Widgets Magazine
30
Mar / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തിൽ.... പാലക്കാടും തൃശൂരും എൻഡിഎയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിൽ പങ്കെടുക്കും, തൃശൂരിൽ പ്രധാനമന്ത്രിയുടെ റോഡ് ഷോ


ലോകമെമ്പാടുമുള്ള ക്രൈസ്തവർ ഇന്ന് ഓശാന ഞായർ ആചരിക്കുന്നു... പള്ളികളിൽ കുരുത്തോല പ്രദക്ഷിണവും പ്രത്യേക തിരുക്കർമങ്ങളും വിശുദ്ധ കുർബാനയും നടക്കും


കേരളത്തിൽ അടുത്ത 3 മണിക്കൂർ നിർണായകം: വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത; ജാഗ്രതാ നിർദ്ദേശം...


വിനയമില്ലാത്ത അധികാരവും അപക്വമായ രാഷ്ട്രീയവും; ആര്യയുടെ വീഴ്ച ഒരു പാഠമാണ്: മേയർ പദവിയിൽ നിന്ന് കാഴ്ചക്കാരിയുടെ റോളിലേക്ക്; ആര്യയുടെ തിരിച്ചടിക്ക് പിന്നിലെ കാരണങ്ങൾ...


സങ്കടക്കാഴ്ചയായി... മത്സ്യബന്ധനത്തിനിടെ കുഴഞ്ഞുവീണ തൊഴിലാളി മരിച്ചു

അനുപമയുടെ അച്ഛനെതിരെ നടപടി , ദത്ത് വിവാദത്തില്‍ പി.എസ് ജയചന്ദ്രനെതിരെ സിപിഎം നടപടി, പേരൂര്‍ക്കട ലോക്കല്‍ കമ്മിറ്റിയില്‍ നിന്നും നീക്കി, പാര്‍ട്ടി പരിപാടികളില്‍ പങ്കെടുക്കരുത് , സിപിഎം അന്വേഷണ കമ്മീഷനെ നിയോഗിച്ചു

27 OCTOBER 2021 01:35 PM IST
മലയാളി വാര്‍ത്ത

അനുപമയുടെ അച്ഛനെതിരെ നടപടി , ദത്ത് വിവാദത്തില്‍ പി.എസ് ജയചന്ദ്രനെതിരെ സിപിഎം നടപടി, പേരൂര്‍ക്കട ലോക്കല്‍ കമ്മിറ്റിയില്‍ നിന്നും നീക്കി, പാര്‍ട്ടി പരിപാടികളില്‍ പങ്കെടുക്കരുത് , സിപിഎം അന്വേഷണ കമ്മീഷനെ നിയോഗിച്ചു.

പാര്‍ട്ടിയുടെ എല്ലാ ചുമതലകളില്‍നിന്നും ജയചന്ദ്രനെ നീക്കം ചെയ്യാന്‍ തീരുമാനമായി. സി.പി.എം. പേരൂര്‍ക്കട ലോക്കല്‍ കമ്മിറ്റി അംഗമായിരുന്നു ജയചന്ദ്രന്‍.

 



വിഷയവുമായി ബന്ധപ്പെട്ട് ഇന്ന് പേരൂര്‍ക്കട ലോക്കല്‍ കമ്മിറ്റി യോഗം ചേര്‍ന്നിരുന്നു. സ്ഥാനത്തുനിന്ന് ജയചന്ദ്രനെ നീക്കണമെന്നാണ് ഇന്ന് ചേര്‍ന്ന ലോക്കല്‍ കമ്മിറ്റി യോഗത്തിലെ മുഴുവന്‍ അംഗങ്ങളും ആവശ്യപ്പെട്ടത്.

 


ഈ വിഷയത്തില്‍ പാര്‍ട്ടി കുറച്ചു ദിവസങ്ങളിലായി കടുത്ത പ്രതിരോധത്തിലിരിക്കുകയായിരുന്നു. സാധാരണ പേരൂര്‍ക്കട ലോക്കല്‍ കമ്മിറ്റി ചേരാറുള്ള കെട്ടിടത്തില്‍ നിന്ന് മാറി കേശവദാസപുരത്തുള്ള ലോക്കല്‍ കമ്മിറ്റി ഓഫീസില്‍ വച്ചായിരുന്നു യോഗം നടന്നത്.

മൂന്ന് മണിക്കൂറോളം നീണ്ടു നിന്ന യോഗത്തില്‍ താന്‍ തെറ്റു ചെയ്തിട്ടില്ലെന്ന് ജയചന്ദ്രന്‍ അറിയിച്ചു. അനുപമയുടെ അറിവോടെയാണ് താന്‍ കുഞ്ഞിനെ കൈമാറിയതെന്നും അജിത്തിന്റെ സ്വഭാവത്തിലുള്‍പ്പെടെ തനിക്ക് സംശയം തോന്നിയിരുന്നുവെന്നും ജയചന്ദ്രന്‍ കമ്മിറ്റിയെ അറിയിച്ചു.

പക്ഷെ പാര്‍ട്ടി അംഗങ്ങളില്‍ നിന്ന് കടുത്ത എതിര്‍പ്പാണ് യോഗത്തില്‍ ഉയര്‍ന്നത്. പാര്‍ട്ടിയുടെ പ്രതിച്ഛായ നശിപ്പിക്കുന്ന അളവിലേക്ക് പ്രശ്‌നം വഷളായതായും സംഭവം ജയചന്ദ്രന് കുറച്ചു കൂടി കാര്യക്ഷമമായി കൈകാര്യം ചെയ്യാമായിരുന്നെന്നും കമ്മിറ്റിയില്‍ അഭിപ്രായമുണ്ടായി.

ഈ സാഹചര്യത്തിലാണ് തുടര്‍ന്നാണ് ജയചന്ദ്രനെ പാര്‍ട്ടിയില്‍ വഹിക്കുന്ന എല്ലാ സ്ഥാനങ്ങളില്‍ നിന്നും നീക്കാന്‍ തീരുമാനം ഉണ്ടായത്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇറാനില്‍ അണുബോംബിടും ഇസ്രായേലിന്റെ വന്‍നീക്കം യുദ്ധം ശക്തമാക്കി അമേരിക്ക ഭയാനക സ്ഥിതിവിശേഷം  (9 hours ago)

DAM-തുറക്കും അലേർട്ട് വെള്ളം പൊങ്ങും കൊടും മഴയും..! ശമ്പളം വെട്ടിക്കുറയ്ക്കുന്നുണ്ടോ? പ്രവാസികൾ ഇത് അറിഞ്ഞില്ലെങ്കിൽ...!  (9 hours ago)

മോദി പേടിയിൽ ശിവൻകുട്ടി; സംവാദ വിവാദം ഉണ്ടാക്കിയത് മനഃപ്പൂർവ്വം  (12 hours ago)

മോ​ദിയെത്തുന്ന വേദിയിൽ കറുത്ത പുക; വൻ സുരക്ഷ വീഴ്ച  (12 hours ago)

ഇന്ത്യൻ പ്രീമിയർ ലീ​​ഗ്... ഇന്ന് മുംബൈ x 
കൊൽക്കത്ത ആവേശപ്പോരാട്ടം  (14 hours ago)

ഇരവികുളം ദേശീയോദ്യാനം ഏപ്രിൽ ഒന്നു മുതൽ തുറക്കും...  (14 hours ago)

 ഓടിക്കൊണ്ടിരുന്ന ബൈക്കിന് മുകളില്‍ മരക്കൊമ്പ് പൊട്ടിവീണ് യുവാവിന് ഗുരുതര പരിക്ക്  (14 hours ago)

സംസ്ഥാനത്ത് അപ്രതീക്ഷിതമായുണ്ടായ വേനൽമഴയിൽ രണ്ടു ജില്ലകളിൽ വ്യാപക നാശനഷ്ടം.... ഇടിമിന്നലേറ്റ് ഒരു മരണം  (14 hours ago)

കടുത്ത സാമ്പത്തിക ബാദ്ധ്യത... ഒരു കുടുംബത്തിലെ നാല് പേർ ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തിൽ രണ്ടു പേർ മരിച്ചു...രണ്ടു പേർ ​ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ...  (14 hours ago)

സ്‌കൂളുകളിൽ റീൽസ് ചിത്രീകരണം പാടില്ലെന്ന കർശന നിർദേശവുമായി ഡൽഹി സർക്കാർ...  (14 hours ago)

ട്രഷറിയിൽ കർശനനിയന്ത്രണങ്ങൾ ഏർപ്പെടുത്തി സർക്കാർ  (15 hours ago)

പാൻ കാർഡിനായി അപേക്ഷിക്കുന്നതിനുള്ള വ്യവസ്ഥകളിൽ ഏപ്രിൽ ഒന്നു മുതൽ മാറ്റം...  (15 hours ago)

വാരിയെല്ലിന് പരുക്കേറ്റ വൃദ്ധ ആശുപത്രിയിൽ...  (15 hours ago)

അരക് പ്ലാറ്റിന് തീയിട്ട് IDF ഇറാനിൽ അണുബോംബിട്ടു..? ആണവ വികിരണം..? യുദ്ധം ഉടൻ തീരില്ല...! മുന്നറിയിപ്പ്  (16 hours ago)

കല്ലട പരപ്പാർ അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് കുളിക്കാൻ ഇറങ്ങിയ രണ്ട് യുവാക്കൾ മുങ്ങി മരിച്ചു...  (17 hours ago)

Malayali Vartha Recommends