Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..


സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...


മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..


സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..


പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..

ട്രഷറിയിലെ ജില്ലാ കളക്ടറുടെ സ്പെഷ്യൽ ട്രഷറി സേവിംഗ്സ് അക്കൗണ്ടിൽ നിന്നും 2.74 കോടി രൂപ അപഹരിച്ച കേസ്... വഞ്ചിയൂർ സർക്കിൾ ഇൻസ്പെക്ടർ റിപ്പോർട്ട് ഹാജരാക്കാൻ വിജിലൻസ് കോടതി ഉത്തരവ്, ലോക്കൽ പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ അഴിമതി നിരോധന നിയത്തിലെ വകുപ്പ് ചുമത്തിയിട്ടുണ്ടോയെന്ന റിപ്പോർട്ട് ഒക്ടോബർ 16 ന് ഹാജരാക്കണം,  അക്കൗണ്ടൻറിൽ മാത്രം കേസൊതുക്കി  കൃത്യത്തിൽ ഉൾപ്പെട്ട വമ്പൻ സ്രാവുകളെ രക്ഷിച്ചെടുക്കാൻ ശ്രമിക്കുന്നതിനാൽ വിജിലൻസ് അന്വേഷണമാവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിലാണ് കോടതി ഉത്തരവ്

02 OCTOBER 2021 07:09 AM IST
മലയാളി വാര്‍ത്ത

More Stories...

മരിച്ച് കിടന്ന അച്ഛന്റെ തല ചവിട്ടി ഞെരിച്ച് ..!എല്ലാം കണ്ട് നിന്ന് ഭാര്യ..പൊലീസിന് കിട്ടിയ രഹസ്യ വിവരം, ഇളയ മകനെ തൂക്കി

പാർട്ടി ഓഫീസിൽ കയറി പൂട്ടാനും ചെന്നിത്തല പൊലീസിന് ഉശിരുണ്ട്..എന്തേ വിജയൻ സംശയമുണ്ടോ SFI പുലികുട്ടി പുറത്തിറങ്ങില്ല

കോർപ്പറേഷനിലെ അടി തുടങ്ങിയത് ദേ ഇവിടെ നിന്ന്...! കൗൺസിലർ മേരി പുഷ്പത്തെ തെളിവ് സഹിതം തൂക്കി മേയർ വി വി രാജേഷ്

സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...

മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..

 2.74 കോടിയുടെ ട്രഷറി തട്ടിപ്പ് കേസിൽ  അഴിമതി നിരോധന നിയമത്തിലെ വകുപ്പുകൾ ചുമത്തിയിട്ടുണ്ടോയെന്ന റിപ്പോർട്ട് ഹാജരാക്കാൻ തിരുവനന്തപുരം വിജിലൻസ് സ്പെഷ്യൽ കോടതി ഉത്തരവിട്ടു.   വഞ്ചിയൂർ അഡീഷണൽ സബ് ട്രഷറിയിലെ ജില്ലാ കളക്ടറുടെ സ്പെഷ്യൽ ട്രഷറി സേവിംഗ്സ് അക്കൗണ്ടിൽ നിന്നും 2.74 കോടി രൂപ അപഹരിച്ച സംഭവത്തിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിലാണ് കോടതി ഉത്തരവ്. വഞ്ചിയൂർ സർക്കിൾ ഇൻസ്പെക്ടർ ഒക്ടോബർ 16നകം റിപ്പോർട്ട് ഹാജരാക്കാൻ വിജിലൻസ് സ്പെഷ്യൽ ജഡ്ജ് എം.ബി. സ്നേഹലതയാണ് ഉത്തരവിട്ടത്.       അക്കൗണ്ടൻറിൽ മാത്രം കേസൊതുക്കി  കൃത്യത്തിൽ ഉൾപ്പെട്ട വമ്പൻ സ്രാവുകളെ രക്ഷിച്ചെടുക്കാൻ ശ്രമിക്കുന്നതിനാൽ വിജിലൻസ് അന്വേഷണമാവശ്യപ്പെട്ട് അഡ്വ. നെയ്യാറ്റിൻകര. പി.നാഗരാജ്  സമർപ്പിച്ച ഹർജിയിലാണ് കോടതി ഉത്തരവ്.   വിജിലൻസ് പ്രോസിക്യൂട്ടർ കോടതിയിൽ ഹാജരാക്കിയ വഞ്ചിയൂർ പോലീസ് രജിസ്റ്റർ ചെയ്ത എഫ്.ഐ.ആറിൽ അഴിമതി നിരോധന നിയമം ചുമത്തിയിട്ടില്ലായെന്ന് കോടതി നിരീക്ഷിച്ചു. തുടർന്നാണ് റിപ്പോർട്ട്  ഹാജരാക്കാൻ വിജിലൻസ് കോടതി ഉത്തരവിട്ടത്.       വഞ്ചിയൂർ അഡീഷണൽ സബ്ട്രഷറിയിലെ സീനിയർ അക്കൗണ്ടൻറ് എം. ആർ. ബിജുലാൽ , സ്കൂൾ അധ്യാപിക സിമി. ഡി. അംബി തുടങ്ങിയവർക്കെതിരെ വിജിലൻസ് കേസെടുക്കണമെന്ന ഹർജിയിലാണ് കോടതി റിപ്പോർട്ട് ആവശ്യപ്പെട്ടത്.   ട്രഷറിയിൽ ജില്ലാ കളക്ടർക്കുള്ള  സ്പെഷ്യൽ ട്രഷറി സേവിംഗ് സ് അക്കൗണ്ടിൽനിന്നും 2020 ജൂലൈ 27 ന് 2 കോടി രൂപ അപഹരിച്ചു. അതിൽ നിന്നും 60 ലക്ഷം അന്ന് തന്നെ മറ്റൊരു റ്റി.എസ്.ബി അക്കൗണ്ടിലേക്ക് മാറ്റി. തുടർന്ന് പലതവണകളായി പിൻവലിച്ചു. കൂടാതെ 2019 ഡിസംബർ 23 മുതൽ 2020 മെയ് 18 വരെയുള്ള കാലയളവിൽ കാഷ്  ബാലൻസില്ലാത്ത  മൈനസ് ബാലൻസ് അക്കൗണ്ടിൽ നിന്നും 73,99,990 രൂപയും വഞ്ചനാ പൂർവം  പിൻവലിക്കപ്പെട്ടു.   അതിൽ നിന്നും 2020 ഏപ്രിൽ 23 ന് 5 ലക്ഷം രൂപയും മെയ് 18 ന് 58 ലക്ഷം രൂപയും അക്കൗണ്ടൻറിൻ്റെ  ഭാര്യയായ അധ്യാപികയുടെ റ്റി.എസ്.ബി അക്കൗണ്ടിലേക്ക് മാറ്റി. അദ്ധ്യാപിക 50 ഇടപാടുകളിലൂടെ 63 ലക്ഷം രൂപ 2020 ഏപ്രിൽ 24 മുതൽ ജൂലൈ 31 വരെയായി ഓൺലൈൻ ട്രാൻസ്ഫർ ചെയ്ത് എടുത്ത് മൊത്തം 2,73,99,900 രൂപയുടെ അനർഹമായ സാമ്പത്തിക നേട്ടം  ഉണ്ടാക്കിയെന്നാണ് കേസ്.    "    
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മാൾട്ടയിൽ മലയാളികൾക്ക് അവസരം !!2 ലക്ഷം ശമ്പളം ഇപ്പോൾ റിക്രൂട്ട് ചെയ്യുന്ന 10 സ്ഥാപനങ്ങൾ ഇവയാണ്  (5 minutes ago)

മരിച്ച് കിടന്ന അച്ഛന്റെ തല ചവിട്ടി ഞെരിച്ച് ..!എല്ലാം കണ്ട് നിന്ന് ഭാര്യ..പൊലീസിന് കിട്ടിയ രഹസ്യ വിവരം, ഇളയ മകനെ തൂക്കി  (10 minutes ago)

പാർട്ടി ഓഫീസിൽ കയറി പൂട്ടാനും ചെന്നിത്തല പൊലീസിന് ഉശിരുണ്ട്..എന്തേ വിജയൻ സംശയമുണ്ടോ SFI പുലികുട്ടി പുറത്തിറങ്ങില്ല  (14 minutes ago)

കോർപ്പറേഷനിലെ അടി തുടങ്ങിയത് ദേ ഇവിടെ നിന്ന്...! കൗൺസിലർ മേരി പുഷ്പത്തെ തെളിവ് സഹിതം തൂക്കി മേയർ വി വി രാജേഷ്  (18 minutes ago)

അൻസിബയുടെ പരാതി; ജിഹാദി പരാമർശം, സ്ത്രീത്വത്തെ അപമാനിക്കൽ; നടൻ ടിനി ടോമിനെതിരെ കേസെടുക്കാൻ എറണാകുളം മജിസ്ട്രേറ്റ് കോടതിയുടെ നിർദേശം!!!  (2 hours ago)

Ramesh-Chennithala ഡോക്ടർ കമ്മിയെന്ന് കമന്റുകൾ..  (5 hours ago)

Chittar-case കൊലപാതകത്തിന്റെ ചുരുളഴിച്ചു പോലീസ്!  (5 hours ago)

VEENA VIJAYAN വീണയെ ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ  (5 hours ago)

UDF വരും ദിവസങ്ങളിൽ കോൺഗ്രസിൽ സംഭവിക്കുന്നത്  (6 hours ago)

SFI -district-secretary സെക്രട്ടേറിയറ്റ് മാർച്ചിലെ ‘ബ്ലേഡ് ആക്രമണം’;  (6 hours ago)

എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; പ്രതി 27 ദിവസം ജുഡീഷ്യൽ കസ്റ്റഡിയിൽ ഉണ്ടായിരുന്നപ്പോൾ പൊലീസ് എന്തു ചെയ്തു? പൊലീസിനെ വിമർശിച്ച് ഹൈക്കോടതിയുടെ ചോദ്യം  (6 hours ago)

മാസപ്പടി കേസ്; ഇ ഡിയുടെ കയ്യിൽ സിഎംആർഎൽ പ്രതിനിധികളുടെയും വീണ ടിയുടെയും മൊഴി പകർപ്പ്; ഉദ്യോഗസ്ഥരെ വീണ്ടും വിളിപ്പിക്കാൻ സാധ്യത  (6 hours ago)

കേതനിൽ നിന്ന് സിയ ഒരു കോടി രൂപ ഷോപ്പിംഗിന് എന്നു പറഞ്ഞ് വാങ്ങി; ഈ തുക കൊടുത്തത് കാമുകന്; കേതനെ കൊലപ്പെടുത്തുന്നതിന് 34 മിനിറ്റ് മുൻപ് സിയ ചേതനെ ഫോൺ ചെയ്തു; പിന്നെ സംഭവിച്ചത് ഇതാണ്  (6 hours ago)

പാർട്ടി ഓഫീസിൽ കയറി പൂട്ടാനും ചെന്നിത്തല പൊലീസിന് ഉശിരുണ്ട്..എന്തേ വിജയൻ സംശയമുണ്ടോ SFI പുലികുട്ടി പുറത്തിറങ്ങില്ല  (8 hours ago)

നീയൊക്കെ ഈ 27 ദിവസം എന്തോ ഉണ്ടാക്കി..വലിച്ചുകീറി കോടതി EDയെ കൊല്ലാനിറങ്ങിയവന്മാരെ ചെന്നിത്തലയുടെ പോലീസ് തളച്ചിരിക്കും  (8 hours ago)

Malayali Vartha Recommends