Widgets Magazine
10
Apr / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത... ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്


ഭൂമിയിലേക്കുള്ള തിരിച്ചു വരവിനൊരുങ്ങി ആർട്ടെമിസ് 2 സംഘം... നാളെ പുലർച്ചെ 5.37ന് പേടകം ഭൂമിയിൽ ഇറങ്ങും.


കേരള നിയമസഭ തെരഞ്ഞെടുപ്പ്... മൂന്നരപതിറ്റാണ്ടിനിടയിലുള്ള മികച്ച പോളിങ്.... ആവേശത്തോടെ വോട്ട് ചെയ്ത് തിരുവനന്തപുരം ജില്ല, നേമം, കാട്ടാക്കട മണ്ഡലങ്ങളിലാണ് ഏറ്റവും കൂടുതൽ വോട്ടർമാർ ബൂത്തിലെത്തിയത്, ജില്ലയിൽ ഏറ്റവും കുറവ് ആറ്റിങ്ങലിൽ


കുടകിൽ ട്രെക്കിംഗിനിടെ വീണ്ടും മലയാളി പെൺകുട്ടി അപ്രത്യക്ഷം...40-ഓളം ബന്ധുക്കൾ കൂടെ, എന്നിട്ടും.. കുട്ടി സംഘത്തില്‍ നിന്നും പെട്ടെന്ന് അപ്രത്യക്ഷയായത്..


സംസ്ഥാനത്ത് പോളിങ് നടക്കുന്നു.. സിപിഎമ്മുകാർ ബിജെപിയുടെ ബൂത്ത് ഏജന്റിനെ കല്ലെറിഞ്ഞതായി പരാതി.. തലശ്ശേരി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു..

കേരള ബിജെപിയിൽ അഴിച്ചുപണി!! പുതിയ ഭാരവാഹി പട്ടിക പുറത്തിറക്കി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ: നടൻ കൃഷ്ണകുമാർ ദേശീയ കൗൺസിലിൽ

05 OCTOBER 2021 07:17 PM IST
മലയാളി വാര്‍ത്ത

More Stories...

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത... ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

കേരള നിയമസഭ തെരഞ്ഞെടുപ്പ്... മൂന്നരപതിറ്റാണ്ടിനിടയിലുള്ള മികച്ച പോളിങ്.... ആവേശത്തോടെ വോട്ട് ചെയ്ത് തിരുവനന്തപുരം ജില്ല, നേമം, കാട്ടാക്കട മണ്ഡലങ്ങളിലാണ് ഏറ്റവും കൂടുതൽ വോട്ടർമാർ ബൂത്തിലെത്തിയത്, ജില്ലയിൽ ഏറ്റവും കുറവ് ആറ്റിങ്ങലിൽ

ശബരിമല യുവതി പ്രവേശനത്തില്‍ സുപ്രീം കോടതിയുടെ നിരീക്ഷണം

14കാരിയില്‍ ജയി ജയകുമാറിന്റെ ഹൃദയം മിടിച്ചു; അടുത്ത 48 മണിക്കൂര്‍ വിലപ്പെട്ടതെന്ന് ഡോക്ടര്‍മാര്‍

സംസ്ഥാനത്ത് 78. 20 ശതമാനം പോളിംഗ്

നടൻ കൃഷ്ണകുമാർ അടക്കം നാലുപേരെ ദേശീയ കൗൺസിൽ അംഗങ്ങളായി തെരഞ്ഞെടുത്തുകൊണ്ട് സംസ്ഥാന ബിജെപി സംഘടനയിൽ അഴിച്ചുപണി.

പുതിയ ഭാരവാഹി പട്ടിക പുറത്തിറക്കിയത് സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനാണ്.

ജി രാമന്‍ നായര്‍, എംഎസ് സമ്ബൂര്‍ണ, ജി ഗിരീശന്‍ എന്നിവരെയാണ് കൃഷ്ണകുമാറിന് പുറമെ ദേശീയ കൗണ്‍സിലിലേക്ക് തിരഞ്ഞെടുത്തത്.

പി രഘുനാഥ് (കോഴിക്കോട്), അഡ്വ ബി ഗോപാലകൃഷ്ണന്‍ (തൃശൂര്‍) , സി ശിവന്‍കുട്ടി, സി ശിവന്‍കുട്ടി (തിരുവനന്തപുരം) എന്നിവരെക്കൂടി പുതുതായി സംസ്ഥാന വൈസ്പ്രസിഡന്റുമാരാക്കി. ഇതോടെ വൈസ് പ്രസിഡന്റുമാരുടെ എണ്ണം പത്തായി വര്‍ധിച്ചു. എഎന്‍ രാധാകൃഷ്ണന്‍ (എറണാകുളം), ശോഭാ സുരേന്ദ്രന്‍ (മലപ്പുറം), കെ.എസ്.രാധാകൃഷ്ണന്‍ (എറണാകുളം). പ്രമീളാ ദേവി (കോട്ടയം), സദാനന്ദന്‍ മാസ്റ്റര്‍ (കണ്ണൂര്‍), പ്രൊഫ വിടി രമ (പാലക്കാട്), വി വി രാജന്‍ (കോഴിക്കോട്) എന്നിവരാണ് മറ്റ് വൈസ് പ്രസിഡന്റുമാര്‍.


എംടി രമേശ് (കോഴിക്കോട്), അഡ്വ ജോര്‍ജ് കുര്യന്‍ (കോട്ടയം), സി. കൃഷ്ണ കുമാര്‍ (പാലക്കാട്), അഡ്വ പി സുധീര്‍ (തിരുവനന്തപുരം), എം ഗണേഷ്, കെ സുബാഷ് എന്നിവരാണ് ജനറല്‍ സെക്രട്ടറിമാര്‍.

കരണാമ ജയന്‍ (തിരുവനന്തപുരം), അഡ്വ എസ് സുരേഷ് (തിരുവനന്തപുരം), എ നാഗേഷ് (തൃശൂര്‍), അഡ്വ കെ പ്രകാശ് ബാബു (കോഴിക്കോട്), അഡ്വ ജെ ആര്‍ പത്മകുമാര്‍ (തിരുവനന്തപുരം), കെ രഞ്ജിത്ത് (കണ്ണൂര്‍), രാജി പ്രസാദ് (കൊല്ലം), കെ ശ്രീകാന്ത് (കാസര്‍കോട്), അഡ്വ പന്തളം പ്രതാപന്‍ (പത്തനംതിട്ട), രേണു സുരേഷ് (എറണാകുളം) എന്നിവരെ സെക്രട്ടറിമാരായും തിരഞ്ഞെടുത്തു.

അഡ്വ ഇ കൃഷ്ണദാസിനെ (പാലക്കാട്) ട്രഷറര്‍ ആയും അശോകന്‍ കുളനടയെ (പത്തനംതിട്ട) സെല്‍ ഗോര്‍ഡിനേറ്റര്‍ ആയും തിരഞ്ഞെടുത്തു.

കെ.വി.എസ്.ഹരിദാസ് (എറണാകുളം), നാരായണന്‍ നമ്ബൂതിരി (കോട്ടയം), അഡ്വ ടിപി സിന്ധുമോള്‍ (എറണാകുളം), സന്ദീപ് ജി വാരിയര്‍ (പാലക്കാട്), സന്ദീപ് വാചസ്പതി (ആലപ്പുഴ) എന്നിവരാണ് വക്താക്കള്‍.

കെ സോമന്‍ (ആലപ്പുഴ), എന്‍ ഹരി (കോട്ടയം), വി ഉണ്ണികൃഷ്ണന്‍ മാസ്റ്റര്‍ (മലപ്പുറം) ടിപി ജയചന്ദ്രന്‍ മാസ്റ്റര്‍ (കോഴിക്കോട്) എന്നിവര്‍ യഥാക്രമം തിരുവനന്തപുരം, എറണാകുളം, പാലക്കാട്, കോഴിക്കോട് സോണുകളുടെ സോണല്‍ പ്രസിഡന്റുമാരാവും.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത..  (4 minutes ago)

ഭൂമിയിലേക്കുള്ള തിരിച്ചു വരവിനൊരുങ്ങി ആർട്ടെമിസ് 2 സംഘം... നാളെ പുലർച്ചെ 5.37ന് പേടകം ഭൂമിയിൽ ഇറങ്ങും.  (19 minutes ago)

മാന്യതയും പ്രശസ്തിയും തേടിയെത്തും! മീനം രാശിക്കാർക്ക് ഇന്ന് ഐശ്വര്യം!  (31 minutes ago)

ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ ലക്‌നൗ സൂപ്പർ ജയന്റ്‌സിന് മൂന്ന് വിക്കറ്റ് ജയം  (37 minutes ago)

കേരള നിയമസഭ തെരഞ്ഞെടുപ്പ്... മൂന്നരപതിറ്റാണ്ടിനിടയിലുള്ള മികച്ച പോളിങ്.... ആവേശത്തോടെ വോട്ട് ചെയ്ത് തിരുവനന്തപുരം ജില്ല, നേമം, കാട്ടാക്കട മണ്ഡലങ്ങളിലാണ് ഏറ്റവും കൂടുതൽ വോട്ടർമാർ ബൂത്തിലെത്തിയത്,  (49 minutes ago)

എന്‍ജിന്‍ തകരാറിലായതിനെ തുടര്‍ന്ന് എയര്‍ ഇന്ത്യ വിമാനം അടിയന്തരമായി തിരിച്ചിറക്കി  (7 hours ago)

ശബരിമല യുവതി പ്രവേശനത്തില്‍ സുപ്രീം കോടതിയുടെ നിരീക്ഷണം  (7 hours ago)

14കാരിയില്‍ ജയി ജയകുമാറിന്റെ ഹൃദയം മിടിച്ചു; അടുത്ത 48 മണിക്കൂര്‍ വിലപ്പെട്ടതെന്ന് ഡോക്ടര്‍മാര്‍  (7 hours ago)

ഹോര്‍മുസ് വഴി ഒരു ദിവസം 15 കപ്പലുകളില്‍ കൂടുതല്‍ കടത്തി വിടില്ലെന്ന് ഇറാന്‍  (7 hours ago)

ലൈംഗിക പീഡന പരാതിയില്‍ ഐടി കമ്പനിയിലെ ആറ് പേര്‍ അറസ്റ്റില്‍  (7 hours ago)

സംസ്ഥാനത്ത് 78. 20 ശതമാനം പോളിംഗ്  (7 hours ago)

ഇസ്രയേല്‍ ആക്രമണം തുടര്‍ന്നാല്‍ വെടിനിറുത്തലില്‍ നിന്ന് പിന്‍മാറുമെന്ന് മുന്നറിയിപ്പുമായി ഇറാന്‍  (8 hours ago)

പൂഞ്ഞാറില്‍ പോലീസിനെ ഭീഷണിപ്പെടുത്തി എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി സെബാസ്റ്റ്യന്‍ കുളത്തൂങ്കല്‍  (9 hours ago)

വയോധികയുടെ മരണം കൊലപാതകം; കൊല്ലപ്പെട്ടത് ബലാത്സംഗ ശ്രമത്തിനിടെയെന്ന് പൊലീസ്  (10 hours ago)

ആറന്മുളയില്‍ ഡി വൈ എഫ് ഐ പ്രവര്‍ത്തകരുടെ ആക്രമണം  (10 hours ago)

Malayali Vartha Recommends