Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..


സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...


മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..


സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..


പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..

കാപ്പിച്ചെടിയുടെ കമ്പിൽ തീർത്ത ഊന്നുവടികൊണ്ട് ഭാര്യയുടെ തലയിലും മുഖത്തും നെറ്റിയിലും പലതവണ അടിച്ചു; മുഖത്തിന്റെ പല ഭാഗങ്ങളും തകർന്നു... കുറവിലങ്ങാട് കിടപ്പുരോഗിയായ ഭാര്യയെ തലയ്ക്കടിച്ചു കൊലപ്പെടുത്താൻ കാരണം കരച്ചിലും ശബ്ദവും കാരണം ഉറക്കം നഷ്ടപ്പെട്ടതിനാൽ

06 OCTOBER 2021 10:10 AM IST
മലയാളി വാര്‍ത്ത

കിടപ്പുരോഗിയായ ഭാര്യയെ തലയ്ക്കടിച്ചു കൊലപ്പെടുത്താൻ കാരണം ദിവസങ്ങളോളം ഉറക്കം നഷ്ടപ്പെട്ടതിനെ തുടർന്നുണ്ടായ പ്രകോപനമെന്ന് നിഗമനം. കിടപ്പുരോഗിയായ ഭാര്യ ഭാരതിയെ (82) രാത്രി കിടപ്പുമുറിയിൽ വച്ച് ഊന്നുവടി ഉപയോഗിച്ചു തലയ്ക്കടിച്ചു കൊലപ്പെടുത്തിയ കേസിലാണ് മോനിപ്പള്ളി ചേറ്റുകുളം പുലിയൻമാനാൽ രാമൻകുട്ടി (86) അറസ്റ്റിലായത്.

സംഭവത്തിൽ രോഗം ബാധിച്ച ഭാര്യ രാത്രി ഉറങ്ങാറില്ലെന്നും അവരുടെ കരച്ചിലും ശബ്ദങ്ങളും മൂലം ഉറക്കം ലഭിക്കുന്നില്ലായിരുന്നെന്നും ഭാര്യയെ തലയ്ക്കടിച്ചുകൊന്ന കേസിലെ പ്രതിയായ ഭർത്താവ് മൊഴി നൽകി. തുടർച്ചയായി ഉറക്കം നഷ്ടപ്പെടുന്നതിനെ കുറിച്ച് കുടുംബാംഗങ്ങളെ അറിയിച്ചിരുന്നതായും പോലീസിനോട് പ്രതി പറഞ്ഞു.

ഭാര്യയെ കൊലപ്പെടുത്താനുള്ള കാരണത്തെ പറ്റിയുള്ള പൊലീസിന്റെ ചോദ്യങ്ങൾക്ക് രാമൻകുട്ടി പരസ്പര വിരുദ്ധമായ ഉത്തരങ്ങളാണ് നൽകിയത്. കാപ്പിച്ചെടിയുടെ കമ്പു കൊണ്ടുള്ള ഊന്നുവടി കൊണ്ട് ഭാരതിയുടെ തലയിലും മുഖത്തും നെറ്റിയിലും പലതവണ അടിയേറ്റതായും മുഖത്തിന്റെ പല ഭാഗങ്ങളും തകർന്ന അവസ്ഥയിലാണെന്നും പോസ്റ്റ്മോർട്ടത്തിൽ വ്യക്തമായി.

ആഴത്തിലുണ്ടായ മുറിവും ഭാരതിയുടെ ആരോഗ്യ പ്രശ്നങ്ങളും മരണത്തിന് കാരണമായി. തിങ്കളാഴ്ച പുലർച്ചെയാണ് ഭാരതിയെ കട്ടിലിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

മകൻ സോമനും കുടുംബത്തിനും ഒപ്പമാണ് രാമൻകുട്ടിയും ഭാരതിയും താമസിച്ചിരുന്നത്. ഇവരുടെ മുറി രാവിലെ തുറക്കാൻ വൈകിയപ്പോൾ സോമന്റെ ഭാര്യ ലത തട്ടിവിളിച്ചു. മുറി അകത്തു നിന്നു പൂട്ടിയ നിലയിലായിരുന്നു.

പിന്നീട് രാമൻകുട്ടി കതക് തുറന്നപ്പോഴാണ് ഭാരതിയെ കട്ടിലിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. രോഗബാധിതയായ ഭാരതി മാസങ്ങളായി വിശ്രമത്തിലായിരുന്നു. ഭാരതിയെ ആശുപത്രിയിൽ എത്തിക്കാൻ ശ്രമിക്കുന്നതിനിടെ രാമൻകുട്ടി വീടിന് പിൻഭാഗത്തെ കിണറ്റിൽ ചാടി.

 

 

 

10 അടിയോളം താഴ്ചയുള്ള കിണറ്റിൽ നിന്നു നാട്ടുകാരും കുടുംബാംഗങ്ങളും ചേർന്നാണു രക്ഷപ്പെടുത്തിയത്. രാമൻകുട്ടിയെ പാലാ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതി 14 ദിവസത്തേക്കു റിമാൻഡ് ചെയ്തു. പാലാ സബ്ജയിലിൽ കഴിയുന്ന പ്രതിക്ക് ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് വൈദ്യസഹായം ലഭ്യമാക്കി. ഭാരതിയുടെ മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കനത്ത മഴ: നാളെ കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു  (6 hours ago)

വിടവാങ്ങല്‍ ചടങ്ങില്‍ വൈകാരിക പ്രസംഗവുമായി ചീഫ് സെക്രട്ടറിയായിരുന്ന എ ജയതിലക്  (8 hours ago)

പോസ്റ്റ്മോർട്ടം നിർണായകമായി, 2 പേർ അറസ്റ്റിൽ ലിവ് ഇൻ പങ്കാളിക്ക് താൽപര്യം 13കാരിയായ മകളെ', 38കാരനെ കൊലപ്പെടുത്തി യുവതി,  (8 hours ago)

കാസർകോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി  (8 hours ago)

സുഗതൻ വീണ്ടും തിരുവനന്തപുരത്ത്, പൊലീസിന്‍റെ രഹസ്യ നീക്കം നെടുമങ്ങാട് കോടതിയുടെ പ്രൊഡക്ഷൻ വാറന്‍റിനെ തുടർന്ന്;  (8 hours ago)

അവന്മാർ ED കൊല്ലാൻ വന്നത് തന്നെ കട്ടായം കടുപ്പിച്ച് മജിസ്ട്രേറ്റ് കോടതി ഒന്നും പുറം ലോകം കാണില്ല  (8 hours ago)

ലഹരിക്കു വേണ്ടി അണലിക്കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ ഉണ്ടെന്ന തന്‍റെ പരാമർശം വസ്തുതാപരമായി ശരിയല്ലെന്ന് സമ്മതിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്ത  (8 hours ago)

ഹിസ്ബുള്ള ടണലുകള്‍ കത്തി !! തെക്കന്‍ ലബനന്‍ പിളര്‍ത്തി ഇസ്രയേല്‍ സംഹാരം ! ഇറാന്‍ ചോരതുപ്പി വീണു; ട്രംപും ഞെട്ടി  (9 hours ago)

മാൾട്ടയിൽ മലയാളികൾക്ക് അവസരം !!2 ലക്ഷം ശമ്പളം ഇപ്പോൾ റിക്രൂട്ട് ചെയ്യുന്ന 10 സ്ഥാപനങ്ങൾ ഇവയാണ്  (9 hours ago)

മരിച്ച് കിടന്ന അച്ഛന്റെ തല ചവിട്ടി ഞെരിച്ച് ..!എല്ലാം കണ്ട് നിന്ന് ഭാര്യ..പൊലീസിന് കിട്ടിയ രഹസ്യ വിവരം, ഇളയ മകനെ തൂക്കി  (9 hours ago)

പാർട്ടി ഓഫീസിൽ കയറി പൂട്ടാനും ചെന്നിത്തല പൊലീസിന് ഉശിരുണ്ട്..എന്തേ വിജയൻ സംശയമുണ്ടോ SFI പുലികുട്ടി പുറത്തിറങ്ങില്ല  (9 hours ago)

കോർപ്പറേഷനിലെ അടി തുടങ്ങിയത് ദേ ഇവിടെ നിന്ന്...! കൗൺസിലർ മേരി പുഷ്പത്തെ തെളിവ് സഹിതം തൂക്കി മേയർ വി വി രാജേഷ്  (9 hours ago)

അൻസിബയുടെ പരാതി; ജിഹാദി പരാമർശം, സ്ത്രീത്വത്തെ അപമാനിക്കൽ; നടൻ ടിനി ടോമിനെതിരെ കേസെടുക്കാൻ എറണാകുളം മജിസ്ട്രേറ്റ് കോടതിയുടെ നിർദേശം!!!  (12 hours ago)

Ramesh-Chennithala ഡോക്ടർ കമ്മിയെന്ന് കമന്റുകൾ..  (14 hours ago)

Chittar-case കൊലപാതകത്തിന്റെ ചുരുളഴിച്ചു പോലീസ്!  (14 hours ago)

Malayali Vartha Recommends