Widgets Magazine
10
Apr / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ലൈംഗികാതിക്രമക്കേസിൽ റിമാൻഡിൽ കഴിയുന്ന സംവിധായകൻ രഞ്ജിത്തിന് ഇന്ന് നിർണായകം....


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത... ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്


ഭൂമിയിലേക്കുള്ള തിരിച്ചു വരവിനൊരുങ്ങി ആർട്ടെമിസ് 2 സംഘം... നാളെ പുലർച്ചെ 5.37ന് പേടകം ഭൂമിയിൽ ഇറങ്ങും.


കേരള നിയമസഭ തെരഞ്ഞെടുപ്പ്... മൂന്നരപതിറ്റാണ്ടിനിടയിലുള്ള മികച്ച പോളിങ്.... ആവേശത്തോടെ വോട്ട് ചെയ്ത് തിരുവനന്തപുരം ജില്ല, നേമം, കാട്ടാക്കട മണ്ഡലങ്ങളിലാണ് ഏറ്റവും കൂടുതൽ വോട്ടർമാർ ബൂത്തിലെത്തിയത്, ജില്ലയിൽ ഏറ്റവും കുറവ് ആറ്റിങ്ങലിൽ


കുടകിൽ ട്രെക്കിംഗിനിടെ വീണ്ടും മലയാളി പെൺകുട്ടി അപ്രത്യക്ഷം...40-ഓളം ബന്ധുക്കൾ കൂടെ, എന്നിട്ടും.. കുട്ടി സംഘത്തില്‍ നിന്നും പെട്ടെന്ന് അപ്രത്യക്ഷയായത്..

നിങ്ങളുടെ മനസിലും മതചിന്ത അന്ധത ബാധിപ്പിച്ചിരിക്കുന്നു!! ഇത് മാറണം... മറ്റുള്ളവർ നിങ്ങളെ ശ്രദ്ധിച്ചുകൊണ്ടാണിരിക്കുന്നത്; അല്ലെങ്കിൽ അവർ മാറുമ്പോൾ കരഞ്ഞിട്ട് കാര്യമുണ്ടാവില്ല

05 OCTOBER 2021 08:49 PM IST
മലയാളി വാര്‍ത്ത

More Stories...

വാക്കു തർക്കത്തിനൊടുവിൽ.... ഗൾഫിൽ നിന്നെത്തിയയാളെ സത്‌കാരം നടത്തുന്നതിനിടെ സുഹൃത്ത് അടിച്ചും കഴുത്ത് ഞെരിച്ചും കൊലപ്പെടുത്തി....

സമ്മതിദാനാവകാശം വിനിയോഗിച്ച് ജനാധിപത്യ പ്രക്രിയയിൽ പങ്കുചേർന്ന മുഴുവൻ വോട്ടർമാർക്കും ഹൃദയം നിറഞ്ഞ നന്ദി അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ

ആ വോട്ട് അവസാന വോട്ടായി... വോട്ട് ചെയ്ത് വീട്ടിലേക്ക് തിരികെ ബൈക്കിൽ പോകുന്നതിനിടെ വാഹനപകടത്തിൽ ഗൃഹനാഥന് ദാരുണാന്ത്യം

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത... ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

കേരള നിയമസഭ തെരഞ്ഞെടുപ്പ്... മൂന്നരപതിറ്റാണ്ടിനിടയിലുള്ള മികച്ച പോളിങ്.... ആവേശത്തോടെ വോട്ട് ചെയ്ത് തിരുവനന്തപുരം ജില്ല, നേമം, കാട്ടാക്കട മണ്ഡലങ്ങളിലാണ് ഏറ്റവും കൂടുതൽ വോട്ടർമാർ ബൂത്തിലെത്തിയത്, ജില്ലയിൽ ഏറ്റവും കുറവ് ആറ്റിങ്ങലിൽ

നമ്മുടെ സമൂഹത്തിൽ നിരവധി തവണമതത്തിന്റെ പേരിൽ പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്. നിരവധിപേർ ഇതിന്റെ പേരിൽ പ്രതികരണങ്ങളുമായി എത്തിയിട്ടുമുണ്ട്,

സമൂഹത്തില്‍ മതാന്ധത ബാധിച്ചിരിക്കുന്ന കാഴ്ചകള്‍ക്കെതിരെ യുവതിയുടെ സോഷ്യല്‍ മീഡിയ കുറിപ്പ് വൈറലാകുന്നു. നമ്മള്‍ എന്നതില്‍ നിന്നും മാറി ഞങ്ങളും നിങ്ങളും എന്ന് ചിന്തിക്കുകയും ചിന്തിക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്യുന്നവരോടായി എറണാകുളം സ്വദേശിനിയായ കീര്‍ത്തി നായര്‍ പറയുന്നത് ഇങ്ങനെ. 'നിങ്ങളുടെ മനസിലും മതചിന്ത അന്ധത ബാധിപ്പിച്ചിരിക്കുന്നു, മാറണം.. മറ്റുള്ളവര്‍ നിങ്ങളെ ശ്രദ്ധിച്ചുകൊണ്ടാണിരിക്കുന്നത്'.


ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം വായിക്കാം:

എഴുതണോ വേണ്ടയോ എന്ന് പലകുറി ചിന്തിച്ചു മാറ്റിവെച്ച ഒരു എഴുത്താണ് ..ഇത് ആരെയെങ്കിലും വേദനിപ്പിക്കുമെങ്കിൽ മുൻകൂറായി ക്ഷമ ചോദിക്കുന്നു ..എഴുതാതെ തരമില്ല ..കാരണം എനിക്ക് വിഷമവും വേദനയും തോന്നിയ രണ്ടു കാര്യങ്ങളാണ് എഴുതാൻ പോകുന്നത് ..ഇതിൽ രാഷ്ട്രീയം കുത്തിക്കയറ്റരുത് ..മനസ്സിലാക്കാൻ കഴിയുമെങ്കിൽ മനസിലാക്കുക ..ഇന്ന് വരെ എന്റെ പോസ്റ്റുകളിലോ മനസിലോ മതമോ ജാതിയോ കടന്നു കൂടാതെ ശ്രദ്ധിച്ചു ജീവിക്കുന്ന ആളാണ് ഞാൻ .കാരണം എല്ലാവരും ഒന്ന് പോലെ ജീവിച്ച ഒരു ഗ്രാമത്തിൽ വളർന്നതാണ് ഞാൻ ..ഇനി കാര്യത്തിലേക്ക് വരാം

ഒരു ദിവസം അല്ലുവും നീലുവും അവരുടെ ഇത് വരെ കാണാത്ത പുതിയ സ്കൂളിലെ കൂട്ടുകാരുമായി ഒരു wassup ഗ്രൂപ്പിൽ സംസാരിക്കുന്നത് കണ്ടു ..ഗ്രൂപ് ഒന്നും കുട്ടികൾക്ക് വേണ്ട എന്ന് ഞാനും അച്ഛനും പറഞ്ഞെങ്കിലും അമ്മേ എത്ര നാളായി കൂട്ടുകൂടിയിട്ടു എന്ന് കെഞ്ചി രണ്ടാളും ..പിറ്റേ ദിവസം അല്ലു വലിയ ഒച്ചയിൽ സംസാരിക്കുന്നത് കേട്ടാണ് പോയി നോക്കിയത് ..അതും voice msgകൾ ..ചെറിയ കുട്ടികൾ തമ്മിൽ എന്തിനാണ് ഇത്ര വലിയ വഴക്കു എന്ന് ശ്രദ്ധിച്ച ഞാൻ ഞെട്ടിപ്പോയി ..ആ ഗ്രൂപ്പിൽ നമ്മുടെ പട്ടിക്കുഞ്ഞായ വിസ്കിയുടെ പടം ഇവർ പോസ്റ്റ് ചെയ്തു ..അതിനു ഇവർ കണ്ടിട്ട് പോലുമില്ലാത്ത ഒരു കുട്ടി മുസ്ലീമായ ഞാനല്ല ഗ്രൂപ്പിൽ ഇത് പോസ്റ്റ് ചെയ്യാൻ നിങ്ങൾക്കെങ്ങനെ ധൈര്യം വന്നു എന്ന് ചോദിച്ചു ഒച്ചവെക്കുകയാണ് ..നിനക്ക് ഇഷ്ടമില്ലെങ്കിൽ നീ ഇറങ്ങിപ്പോകൂ എന്ന് ഇവരും ..കുറച്ചു കഴിഞ്ഞു ഈ ഗ്രൂപ്പിൽ അഡ്മിൻ ആയ കുട്ടി വിളിച്ചു ആന്റി അല്ലുവിനെപ്പറ്റി ആ കുട്ടി പരാതി പറഞ്ഞു എന്ന് പറഞ്ഞു വോയിസ് അയച്ചു തന്നു ..അതിൽ ഇവൻ ആ കുട്ടിയുടെ സഹോദരിയെപ്പറ്റി മോശമായി സംസാരിച്ചു എന്നൊരു കള്ളക്കഥ നല്ലതെന്ത് മോശം എന്ത് എന്നറിയാത്ത അഞ്ചാം ക്ലാസ്സുകാരൻ ..ഇതൊക്കെ കേട്ട് ഭ്രാന്ത് പിടിച്ചു ഞാൻ ഗ്രൂപ്പും ലീവ് ചെയ്യിച്ചു ഫോണും പിടിച്ചു മേടിച്ചു വെച്ചു ..കാരണം കുട്ടികളിൽ നിന്ന് പോലും ഒരു വർഗീയ ലഹള ഉണ്ടാകാമെന്നു ഗുരു സിനിമ നമ്മൾ കണ്ടതാണല്ലോ ..അത് വരെ ജാതിമത വ്യത്യാസമറിയാത്ത അല്ലുവും നീലുവും അവർ നമ്മൾ എന്ന് വേർതിരിച്ചു പറഞ്ഞത് കേട്ടപ്പോൾ ലോകത്തിന്റെ പോക്ക് മനസ്സിലാകുന്നത് ..അജിമാമനും നൗഫൽ മാമനുമൊക്കെ മുസ്ലിംസ് ആണ് എല്ലാവരും ഒരു പോലല്ല എന്നൊക്കെ പറഞ്ഞു അവരെ തിരുത്താൻ കുറെ കഷ്ടപ്പെടേണ്ടി വന്നു .നമുക്കിഷ്ടമില്ലാത്തതു ആർക്കും പാടില്ലെന്ന വിചാരത്തിൽ നിന്ന് വന്ന പ്രശ്നം ..ആ കുട്ടിയുടെ ഫാമിലി ബാക് ഗ്രൗണ്ട് ആകും ഇങ്ങനെ പെരുമാറാൻ കാരണം .

രണ്ടാമത്തെ സംഭവം മെട്രോയിൽ സ്റ്റാൾ ഇട്ടത് എല്ലാവരും കണ്ടിരുന്നല്ലോ .ഒരു മുപ്പത് പേരെങ്കിലും ഉണ്ടായിരുന്നു ..അതിൽ ഞാനൊഴികെ എല്ലാവരും sale കൂടി നോക്കി വന്നവരായിരുന്നു ..ഞാൻ പ്രൊമോഷൻ മാത്രവും ..ഇതിലും ഹിജാബ് ധരിച്ച രണ്ടു കുട്ടികൾ ഉണ്ടായിരുന്നു ..സ്റ്റാൾ കാണാൻ വന്ന മുസ്‌ലിംസ്‌ ഓരോരുത്തരും ഈ കുട്ടികളുടെ സ്റ്റാളിൽ മാത്രമാണ് പോയതും വാങ്ങിയതും .ആദ്യമൊക്കെ അവരുടെ ബന്ധുക്കളാകും എന്ന് കരുതി ഞാൻ ശ്രദ്ധിച്ചില്ല ,എന്നാൽ ഇവർ വിസിറ്റിംഗ് കാർഡുകൾ കൊടുക്കുന്നത് കണ്ടപ്പോൾ മുന്പരിചയമില്ലാത്തവരാണെന്നു മനസിലായി ..മറ്റുള്ള ആൾക്കാർ എല്ലാ സ്റ്റാളുകളിൽ നിന്നും ഇവരുടെ ഉൾപ്പടെ സാധനങ്ങൾ വാങ്ങുന്നുണ്ടായിരുന്നു ..വൈകുന്നേരമായപ്പോൾ ആ സ്റ്റാളിനു മുന്നിൽ മാത്രം പൂരത്തിനുള്ള തിരക്ക് .മറ്റു സ്റ്റാളുകളിൽ ഉള്ളവർ ഇതൊക്കെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു .വൈകുന്നേരം ആ കുട്ടികളുടെ മുഴുവൻ സാധനങ്ങളും വിറ്റു തീർന്നിരുന്നു ..ആദ്യമായാണ് എനിക്ക് ഇങ്ങനെ ഒരനുഭവം .എത്രയോ മുസ്‌ലീം കസ്റ്റമേഴ്സ് എനിക്കുണ്ട് ..നിങ്ങൾ ഉപയോഗിക്കേണ്ട സാധനം എവിടെ നിന്ന് വാങ്ങണമെന്നത് നിങ്ങളുടെ തീരുമാനമാണ് ..പക്ഷെ മറ്റുള്ളവരും അങ്ങനെ തുടങ്ങിയാലോ ..ഇതിന്റെ വീഡിയോ എടുക്കാൻ തുടങ്ങിയതാണ് ,കൂടെയുള്ളവർ വേണ്ട ഇതൊരു വർഗീയ പോസ്റ്റ് ആയി കരുതും ennu പറഞ്ഞത് കൊണ്ട് വിട്ടു ..പക്ഷെ അതിപ്പോഴും ഉള്ളിൽ ദഹിക്കാതെ കിടക്കുന്നു ..എഴുതരുത് ബിസിനസ് കുറയും എന്ന് അടുപ്പമുള്ളവർ പറഞ്ഞു ,എനിക്ക് എഴുതാതെ ഉള്ളിൽ വെച്ച് നടക്കാൻ തോന്നുന്നില്ല .തിരുത്തപ്പെടേണ്ടത് തിരുത്തപ്പെടണം ..പിന്നെ ഈ ഒരു കാരണം കൊണ്ട് മാത്രം എന്റെ കേക്കുകൾ വാങ്ങില്ല എന്ന് തീരുമാനിക്കുന്നവരുണ്ടെങ്കിൽ ഒരു നിർബന്ധവുമില്ല ..കാരണം നിങ്ങളുടെ മനസിലും മതചിന്ത അന്ധത ബാധിപ്പിച്ചിരിക്കുന്നു ..മാറണം ..മറ്റുള്ളവർ നിങ്ങളെ ശ്രദ്ധിച്ചുകൊണ്ടാണിരിക്കുന്നത് ..അല്ലെങ്കിൽ അവർ മാറുമ്പോൾ കരഞ്ഞിട്ട് കാര്യമുണ്ടാവില്ല

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മസ്തിഷ്കമരണം സംഭവിച്ച കിളിമാനൂർ സ്വദേശി ജയി ജയകുമാറിന്റെ ഹൃദയം ഇനി മലപ്പുറം സ്വദേശിയായ പതിനഞ്ചുകാരിക്ക് സ്വന്തം...  (10 minutes ago)

വാക്കു തർക്കത്തിനൊടുവിൽ.... ഗൾഫിൽ നിന്നെത്തിയയാളെ സത്‌കാരം നടത്തുന്നതിനിടെ സുഹൃത്ത് അടിച്ചും കഴുത്ത് ഞെരിച്ചും കൊലപ്പെടുത്തി....  (20 minutes ago)

സമ്മതിദാനാവകാശം വിനിയോഗിച്ച് ജനാധിപത്യ പ്രക്രിയയിൽ പങ്കുചേർന്ന മുഴുവൻ വോട്ടർമാർക്കും ഹൃദയം നിറഞ്ഞ നന്ദി അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ  (38 minutes ago)

വോട്ട് ചെയ്ത് വീട്ടിലേക്ക് തിരികെ ബൈക്കിൽ പോകുന്നതിനിടെ വാഹനപകടത്തിൽ ഗൃഹനാഥന് ദാരുണാന്ത്യം  (57 minutes ago)

ലൈംഗികാതിക്രമക്കേസിൽ റിമാൻഡിൽ കഴിയുന്ന സംവിധായകൻ രഞ്ജിത്തിന് ഇന്ന് നിർണായകം....  (1 hour ago)

ബീഹാര്‍ മുഖ്യമന്ത്രിയും ജനതാദള്‍ (യുണൈറ്റഡ്) അധ്യക്ഷനുമായ നിതീഷ് കുമാര്‍ ഇന്ന് രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്യും...  (1 hour ago)

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത..  (1 hour ago)

ഭൂമിയിലേക്കുള്ള തിരിച്ചു വരവിനൊരുങ്ങി ആർട്ടെമിസ് 2 സംഘം... നാളെ പുലർച്ചെ 5.37ന് പേടകം ഭൂമിയിൽ ഇറങ്ങും.  (1 hour ago)

മാന്യതയും പ്രശസ്തിയും തേടിയെത്തും! മീനം രാശിക്കാർക്ക് ഇന്ന് ഐശ്വര്യം!  (2 hours ago)

ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ ലക്‌നൗ സൂപ്പർ ജയന്റ്‌സിന് മൂന്ന് വിക്കറ്റ് ജയം  (2 hours ago)

കേരള നിയമസഭ തെരഞ്ഞെടുപ്പ്... മൂന്നരപതിറ്റാണ്ടിനിടയിലുള്ള മികച്ച പോളിങ്.... ആവേശത്തോടെ വോട്ട് ചെയ്ത് തിരുവനന്തപുരം ജില്ല, നേമം, കാട്ടാക്കട മണ്ഡലങ്ങളിലാണ് ഏറ്റവും കൂടുതൽ വോട്ടർമാർ ബൂത്തിലെത്തിയത്,  (2 hours ago)

എന്‍ജിന്‍ തകരാറിലായതിനെ തുടര്‍ന്ന് എയര്‍ ഇന്ത്യ വിമാനം അടിയന്തരമായി തിരിച്ചിറക്കി  (8 hours ago)

ശബരിമല യുവതി പ്രവേശനത്തില്‍ സുപ്രീം കോടതിയുടെ നിരീക്ഷണം  (8 hours ago)

14കാരിയില്‍ ജയി ജയകുമാറിന്റെ ഹൃദയം മിടിച്ചു; അടുത്ത 48 മണിക്കൂര്‍ വിലപ്പെട്ടതെന്ന് ഡോക്ടര്‍മാര്‍  (8 hours ago)

ഹോര്‍മുസ് വഴി ഒരു ദിവസം 15 കപ്പലുകളില്‍ കൂടുതല്‍ കടത്തി വിടില്ലെന്ന് ഇറാന്‍  (9 hours ago)

Malayali Vartha Recommends