Widgets Magazine
10
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ചക്രവാതച്ചുഴിയുടെ സ്വാധീനം... സംസ്ഥാനത്ത് വെള്ളിയാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യത... . ഇന്നും നാളെയും അഞ്ചു ജില്ലകളിലാണ് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത


സന്താനഭാഗ്യ വാർത്തയും കോടതി കാര്യങ്ങളിൽ വൻ വിജയവും! മകരം രാശിക്കാർക്ക് ഇന്ന് മഹാഭാഗ്യം!


കാൽപന്തുകളി മാമാങ്കമായ ലോകകപ്പ് ഫുട്ബാളിന്റെ 23-ാം പതിപ്പിന് ഇന്ത്യൻ സമയം വെള്ളിയാഴ്ച പുലർച്ചെ തുടക്കമാകും.... ആദ്യ പോരാട്ടം മെക്‌സിക്കോയും ദക്ഷിണാഫ്രിക്കയും തമ്മിൽ....


ബിജെപി കൗൺസിലർ സുഗതനെ അറസ്റ്റ് ചെയ്യുന്നതിനിടെ വട്ടിയൂർക്കാവിൽ നാടകീയ രംഗങ്ങൾ.... സംഭവത്തിൽ സിഐക്കും എസ്ഐക്കും പരുക്ക്‌


പരിസ്ഥിതി പ്രവർത്തകനും യുക്തിവാദിയും ഇടതുപക്ഷ ചിന്തകനുമായ പി.പി. സുമനൻ അന്തരിച്ചു...

ഒരു ശക്തിയ്ക്കും പൊക്കാനാവില്ല... അലി അക്ബര്‍ ബിജെപി വിട്ടെന്ന് പറഞ്ഞ് സോഷ്യല്‍ മീഡിയ കത്തിപടരുമ്പോള്‍ നിന്ന നില്‍പില്‍ കാലുമാറി സംവിധായകന്‍; ബിജെപി വിട്ടുപോയെന്നത് പെരുംനുണയെന്ന് അലി അക്ബര്‍; സാധാരണ മെമ്പറായി, സംഘിയായി തന്നെ തുടരും; താന്‍ പിടിച്ച താമര പറിച്ചുമാറ്റാന്‍ ഒരു ശക്തി വിചാരിച്ചാലും നടക്കില്ല

13 OCTOBER 2021 10:40 AM IST
മലയാളി വാര്‍ത്ത

More Stories...

തർക്കത്തിനൊടുവിൽ കൊലപാതകം.... മദ്യപാനത്തിനിടെയുണ്ടായ തർക്കത്തിന് പിന്നാലെ യുവാവ് കുത്തേറ്റ് മരിച്ചു

ചക്രവാതച്ചുഴിയുടെ സ്വാധീനം... സംസ്ഥാനത്ത് വെള്ളിയാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യത... . ഇന്നും നാളെയും അഞ്ചു ജില്ലകളിലാണ് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത

ബിജെപി കൗൺസിലർ സുഗതനെ അറസ്റ്റ് ചെയ്യുന്നതിനിടെ വട്ടിയൂർക്കാവിൽ നാടകീയ രംഗങ്ങൾ.... സംഭവത്തിൽ സിഐക്കും എസ്ഐക്കും പരുക്ക്‌

എന്‍എച്ചില്‍ വണ്‍വേ തെറ്റിച്ചോടിച്ച് സംഭവത്തില്‍ ജീവനക്കാര്‍ക്കെതിരെ നടപടിയുമായി കെഎസ്ആര്‍ടിസി

പിണറായും ഗോവിന്ദനും സിപിഎമ്മിന് പുറത്താകും കേരളത്തില്‍ സിപിഎം രണ്ടായി പിളരുന്നു പിണറായി വിജയനും എംവി ഗോവിന്ദനുമാണ് ഇലക്ഷന്‍ തോല്‍വിക്കു കാരണമെന്നും ഇരുവരും മാറാതെ പാര്‍ട്ടി രക്ഷപ്പെട്ടില്ലെന്നുമുല്ല് 14 ജില്ലകളിലെയും വിലയിരുത്തല്‍ റിപ്പോര്‍ട്ട് ഇരുവരും തള്ളിയതോടെ സിപിഎമ്മില്‍ പിളര്‍പ്പിന് സാധ്യതയേറി. ഇരുവരും ഏകാധിപതികളായി പാര്‍ട്ടിയെ കുടുംബവകയാക്കി മാറ്റിയെന്നും ജനം പിണറായിയെയും ഗോവിന്ദനെയും വെറുക്കുകയാണെന്നുമാണ് ലോക്കല്‍ കമ്മിറ്റി മുതലുള്ള റിപ്പോര്‍ട്ടുകള്‍. നേതൃമാറ്റം വേണമെന്ന് കീഴ്ഘടകങ്ങളി

ബിജെപിക്ക് വേണ്ടി അലി അക്ബററൊക്കെ വാദിക്കുന്നത് കേട്ട് രോമം എഴുന്നേറ്റ് നില്‍ക്കുന്ന ഒരു കാലമുണ്ടായിരുന്നു. ഇവന് വല്ലാ പണിയുണ്ടോയെന്ന് പറഞ്ഞ് എതിരാളികള്‍ ആക്രമിക്കുമ്പോഴും കടുത്ത ബിജെപി കാരനായി അലി അക്ബര്‍ തുടര്‍ന്നു. എന്നാല്‍ അബ്ദുള്ള കുട്ടിയുടെ വരവ് അങ്ങനെയായിരുന്നില്ല. വന്നയുടന്‍ ദേശീയ ഉപാധ്യക്ഷന്‍. അലി അക്ബറാകട്ടെ സംസ്ഥാന സമിതി അംഗവും. ആ സ്ഥാനം ഇന്നലെ വലിച്ചെറിഞ്ഞു. അത് സോഷ്യല്‍ മീഡിയ ആഘോഷിക്കുകയും ചെയ്തു. ആഘോഷം വരുന്നതിന് മുമ്പ് എട്ടിന്റെ പണി വരുമെന്ന് പറഞ്ഞതെല്ലാം വിഴുങ്ങി.

സംസ്ഥാന സമിതി അംഗത്വം രാജിവച്ചതിന് പിന്നാലെ ബിജെപി വിട്ടുപോയെന്ന പ്രചാരണത്തോട് ഫേസ്ബുക്കിലൂടെ പ്രതികരിച്ച് അലി അക്ബര്‍ രംഗത്തെത്തി. പെരുംനുണകളാണ് എന്നെക്കുറിച്ച് പ്രചരിക്കുന്നത്. സംസ്ഥാന സമിതി അംഗത്വം രാജിവച്ചത് സത്യമാണ് എന്നാല്‍ ബിജെപിയുടെ സാധാരണ മെമ്പറായി ഒരു സംഘിയായി തുടരും. എന്നാണ് അലി അക്ബര്‍ പ്രതികരിച്ചത്.

 



സംഘിയായി തുടരുന്നതില്‍ സന്തോഷം കണ്ടെത്തുന്നവനാണ് താനെന്നും ബിജെപി വിട്ടുപോയെന്ന് ചിലര്‍ പറയുന്നത്. അതൊരിക്കലും ഉണ്ടാകില്ലെന്നും അലി അക്ബര്‍ പറഞ്ഞു. താന്‍ പിടിച്ച താമര പറിച്ചുമാറ്റാന്‍ ശക്തി വിചാരിച്ചാലും നടക്കില്ലെന്നും അദ്ദേഹം അറിയിച്ചു.

പാര്‍ട്ടിയില്‍ ആള്‍ക്കൂട്ടം ഉണ്ടാകുന്നതിന് മുന്‍പ് ബിജെപിയിലെത്തിയ മുസഌം യുവാവാണ് നസീര്‍. തന്നെപ്പോലെ അഞ്ചോ ആറോ വര്‍ഷം മുന്‍പ് പാര്‍ട്ടിയിലെത്തിയയാളല്ല. വ്യക്തിപരമായ തന്റെ അഭിപ്രായമാണ് നസീറിനെ സംബന്ധിച്ചുളള പോസ്‌റ്റെന്നും അലി അക്ബര്‍ അഭിപ്രായപ്പെട്ടു. കമ്മിറ്റി അംഗമായിരിക്കെ നസീറിന്റെ വിഷമത്തെക്കുറിച്ച് സംസാരിക്കാനാവില്ല. അത് പറയുന്നതിന് വേണ്ടിയാണ് സംസ്ഥാന സമിതിയില്‍ നിന്നും രാജിവച്ചതെന്നും അലി അക്ബര്‍ പറഞ്ഞു.

 



രാഷ്ട്രീയത്തിന്റെ ഉളളുകളളികളിലേക്ക് പോകാത്ത കലാകാരനാണ് താന്‍. ഏത് പക്ഷക്കാരനാണെന്ന് തനിക്കറിയില്ല. ഒരു നേതാവിനോടും തനിക്ക് വൈരാഗ്യമോ ദേഷ്യമോ ഇല്ല. ഏതെങ്കിലുമൊരു പക്ഷത്തോട് അടുപ്പമോ വെറുപ്പോ ഇല്ല. രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളെ വച്ചുനോക്കുമ്പോള്‍ കേരളത്തില്‍ പാര്‍ട്ടിക്ക് നേട്ടമുണ്ടാക്കാനായില്ലെന്നും തനിക്ക് ഉത്തരവാദിത്വം നിറവേറ്റാന്‍ കഴിയുന്നില്ലെന്നും അതുകൊണ്ടാണ് സ്ഥാനം രാജിവച്ചതെന്നും അലി അക്ബര്‍ പറഞ്ഞു.

അലി അക്ബറിന് പിന്നാലെ ന്യൂനപക്ഷമോര്‍ച്ച സംസ്ഥാന സമിതി അംഗമായ താഹ ബാഫഖി തങ്ങളും ബിജെപിയില്‍ നിന്ന് രാജി വച്ചു. മുസ്ലിം സമുദായത്തെ ഒന്നാകെ അവഹേളിക്കുന്ന സമീപനമാണ് ബിജെപിക്കുള്ളതെന്ന് രാജികത്തില്‍ രാജിക്കത്തില്‍ അദ്ദേഹം ആരോപിക്കുന്നു. മുസ്ലിം ലീഗ് സ്ഥാപക നേതാക്കളില്‍ ഒരാളായ അബ്ദുല്‍ റഹ്മാന്‍ ബാഫക്കി തങ്ങളുടെ പേരമകനാണ് താഹ ബാഫഖി തങ്ങള്‍. തന്റെ കുടുംബപ്പേര് വച്ച് ബിജെപി മാര്‍ക്കറ്റിംഗ് നടത്തിയെന്നും ഇദ്ദേഹം ആരോപിക്കുന്നു.

 



സംവിധായകന്‍ അലി അക്ബറും താഹ ബാഫഖി തങ്ങളും ബിജെപിയിലെ ചുമതലകള്‍ ഒഴിഞ്ഞത് ഏറെ ചര്‍ച്ചയാകുകയാണ്. അതേസമയം അലി അക്ബര്‍ വിഷയം ലഘൂകരിച്ച് രംഗത്തെത്തിയിട്ടുണ്ട്. താന്‍ ബി ജെ പി പ്രവര്‍ത്തകനായി തുടരുമെന്ന് അലി അക്ബര്‍ വ്യക്തമാക്കിയിട്ടുണ്ട്. മുന്‍ സംസ്ഥാന സെക്രട്ടറി എ കെ നസീറിനെ കഴിഞ്ഞ ദിവസം പുറത്താക്കിയതില്‍ പ്രതിഷേധിച്ചാണ് അലി അക്ബര്‍ സംസ്ഥാന സമിതി അംഗത്വം വേണ്ടെന്ന് വച്ചത്.

വ്യക്തിപരമായ തന്റെ അഭിപ്രായമാണ് നസീറിനെ സംബന്ധിച്ചുളള പോസ്‌റ്റെന്നും അലി അക്ബര്‍ അഭിപ്രായപ്പെട്ടു. കമ്മിറ്റി അംഗമായിരിക്കെ നസീറിന്റെ വിഷമത്തെക്കുറിച്ച് സംസാരിക്കാനാവില്ല. അത് പറയുന്നതിന് വേണ്ടിയാണ് സംസ്ഥാന സമിതിയില്‍ നിന്നും രാജിവച്ചതെന്നും അലി അക്ബര്‍ പറഞ്ഞു. നൂനപക്ഷ സമുദായത്തെ ആകര്‍ഷിക്കാന്‍ കേന്ദ്ര ബിജെപി നേതൃത്വം ശ്രമിക്കുമ്പോഴാണ് അലിയും താഹയുമെല്ലാം സലാം പറയുന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തർക്കത്തിനൊടുവിൽ കൊലപാതകം.... മദ്യപാനത്തിനിടെയുണ്ടായ തർക്കത്തിന് പിന്നാലെ യുവാവ് കുത്തേറ്റ് മരിച്ചു  (5 minutes ago)

ജിസാനിൽ ദീർഘകാലമായി പ്രവാസിയായിരുന്ന കർണാടക മംഗലാപുരം സ്വദേശി ഹൃദയാഘാതം മൂലം മരിച്ചു...  (15 minutes ago)

ചക്രവാതച്ചുഴിയുടെ സ്വാധീനം... സംസ്ഥാനത്ത് വെള്ളിയാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യത... . ഇന്നും നാളെയും അഞ്ചു ജില്ലകളിലാണ് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത  (24 minutes ago)

കുടുംബത്തിൽ വലിയ ഐശ്വര്യവും പുതിയ ആഭരണ യോഗവും! തുലാം രാശിക്കാർക്ക് ഇന്ന് നേട്ടങ്ങൾ!  (1 hour ago)

കാൽപന്തുകളി മാമാങ്കമായ ലോകകപ്പ് ഫുട്ബാളിന്റെ 23-ാം പതിപ്പിന് ഇന്ത്യൻ സമയം വെള്ളിയാഴ്ച പുലർച്ചെ തുടക്കമാകും.... ആദ്യ പോരാട്ടം മെക്‌സിക്കോയും ദക്ഷിണാഫ്രിക്കയും തമ്മിൽ....  (1 hour ago)

ബിജെപി കൗൺസിലർ സുഗതനെ അറസ്റ്റ് ചെയ്യുന്നതിനിടെ വട്ടിയൂർക്കാവിൽ നാടകീയ രംഗങ്ങൾ.... സംഭവത്തിൽ സിഐക്കും എസ്ഐക്കും പരുക്ക്‌  (1 hour ago)

എന്‍എച്ചില്‍ വണ്‍വേ തെറ്റിച്ചോടിച്ച് സംഭവത്തില്‍ ജീവനക്കാര്‍ക്കെതിരെ നടപടിയുമായി കെഎസ്ആര്‍ടിസി  (9 hours ago)

പിണറായും ഗോവിന്ദനും സിപിഎമ്മിന് പുറത്താകും കേരളത്തില്‍ സിപിഎം രണ്ടായി പിളരുന്നു പിണറായി വിജയനും എംവി ഗോവിന്ദനുമാണ് ഇലക്ഷന്‍ തോല്‍വിക്കു കാരണമെന്നും ഇരുവരും മാറാതെ പാര്‍ട്ടി രക്ഷപ്പെട്ടില്ലെന്നുമുല്ല്  (9 hours ago)

ചുഴറ്റി എറിഞ്ഞ് മിന്നൽ ചുഴി സ്കൂൾ കെട്ടിടം തകർന്നു ഒരു മണിക്കൂറിൽ തൃശൂരിൽ സംഭവിച്ചത്..കൊടും മഴ വരുന്നു  (9 hours ago)

വീണയുടെ വാടക വീട് ഒഴിഞ്ഞ് പിണറായി പട്ടി റോബിനും കമലയുമായി ഇറങ്ങി..! ഒരുത്തനെയും കാണണ്ട..!  (10 hours ago)

ദുബായിൽ വൻ അപകടം പ്രവാസികൾ മരിച്ചു...! അതീവ ജാഗ്രത; അടിയന്തിര മുന്നറിയിപ്പുകളിൽ സൗദിയിൽ  (10 hours ago)

യുദ്ധത്തിന്റെ നിഴലിൽ ലോകകപ്പ്... അമേരിക്കയിൽ മഹാമാമാങ്കത്തിന് തുടക്കം  (10 hours ago)

അമ്പമ്പോ...ചൂട് 50ഡിഗ്രിക്ക് മുകളിൽ ! വേനൽ താങ്ങാനാകാതെ പ്രവാസികൾ.. ചേർത്തണച്ച് യു എ ഇ.. ഉച്ചസമയത്ത് ജോലി എടുക്കേണ്ട !! പുറം ജോലി നിരോധനം  (10 hours ago)

ഇന്ത്യക്കാർക്ക് വരാം.... അനുമതി തന്ന് ഈ രാജ്യം പുതുക്കിയ തൊഴിൽ നിയമം പ്രാബല്യത്തിൽ വന്നു .... വെറും10 രാജ്യങ്ങൾക്ക് മാത്രം അനുമതി  (10 hours ago)

എണ്ണിക്കൊണ്ട് രണ്ടാഴ്ച !! I R G C ചത്തൊടുങ്ങുന്നു; ചെങ്കടലില്‍ പൊങ്ങി ഹൂതികള്‍ നെതന്യാഹുവിന്റെ കൊലവിളി !!  (10 hours ago)

Malayali Vartha Recommends