സംഭവിച്ചത് മറ്റൊന്ന്... തോട്ടട കടപ്പുറത്ത് നിന്ന് 200 മീറ്റര്‍ അകലെ കടലിലുള്ള പാറയിലേക്ക് രാജേഷ് നീന്തിയെത്തിയതോടെ നാട്ടുകാരുടെ കണ്ണിൽപ്പെട്ടു; തിരിച്ചുവരാന്‍ തയ്യാറാകാത്ത യുവാവിനെ ബലമായി കരയിലെത്തിച്ച്‌ അഗ്നിശമനസേന.. പിന്നാലെ പുറത്ത് വന്നത്...

ആക്ടിവിസ്റ്റും ലോ കോളജ് അധ്യാപികയുമായ ബിന്ദു അമ്മിണിക്കുനേരെ സ്വകാര്യ ബസ് ഡ്രൈവര്‍ അസഭ്യം പറഞ്ഞതായി പരാതി. കണ്ണൂര്‍കോഴിക്കോട് റൂട്ടിലോടുന്ന െസയ്ന്‍ ബസിലെ ഡ്രൈവര്‍ക്കെതിരെ നടക്കാവ് പൊലീസ് കേസെടുത്തു. ഐ.പി.സി 509 പ്രകാരം സ്ത്രീയെ വാക്കുകളിലൂടെ അപമാനിച്ചതിനാണ് കേസ്. ഞായറാഴ്ച രാത്രി പൊയില്‍ക്കാവില്‍നിന്ന് ബസില്‍ കയറിയ തന്നെ തിരിച്ചറിഞ്ഞ ഡ്രൈവര്‍ ശബരിമലയില്‍ പോയതുമായി ബന്ധപ്പെട്ട് പരിഹസിച്ചതായി ബിന്ദു അമ്മിണി പറഞ്ഞു. സംഘ്പരിവാര്‍ അനൂകൂലികളാണ് അധിക്ഷേപിച്ചതെന്നും പരാതിയില്‍ സൂചിപ്പിച്ചിരുന്നു. വെസ്റ്റ്ഹില്ലില്‍ ഇറങ്ങാന്‍ ആവശ്യപ്പെട്ടപ്പോള്‍ നിര്‍ത്തിയില്ലെന്നും അവര്‍ പറഞ്ഞു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഉടന്‍ അത് സംഭവിക്കും, കേരളം മുങ്ങുമോ?, 10 ഡാമുകള്‍ ഭീഷണിയില്‍  (2 minutes ago)

കണ്ണീര്‍ കടലായി കൂട്ടിക്കല്‍, കണ്ടെടുത്തത് 11 മൃതദേഹങ്ങള്‍ ആലമുറയിട്ട് ഉറ്റവര്‍  (11 minutes ago)

വാക്കുകൾക്ക് മേൽ ശരീരം പറഞ്ഞ ഋഷ്യ പ്രണയം ; പ്രണയമഴ പൊഴിയുന്ന കൂടെവിടെ ആരാധികയുടെ കഥ, നയനയുടെ ഋഷ്യം PART 26; ഋഷി സൂര്യയെ പ്രണയം അറിയിച്ചത് തീർത്തും വ്യത്യസ്തമായി !  (37 minutes ago)

ട്വിസ്റ്റിൽ നിന്നും വമ്പൻ ട്വിസ്റ്റിലേക്ക് കുതിച്ച് കൂടെവിടെ മെഗാ എപ്പിസോഡ് ; ഋഷ്യയ്ക്ക് പിന്നാലെ ഓടി റാണിയമ്മ വീണ്ടും കെണിയിലാകുമ്പോൾ ഋഷിയും സൂര്യയും എവിടെയെന്ന് ആരാധകർ !  (56 minutes ago)

കേരളം മറ്റൊരു പ്രളയത്തിൻെറ വക്കിൽ നിന്നും തലനാരിഴവ്യത്യാസത്തിൽ രക്ഷപ്പെട്ടു? മുല്ലപ്പെരിയാറിൽ പ്രളയഭീഷണി സൃഷ്ടിച്ചു കൊണ്ട് കേന്ദ്ര ജല കമ്മിഷൻ്റെ തോന്ന്യാസം! ശക്തിയായൊന്ന് എതിർക്കാൻ പോലും നമ്മുടെ സംസ്ഥ  (1 hour ago)

കടലിലെ പാറയില്‍ ധ്യാനമിരിക്കാന്‍ പോയ യുവാവിന് സംഭവിച്ചത് മറ്റൊന്ന്... തോട്ടട കടപ്പുറത്ത് നിന്ന് 200 മീറ്റര്‍ അകലെ കടലിലുള്ള പാറയിലേക്ക് രാജേഷ് നീന്തിയെത്തിയതോടെ നാട്ടുകാരുടെ കണ്ണിൽപ്പെട്ടു; തിരിച്ചു  (1 hour ago)

'ഇവര്‍ക്കു നാണമില്ലേ ഇങ്ങനെ മീന്‍ കച്ചവടം ചെയ്തു നടക്കാന്‍ എന്നു ചോദിക്കുന്നുണ്ട് ആളുകള്‍. എന്നാല്‍ ഞങ്ങളുടെ അഭിപ്രയത്തില്‍ നല്ല ഒരു ബിസിനസ് ആണ് ഞങ്ങള്‍ ചെയ്യുന്നത്. നമുക്ക് അവൈലബിൾ ആയ ഒരു ഉത്പാന്നം ന  (1 hour ago)

സ്വര്‍ണവിലയില്‍ ഇടിവ്! ഒക്ടോബര്‍ 15 ന് ഗ്രാമിന് 4480 രൂപയിലേക്ക് ഉയര്‍ന്ന ശേഷമായിരുന്നു സ്വർണത്തിന് ഇടിവുണ്ടായത്....  (1 hour ago)

'തന്‍റെ ലൈംഗീക താത്പര്യങ്ങള്‍ തുറന്ന് പറയുമ്പോ.. ഇതൊക്കെ അറിയാലെ... എന്ന് മടുപ്പോടെ പറയുന്ന അവന്‍റെ മുഖം ഞാന്‍ ഒരുപാട് സുഹൃത്തുക്കളുടെ വാക്കിലൂടെ പരിചയപ്പെട്ട അവരുടെ ഭര്‍ത്താക്കന്‍മാരുടേതായിരുന്നു...  (1 hour ago)

ഇടുക്കി കൊക്കയാറില്‍നിന്ന് മൂന്ന് മൃതദേഹങ്ങള്‍ കണ്ടെടുത്തു! കാണാതായ അഞ്ചുപേരെ കൂടി കണ്ടെത്താനുണ്ട്... രക്ഷാപ്രവർത്തനം തുടരുന്നു...  (2 hours ago)

ഇരുനില വീട് ഒറ്റ നിമിഷം കൊണ്ട് ഒരു തരിപോലും അവശേപ്പിക്കാതെ വെള്ളം വിഴുങ്ങി; ഹൃദയം പൊള്ളുന്ന കാഴ്ചയിൽ കണ്ണീരോടെ കേരളം! വീട്ടുകാരെ നേരത്തെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയത് കൊണ്ട് ആളപായമില്ല...  (2 hours ago)

രക്ഷകരായി കെഎസ്‌ആര്‍ടിസി ജീവനക്കാര്‍; പുല്ലൂപാറയില്‍ ഉരുള്‍പൊട്ടലില്‍ സമയോചിതമായ പ്രവൃത്തി രക്ഷിച്ചത് ഒരു കുടുംബത്തിലെ മൂന്നുപേരെയടക്കം നരവധി ജീവനുകളെ, മലവെള്ളപാട്ടിലില്‍ ഒഴുകിവന്ന വിനോദ സഞ്ചാരികളായ വ  (2 hours ago)

സംസ്ഥാനത്ത് മഴക്കെടുതിയില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചു  (3 hours ago)

നില ജനിച്ച് ദിവസങ്ങൾ കഴിഞ്ഞപ്പോൾ സംഭവിച്ചത്... ആ അവസ്ഥ ഭീകരമായിരുന്നു! പൊട്ടിക്കരഞ്ഞുപോയി.. അടുത്ത ബന്ധുവിൽ നിന്നും ഇതൊട്ടും പ്രതീക്ഷിച്ചില്ല! മാസങ്ങൾക്ക് ശേഷം ആ വെളിപ്പെടുത്തൽ; ആശ്വസിപ്പിച്ച് ആരാധ  (3 hours ago)

ഇന്ത്യയൊട്ടാകെയുള്ള ബ്രോഡ് ബാന്‍ഡ് ഉപഭോക്താക്കള്‍ക്ക് ഓഫറുമായി ബിഎസ്എന്‍എല്‍  (3 hours ago)

Malayali Vartha Recommends