Widgets Magazine
02
May / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മൃതദേഹത്തിനടുത്ത് കുഞ്ഞുമായി 45 മിനിറ്റ്! കുറുക്കന്മാരെ പേടിച്ച് മണലിൽ കുഴിച്ചു മൂടി; ഭാര്യയെ കൊലപ്പെടുത്തിയ മുഹമ്മദിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ...


മകൻ മരിച്ചിട്ടും ചിരിക്കുന്നോ?" ആ അമ്മയെ വേട്ടയാടുന്നവർ ഇതൊന്നു കാണുക! അനോഷിന്റെ ചിരിക്ക് പിന്നിലെ ചങ്കുപൊട്ടുന്ന സത്യം


പ്രായം വെറും അക്കങ്ങൾ മാത്രം; 47-ലും 17-ന്റെ ലുക്ക്! 26 വർഷം മഞ്ജു വാര്യർ ഒളിപ്പിച്ചുവെച്ച ആ വലിയ രഹസ്യം പുറത്ത്...


"ബിരിയാണിയും തണ്ണിമത്തനും വെറും മറ! മുംബൈ കൂട്ടമരണത്തിന് പിന്നിൽ അദൃശ്യനായ ആ അഞ്ചാമൻ ആര്? ഞെട്ടിക്കുന്ന വിവരം പുറത്ത്!


കേരളം വിറയ്ക്കുന്നു: മെയ് മാസത്തിൽ പ്രളയതുല്യമായ മഴ മുന്നറിയിപ്പ്; അട്ടപ്പാടിയിൽ ദാരുണമരണം, മംഗളാദേവിയിൽ ഇടിമിന്നലേറ്റ് ഭക്തർക്ക് പരിക്ക്...

വിദേശത്തായിരുന്ന മാതാവ് എത്തിയതോടെ ആശുപത്രി മോര്‍ച്ചറിയില്‍ നിന്ന് കുഞ്ഞുങ്ങളുടെ ചേതനയറ്റ ശരീരങ്ങള്‍ കൊണ്ടു വന്നപ്പോള്‍ വീട്ടുമുറ്റം സങ്കട കടലായി... താന്‍ പ്രാണന്‍ പോലെ സ്നേഹിച്ച കുട്ടികളെ നഷ്ടപ്പെട്ടതിന്റെ തീരാവേദനയില്‍ അലറി കരഞ്ഞ ആ അമ്മയെ ആശ്വസിപ്പിക്കാനാകാതെ ഉറ്റവരും ബന്ധുക്കളും നാട്ടുകാരും....

22 SEPTEMBER 2021 06:49 AM IST
മലയാളി വാര്‍ത്ത

വിദേശത്തായിരുന്ന മാതാവ് എത്തിയതോടെ ആശുപത്രി മോര്‍ച്ചറിയില്‍ നിന്ന് കുഞ്ഞുങ്ങളുടെ ചേതനയറ്റ ശരീരങ്ങള്‍ കൊണ്ടു വന്നപ്പോള്‍ വീട്ടുമുറ്റം സങ്കട കടലായി.


വിദേശത്തായിരുന്ന മാതാവിന് ഒരുനോക്കു കാണാനാണ് ആ പിഞ്ചു ശരീരങ്ങള്‍ നാല് നാള്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചത്.താന്‍ പ്രാണന്‍ പോലെ സ്നേഹിച്ച കുട്ടികളെ നഷ്ടപ്പെട്ടതിന്റെ തീരാവേദനയില്‍ അലറി കരഞ്ഞ ആ അമ്മയെ ആശ്വസിപ്പിക്കാനാകാതെ ഉറ്റവരും ബന്ധുക്കളും നാട്ടുകാരും .

 

നാലുതൈക്കല്‍ നെപ്പോളിയന്റെ പത്തുവയസുകാരനായ മകന്‍ അഭിജിത്തും ഒന്‍പതുകാരി അനഘയും 
കളിക്കുന്നതിനിടെയാണ്   കാൽ വഴുതി ഓമനപ്പുഴ പൊഴിയിൽ വീണ്  മുങ്ങി മരിച്ചത്. വിദേശത്തായിരുന്ന മേരി ഷൈന്റെ വരവ്്സാങ്കേതിക കാരണങ്ങളാല്‍ താമസിച്ചതോടെയാണ് സംസ്‌കാര ചടങ്ങ് നീട്ടിവച്ചത്.



രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് മേരി നാട്ടിലെത്തിയത്. മൃതദേഹങ്ങള്‍ വീട്ടിലെത്തിച്ചപ്പോള്‍ നാടിന്റെ നാനഭാഗങ്ങളില്‍ നിന്നും നൂറുകണക്കിനാളുകള്‍ ഒഴുകിയെത്തി. അമ്മൂമ്മയേയും പ്ലസ് വണ്‍ വിദ്യാര്‍ഥിയായ മൂത്ത സഹോദരനേയും ബന്ധുക്കളും സുഹൃത്തുക്കളും ചേര്‍ന്ന് ആശ്വസിപ്പിക്കുന്നുണ്ടായിരുന്നു.

 




അപകടസമയത്ത് കൂടെ കളിച്ച കൂട്ടുകാരും അമ്പരപ്പ് മാറാതെ മാതാപിതാക്കള്‍ക്കൊപ്പം നില്‍പ്പുണ്ടായിരുന്നു. മൃതദേഹങ്ങള്‍ഇരുവരും പഠിക്കുന്ന പൂങ്കാവ് എസ്.സി.എം.വി. യു.പി. സ്‌കൂളില്‍ പൊതുദര്‍ശനത്തിന് വെച്ചപ്പോള്‍ അധ്യാപകരും വിദ്യാര്‍ഥികളും നാട്ടുകാരുമെല്ലാം അന്തിമോപചാരം അര്‍പ്പിച്ചു. ഇവിടെ നിന്നാണ് വീട്ടിലേയ്ക്ക് കൊണ്ടുവന്നത്. 12 മണിയോടെ ഓമനപ്പുഴ സെന്റ് സേവ്യേഴ്സ് പള്ളിയില്‍ സംസ്‌കാരം നടത്തി.

 

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കുസാറ്റില്‍ എഞ്ചിനീയറിങ് വിദ്യാര്‍ത്ഥിനി ജീവനൊടുക്കിയ നിലയില്‍  (26 minutes ago)

പുനലൂരില്‍ ആറാം ക്ലാസുകാരനെ കെട്ടിത്തൂക്കി ക്രൂരമായി മര്‍ദ്ദിച്ചെന്ന് പരാതി  (40 minutes ago)

ശ്യാം മെറ്റാലിക്‌സ് വിപുലീകരണത്തിന് 2,700 കോടി രൂപയുടെ പുതിയ നിക്ഷേപം പ്രഖ്യാപിച്ചു  (48 minutes ago)

മരണമല്ലാതെ മറ്റൊരു മാർ​ഗമില്ല അവൾ അവരെ ഭയന്നിരുന്നോ ? മക്കളെ ഇട്ടെറിഞ്ഞ് അർച്ചന ഷെബിനൊപ്പം പോയതിൽ ദുരൂഹത  (53 minutes ago)

ആസ്റ്റർ ഡിഎം ഹെൽത്ത്‌കെയറിന് തിളക്കമാർന്ന സാമ്പത്തിക നേട്ടം; നാലാം പാദത്തിൽ വരുമാനത്തിലും ലാഭത്തിലും വൻ വളർച്ച  (55 minutes ago)

സ്കൂൾ ഓഫ് സ്റ്റോറിടെല്ലിംഗ് വിദ്യാർത്ഥിനികൾക്കായി എഐ ഫിലിം മേക്കിംഗ് സ്കോളർഷിപ്പ്  (58 minutes ago)

സൈബർ പാർക്കിൽ ലഹരി വിമോചന സെഷൻ  (1 hour ago)

ആഗോള ട്രാവല്‍-ടൂറിസം വിപണിയുടെ പുതിയ പ്രവണതകളുമായി ഗ്ലോബല്‍ ട്രാവല്‍ മാര്‍ക്കറ്റ് തിരുവനന്തപുരത്ത്: ആയിരത്തോളം ടൂര്‍ ഓപ്പറേറര്‍മാര്‍ പങ്കെടുക്കുന്ന പരിപാടി ജൂണ്‍ 3 മുതല്‍ 5 വരെ; ഗോള്‍ഡന്‍ പാലസ് ഇന്‍റര  (1 hour ago)

നൂറു ശതമാനം തൊഴിലുറപ്പു നൽകി മർകസ് ഐടിഐ പ്ലേസ്മെന്റ് ഡ്രൈവ്  (1 hour ago)

മൃതദേഹത്തിനടുത്ത് കുഞ്ഞുമായി 45 മിനിറ്റ്! കുറുക്കന്മാരെ പേടിച്ച് മണലിൽ കുഴിച്ചു മൂടി; ഭാര്യയെ കൊലപ്പെടുത്തിയ മുഹമ്മദിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ...  (1 hour ago)

മകൻ മരിച്ചിട്ടും ചിരിക്കുന്നോ?" ആ അമ്മയെ വേട്ടയാടുന്നവർ ഇതൊന്നു കാണുക! അനോഷിന്റെ ചിരിക്ക് പിന്നിലെ ചങ്കുപൊട്ടുന്ന സത്യം  (1 hour ago)

ആറര ലക്ഷം പോക്കറ്റിലാക്കി മലയാളികൾ! മേയിൽ കാത്തിരിക്കുന്നത് 51 കോടിയുടെ മഹാഭാഗ്യം...  (1 hour ago)

പ്രായം വെറും അക്കങ്ങൾ മാത്രം; 47-ലും 17-ന്റെ ലുക്ക്! 26 വർഷം മഞ്ജു വാര്യർ ഒളിപ്പിച്ചുവെച്ച ആ വലിയ രഹസ്യം പുറത്ത്...  (1 hour ago)

"ബിരിയാണിയും തണ്ണിമത്തനും വെറും മറ! മുംബൈ കൂട്ടമരണത്തിന് പിന്നിൽ അദൃശ്യനായ ആ അഞ്ചാമൻ ആര്? ഞെട്ടിക്കുന്ന വിവരം പുറത്ത്!  (2 hours ago)

ആ പന്തൽ പിണറായിയുടെ അടിയന്തരത്തിന് എന്ന് ഇഡ്ഡലിയും സാമ്പാര്‍ രാസവടക്കും ഓർഡർ..!48 മണിക്കൂറിനുള്ളിൽ  (2 hours ago)

Malayali Vartha Recommends