Widgets Magazine
06
May / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളത്തിൽ ഇടതുപക്ഷം തോറ്റമ്പി.. ഡൽഹി എ കെ ജി ഭവനിലും സി പി ഐ ആസ്ഥാനമായ എം എൻ സ്മാരകത്തിലും കോട്ടയത്തെ കേരള കോൺഗ്രസ് ഓഫീസിലും..വൈകിട്ട് 6 മുതൽ രാത്രി 11 വരെ നടന്നത്..


അവസാന നിമിഷം കൈഞരമ്പ് മുറിച്ചു, പിന്നാലെ വിഷവും; പേഴയ്ക്കാപ്പിള്ളിയെ കണ്ണീരിലാഴ്ത്തി മകന്റെയും ഉമ്മയുടെയും വിടവാങ്ങൽ...


വീട്ടിലിരിക്കാൻ പറഞ്ഞു ജനം; വിജയാ ഇറങ്ങിപ്പോ..!" : മുഖ്യമന്ത്രിയെ പച്ചയ്ക്ക് കീറിയൊട്ടിച്ച് രാഹുൽ മാങ്കൂട്ടത്തിൽ...


മുംബൈയെ നടുക്കിയ 'തണ്ണിമത്തൻ മരണം': ആന്തരികാവയവങ്ങൾ പച്ചനിറം! 2019-ലെ വഞ്ചനാക്കേസ് കൊലപാതകത്തിലേക്ക് വഴിമാറുന്നു?


മുഖ്യമന്ത്രി പിണറായി വിജയന്റെ പേരിൽ വിഷ്ണുപൂജ വഴിപാട് കഴിപ്പിച്ചിട്ടും ഏറ്റില്ല..ധർമടത്ത് തുടക്കം മുതൽ പിന്നിൽ..ക്യാപ്റ്റൻ തന്നെ വീണു..

പ്രാര്‍ത്ഥനയ്ക്കായി പോകാന്‍ അയല്‍വാസികള്‍ വിളിച്ചിട്ടും വാതില്‍ തുറന്നില്ല... സംശയം തോന്നിയ അവര്‍ മറ്റ് അയല്‍വാസികളെ വിളിച്ചുക്കൂട്ടി പരിശോധിച്ചപ്പോള്‍ കണ്ടത് ദമ്പതിമാര്‍ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍....

21 SEPTEMBER 2021 07:10 AM IST
മലയാളി വാര്‍ത്ത

പ്രാര്‍ത്ഥനയ്ക്കായി പോകാന്‍ അയല്‍വാസികള്‍ വിളിച്ചിട്ടും വാതില്‍ തുറന്നില്ല... സംശയം തോന്നിയ അവര്‍ മറ്റ് അയല്‍വാസികളെ വിളിച്ചുക്കൂട്ടി പരിശോധിച്ചപ്പോള്‍ കണ്ടത് ദമ്പതിമാര്‍ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍....

മാരാരിക്കുളം തെക്ക് പഞ്ചായത്ത് 14ാം വാര്‍ഡില്‍ പാട്ടുകളം കോളനിയില്‍ വടക്കത്ത് വീട്ടില്‍ പരേതനായ പപ്പന്റെ മകന്‍ രജികുമാര്‍ (47), ഭാര്യ അജിത (42) എന്നിവരാണ് മരിച്ചത്.

ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നോടെയാണ് വര്‍ക്ക് ഷോപ്പ് ജീവനക്കാരനായ രജിമോനെയും അജിതയെയും സമീപവാസികള്‍ തുങ്ങിയ നിലയില്‍ കണ്ടെത്തിയത്. അടുത്തുള്ള മാതാവിന്റെ തിരുസ്വരൂപത്തില്‍ പ്രാര്‍ഥനയ്ക്കായി പോകാന്‍ അയല്‍വാസികളായ സ്ത്രീകള്‍ അജിതയെ വിളിക്കാനായി എത്തിയപ്പോള്‍ വീട് അകത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു.

 



ഒരുപാട് പ്രാവശ്യം വിളിച്ചിട്ടും വാതില്‍ തുറക്കാതെ വന്നതോടെ സംശയം തോന്നിയ ഇവര്‍ മറ്റ് അയല്‍വാസികളെ വിളിച്ചുക്കൂട്ടി പരിശോധിച്ചപ്പോള്‍ രണ്ട് മുറികളിലായി ഇരുവരേയും തൂങ്ങിയ നിലയില്‍ കാണപ്പെടുകയായിരുന്നു.

തുടര്‍ന്ന് മണ്ണഞ്ചേരി പോലീസ് എത്തി മുറികള്‍ തുറന്നു പരിശോധനകള്‍ നടത്തി. മൃതദേഹങ്ങള്‍ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

 


സാമ്പത്തിക പ്രതിസന്ധി കൊണ്ട് ആത്മഹത്യ ചെയ്തതാകാമെന്ന് പോലീസിന്റെ പ്രാഥമിക നിഗമനം. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹങ്ങള്‍ ഇന്ന് ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. 

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്‍ഡിഗോ വിമാനത്തില്‍ യാത്രക്കാരന്റെ പവര്‍ബാങ്ക് പൊട്ടിത്തെറിച്ച് തീപിടിച്ചു  (2 hours ago)

യുഎഇക്കു നേരെ വീണ്ടും ഇറാന്റെ വ്യോമാക്രമണം  (3 hours ago)

കളിക്കുന്നതിനിടെ സ്റ്റീല്‍ ബോംബ് പൊട്ടി 13 വയസ്സുകാരന് പരുക്ക്  (3 hours ago)

ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് തകര്‍പ്പന്‍ ജയം  (4 hours ago)

ലൈംഗിക അതിക്രമത്തിനിരയായ മലയാളി യുവതി മരിച്ചു  (4 hours ago)

ക്ലിഫ് ഹൗസില്‍നിന്ന് ഒഴിയാന്‍ തയാറായി പിണറായി വിജയന്‍  (4 hours ago)

വാണിജ്യ സിലിണ്ടര്‍ വിലവര്‍ധനയില്‍ പ്രതിഷേധിച്ച് നാളെ ഹോട്ടലുകള്‍ പണിമുടക്കും  (5 hours ago)

ടിവികെ അധ്യക്ഷന്‍ വിജയ് കോണ്‍ഗ്രസ് പിന്തുണ തേടി; കോണ്‍ഗ്രസ് ഘടകം നാളെ ചെന്നൈയില്‍ യോഗം ചേരും  (5 hours ago)

വി ഡി സതീശന് എറണാകുളത്ത് വന്‍ വരവേല്‍പ്പ്  (5 hours ago)

പ്രശസ്ത ചലച്ചിത്ര നിര്‍മ്മാതാവ് ആര്‍ ബി ചൗധരി വാഹനാപകടത്തില്‍ അന്തരിച്ചു  (6 hours ago)

വിജയ്ക്കും ടിവികെ ടീമിനും അഭിനന്ദനങ്ങള്‍ അറിയിച്ച് തമിഴ് നടിയും ബിജെപി നേതാവുമായ ഖുശ്ബു  (6 hours ago)

കിഫ്ബി സിഇഒ കെ എം എബ്രഹാം രാജിവെച്ചു  (6 hours ago)

നിയമസഭാ തിരഞ്ഞെടുപ്പില്‍ 10 മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥികള്‍ പരാജയപ്പെട്ടത് 2000 വോട്ടില്‍ താഴെ  (6 hours ago)

നടന്‍ സന്തോഷ് നായരുടെ വേര്‍പാടില്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ച് സുരാജ് വെഞ്ഞാറമൂട്  (8 hours ago)

ഇടതുപക്ഷത്തിന്റെ അഹന്തയാണ് പരാജയത്തിന് കാരണമെന്ന് എ.കെ. ആന്റണി  (8 hours ago)

Malayali Vartha Recommends