കോഴിക്കോട് കാട്ടുപന്നി ബൈക്ക് യാത്രികന് മുന്നിലേക്ക് ചാടി.... ബൈക്ക് പന്നിയെ ഇടിച്ച് മറിഞ്ഞു, യാത്രക്കാരന് പരിക്ക്

കോഴിക്കോട് കാട്ടുപന്നി ബൈക്ക് യാത്രികന് മുന്നിലേക്ക് ചാടി.... ബൈക്ക് പന്നിയെ ഇടിച്ച് മറിഞ്ഞു, യാത്രക്കാരന് പരിക്ക്. തോട്ടുമുക്കം സ്വദേശി വര്‍ക്കിക്കാണ് പരിക്കേറ്റത്. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
രാത്രി ബൈക്കില്‍ വരുമ്പോള്‍ പന്നി മുന്നിലേക്ക് ചാടുകയായിരുന്നു. പിന്നാലെ ബൈക്ക് പന്നിയെ ഇടിച്ച് മറിയുകയായിരുന്നു. കഴിഞ്ഞ രാത്രി തോട്ടുമുക്കം പെട്രോള്‍ പമ്പിന് സമീപത്താണ് അപകടം നടന്നത്.
"
https://www.facebook.com/Malayalivartha
























