ബവ്റിജസ് ഷോപ്പുകളുടെ സമയം രാവിലെ 10 മുതല്‍ രാത്രി ഒന്‍പതു വരെ നീട്ടി; ഉത്തരവ് പുന:പരിശോധിക്കണമെന്ന് വിദേശമദ്യ വിദേശമദ്യ വ്യവസായ തൊഴിലാളി ഫെഡറേഷന്
സംസ്ഥാനത്ത് ബവ്റിജസ് ഷോപ്പുകളുടെ പ്രവര്‍ത്തന സമയം രാവിലെ 10 മുതല്‍ രാത്രി ഒന്‍പതു വരെ നീട്ടി. നിലവില്‍ രാവിലെ 9 മുതല്‍ രാത്രി 8 വരെയാണ് ബെവ്കോ ഷോപ്പുകള്‍ പ്രവര്‍ത്തിക്കുന്നത്.
നാളെ മുതല്‍ പുതുക്കിയ സമയം നിലവില്‍ വരും.
സ്ത്രീകള്‍ ഉള്പ്പെടുുന്ന ജോലി ചെയ്യുന്ന സ്ഥാപനമാണ് ബവ്കോയെന്നും യാത്രാ സൗകര്യങ്ങള്‍ ഇല്ലാത്ത സാഹചര്യം നിലനില്‍ക്കുന്നതിനാല്‍ ഉത്തരവ് പുന:പരിശോധിക്കണമെന്നും വിദേശമദ്യ വിദേശമദ്യ വ്യവസായ തൊഴിലാളി ഫെഡറേഷന് സംസ്ഥാന വൈസ് പ്രസിഡന്റ് ആര്.ശിശുകുമാര്‍ ആവശ്യപ്പെട്ടു.
https://www.facebook.com/Malayalivartha