Widgets Magazine
16
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇഡി ഉദ്യോഗസ്ഥർക്കെതിരായ  ആക്രമണം തടഞ്ഞ പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച  കേസ്... രണ്ടാം ജാമ്യഹർജിയും തള്ളണമെന്ന് സർക്കാർ,  എസ്എഫ്ഐ ജില്ലാ പ്രസിഡന്റടക്കം 4 പേരുടെ  ജാമ‍്യഅപേക്ഷയിൽ ചൊവ്വാഴ്ച ഉത്തരവ് പറയും


ഷിഗെല്ല ബാധിച്ച് തൃശ്ശൂരിലും മരണം... കണ്ണൂര്‍ ജില്ലയില്‍ രണ്ടു ഷിഗെല്ല കേസുകള്‍ , ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍


ടേക്ക് ഓഫിന് പിന്നാലെ അമേരിക്കയുടെ സ്ട്രാറ്റജിക് ബോംബർ വിമാനം തകർന്നുവീണതായി റിപ്പോർട്ട്....


റോപ്പ് കെട്ടാന്‍ ജീവനക്കാര്‍ മറന്നതോടെ ബംജീ ജമ്പിനിടെ യുവതിക്ക് ദാരുണാന്ത്യം..30 അടി താഴ്ചയിലേക്കായിരുന്നു യുവതി വീണത്.. പ്രതിശ്രുത വരനും സംഭവസ്ഥലത്തുണ്ടായിരുന്നു..


എ പത്മകുമാറിനെ പുറത്താക്കിയാൽ മുൻ മുഖ്യമന്ത്രി കുഴപ്പത്തിലാവും..തന്നെ ബുദ്ധിമുട്ടിച്ചാൽ എല്ലാം തുറന്നു പറയേണ്ടി വരുമെന്ന സൂചന പത്മകുമാർ സി പി എം നേതൃത്വത്തിന് നൽകി കഴിഞ്ഞു..

പെഗാസസ് വഴി അനധികൃത നിരീക്ഷണം നടത്തിയില്ലെന്ന് കേന്ദ്രം ലോക്സഭയെയും രാജ്യസഭ പ്രസ്താവന വഴിയും സുപ്രീംകോടതിയെ പരിമിത സത്യവാങ്മൂലം വഴിയും അറിയിച്ചു. നിയമവിധേയമായി മാത്രമേ നിരീക്ഷണം നടത്താറുള്ളെന്നും കേന്ദ്രം അറിയിച്ചു. നിയമവിധേയ നിരീക്ഷണത്തെ കോടതി അംഗീകരിക്കുന്നുമുണ്ട്; ശ്രീജിത്ത് പണിക്കരുടെ ഫേസ്ബുക്ക് കുറിപ്പ്

29 OCTOBER 2021 03:04 PM IST
മലയാളി വാര്‍ത്ത

More Stories...

  മുതിർന്ന പൗരന്മാർക്കെതിരായ അതിക്രമങ്ങളിൽ കർശനനടപടി ഉണ്ടാകുമെന്ന് മുഖ്യമന്ത്രി...

കെഎസ്‌ആർടിസി ബസ് കടയിലേയ്ക്ക് ഇടിച്ചുകയറി അപകടം....

സംസ്ഥാനത്ത് സെൻസസ് നടപടികൾക്ക് ഇന്ന് തുടക്കമാകും.... ജനങ്ങൾക്ക് വിവരങ്ങൾ സ്വയം രേഖപ്പെടുത്തുന്നതിനുള്ള സെൽഫ് എന്യുമറേഷൻ സൗകര്യമടക്കം ഇന്ന് ലഭ്യമാകും

തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ ദുര്‍ബലമായതായി റിപ്പോര്‍ട്ടുകൾ.... രാജ്യവ്യാപകമായി മണ്‍സൂണ്‍ മഴയില്‍ 64 ശതമാനം കുറവാണ് രേഖപ്പെടുത്തിയതെന്ന് കാലാവസ്ഥ വകുപ്പ്

ഇഡി ഉദ്യോഗസ്ഥർക്കെതിരായ  ആക്രമണം തടഞ്ഞ പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച  കേസ്... രണ്ടാം ജാമ്യഹർജിയും തള്ളണമെന്ന് സർക്കാർ,  എസ്എഫ്ഐ ജില്ലാ പ്രസിഡന്റടക്കം 4 പേരുടെ  ജാമ‍്യഅപേക്ഷയിൽ ചൊവ്വാഴ്ച ഉത്തരവ് പറയും

പെഗാസസിൽ കേന്ദ്രം ചെയ്ത കാര്യങ്ങൾ ചൂണ്ടിക്കാണിക്കുകയാണ് ശ്രീജിത്ത് പണിക്കർ. അദ്ദേഹം ഫേസ്ബുക്കിൽ പങ്കു വച്ച പോസ്റ്റ് ഇങ്ങനെ;1] പെഗാസസ് വഴി അനധികൃത നിരീക്ഷണം നടത്തിയില്ലെന്ന് കേന്ദ്രം ലോക്സഭയെയും രാജ്യസഭ പ്രസ്താവന വഴിയും സുപ്രീംകോടതിയെ പരിമിത സത്യവാങ്മൂലം വഴിയും അറിയിച്ചു. നിയമവിധേയമായി മാത്രമേ നിരീക്ഷണം നടത്താറുള്ളെന്നും കേന്ദ്രം അറിയിച്ചു. നിയമവിധേയ നിരീക്ഷണത്തെ കോടതി അംഗീകരിക്കുന്നുമുണ്ട്.

1] പെഗാസസ് വഴി അനധികൃത നിരീക്ഷണം നടത്തിയില്ലെന്ന് കേന്ദ്രം ലോക്സഭയെയും രാജ്യസഭ പ്രസ്താവന വഴിയും സുപ്രീംകോടതിയെ പരിമിത സത്യവാങ്മൂലം വഴിയും അറിയിച്ചു. നിയമവിധേയമായി മാത്രമേ നിരീക്ഷണം നടത്താറുള്ളെന്നും കേന്ദ്രം അറിയിച്ചു. നിയമവിധേയ നിരീക്ഷണത്തെ കോടതി അംഗീകരിക്കുന്നുമുണ്ട്.

[2] വിശദമായ സത്യവാങ്മൂലം നൽകണമെന്ന് കോടതി ആവശ്യപ്പെട്ടെങ്കിലും രാജ്യരക്ഷാ വിഷയത്തിൽ അതുപറ്റില്ലെന്ന് കേന്ദ്രം കടുത്ത നിലപാടെടുത്തു. ഇത് കോടതിക്ക് ഇഷ്ടമായില്ല.

[3] ആരോപണങ്ങൾ അന്വേഷിക്കാൻ ഒരു സാങ്കേതിക സമിതിയെ നിയമിക്കുമെന്നും അല്ലാത്തപക്ഷം സുപ്രീംകോടതി തന്നെ നിയമിക്കട്ടെയെന്നും കേന്ദ്രം അറിയിച്ചു.

[4] സമിതിയെ നിയമിക്കാൻ ആദ്യം ശങ്കിച്ച കോടതി പിന്നീട് അതിനായി ഏഴ് കാരണങ്ങൾ കണ്ടെത്തി—അഭിപ്രായസ്വാതന്ത്ര്യം, സ്വകാര്യത, ആശങ്ക, വിവരലഭ്യതക്കുറവ്, വൈദേശിക സാന്നിധ്യം, കേന്ദ്രവിരുദ്ധ ആരോപണം, വിശദാന്വേഷണ പരിമിതികൾ എന്നിവ.

[5] മേല്പറഞ്ഞ ഏഴു കാരണങ്ങളിൽ ഒരേയൊരു കാരണം കൊണ്ടുമാത്രമാണ് അന്വേഷണം കേന്ദ്രത്തെ ഏല്പിക്കാത്തതെന്ന് കോടതി വിധിയിൽ പ്രസ്താവിച്ചു. എന്താണത്? ആരോപണ വിധേയർ അന്വേഷണം നടത്തരുതെന്ന ജുഡീഷ്യൽ തത്വം.

ചുരുക്കത്തിൽ, രാജ്യരക്ഷാ വിഷയത്തിൽ ജുഡീഷ്യൽ റിവ്യൂ പാടില്ലെന്നും, ആരോപണങ്ങൾ തെറ്റെന്നും, അന്വേഷണം ആവാമെന്നും, അത് കേന്ദ്രം നടത്തുമെന്നും, വേണമെങ്കിൽ കോടതി നടത്തിക്കോട്ടെ എന്നുമാണ് പെഗാസസിൽ കേന്ദ്രം സുപ്രീം കോടതിയെ അറിയിച്ചത്. ആ സമിതി കേന്ദ്രത്തെ ഏല്പിക്കാതിരിക്കാനുള്ള ന്യായമായ കാരണം കോടതി എടുത്തു പറയുകയും ചെയ്തു.

അങ്ങനെ രൂപീകരിക്കപ്പെട്ട സമിതി എങ്ങനെയാണ് കേന്ദ്രത്തിന് തിരിച്ചടിയാകുന്നത്? കേന്ദ്രം രഹസ്യ നിരീക്ഷണം നടത്തിയെന്നോ പരാതിക്കാർ നിരീക്ഷിക്കപ്പെട്ടെന്നോ കോടതി പറഞ്ഞിട്ടില്ല. രഹസ്യനിരീക്ഷണം എന്നൊരു സംഭവം നടന്നോ എന്ന് കണ്ടെത്തുകയാണ് സമിതിയുടെ ആദ്യ ചുമതല പോലും. കേന്ദ്രം പെഗാസസ് വാങ്ങി നിയമവിധേയമല്ലാതെ ഉപയോഗിച്ചെന്നു കണ്ടെത്തിയാൽ മാത്രമേ അത് കേന്ദ്രത്തിന് തിരിച്ചടിയാകൂ.

അതിനുപകരം കേന്ദ്രം പെഗാസസ് ഉപയോഗിച്ചെന്നു തീർച്ചയാണെന്നും, അത് തെളിയിക്കപ്പെട്ടെന്നും, പക്ഷെ ചർച്ചയെ സുപ്രീംകോടതി വിധിയുടെ 57ആം ഖണ്ഡികയിൽ എത്തിക്കുന്നതിൽ പണിക്കർ വിജയിച്ചെന്നുമൊക്കെ പറയുന്നത് ഉത്തരംമുട്ടൽ തന്നെയാണ്. 57ആം ഖണ്ഡിക വായിച്ചാൽ കോടതി മേൽനോട്ടത്തിൽ അന്വേഷണം ഏർപ്പെടുത്തിയ സാഹചര്യം കേന്ദ്രത്തിന് എതിരല്ലെന്നറിയാം. അത് ചർച്ചയിൽ ഉള്ളവർ അംഗീകരിക്കുന്നുമുണ്ട്. എന്നിട്ടും തിരിച്ചടിയെന്നു പറഞ്ഞാൽ എന്തുചെയ്യും?!

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  മുതിർന്ന പൗരന്മാർക്കെതിരായ അതിക്രമങ്ങളിൽ കർശനനടപടി ഉണ്ടാകുമെന്ന് മുഖ്യമന്ത്രി...  (2 minutes ago)

കെഎസ്‌ആർടിസി ബസ് കടയിലേയ്ക്ക് ഇടിച്ചുകയറി അപകടം....  (31 minutes ago)

ജനങ്ങൾക്ക് വിവരങ്ങൾ സ്വയം രേഖപ്പെടുത്തുന്നതിനുള്ള സെൽഫ് എന്യുമറേഷൻ സൗകര്യമടക്കം ഇന്ന് ലഭ്യമാകും  (38 minutes ago)

ലോകകപ്പ് ഫുട്ബോൾ... ആവേശപ്പോരാട്ടത്തിൽ സൗദിയെ സമനിലയിൽ തളച്ച് ഉറുഗ്വാ  (46 minutes ago)

ആവേശകരമായ പോരാട്ടത്തിന് ഒടുവിൽ... സൂപ്പർ ഓവർ വരെ നീണ്ട മത്സരത്തിൽ ഇന്ത്യൻ ടീമിന്സ പരാജയം  (1 hour ago)

  നീറ്റ് യു.ജി പുന:പരീക്ഷ ജൂൺ 21ന് ... അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാനാകാതെ ലക്ഷക്കണക്കിന് വിദ്യാ‌ർത്ഥികൾ...  (1 hour ago)

തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ ദുര്‍ബലമായതായി റിപ്പോര്‍ട്ടുകൾ.... രാജ്യവ്യാപകമായി മണ്‍സൂണ്‍ മഴയില്‍ 64 ശതമാനം കുറവാണ് രേഖപ്പെടുത്തിയതെന്ന് കാലാവസ്ഥ വകുപ്പ്  (1 hour ago)

ഗുരുവായൂർ ക്ഷേത്രം കിഴക്കേ നടയിൽ നിറശോഭ പരത്തി നവീകരിച്ച ദീപസ്തംഭത്തിലെ തിരികൾ തെളിഞ്ഞു... ഭക്തരുടെ മനം നിറഞ്ഞു  (1 hour ago)

കുടുംബത്തിൽ ഐശ്വര്യവും ബന്ധുഗുണവും! മകരം രാശിക്കാർക്ക് ഇന്ന് നേട്ടങ്ങൾ!  (2 hours ago)

ഒരു പതിറ്റാണ്ടായി നാട്ടിൽ പോകാൻ സാധിക്കാതിരുന്ന മലയാളി സൗദി അറേബ്യയിൽ നിര്യാതനായി...  (2 hours ago)

ഇഡി ഉദ്യോഗസ്ഥർക്കെതിരായ  ആക്രമണം തടഞ്ഞ പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച  കേസ്... രണ്ടാം ജാമ്യഹർജിയും തള്ളണമെന്ന് സർക്കാർ,  എസ്എഫ്ഐ ജില്ലാ പ്രസിഡന്റടക്കം 4 പേരുടെ  ജാമ‍്യഅപേക്ഷയിൽ ചൊവ്വാഴ്ച ഉത്തരവ് പറയും  (2 hours ago)

ഷിഗെല്ല ബാധിച്ച് തൃശ്ശൂരിലും മരണം... കണ്ണൂര്‍ ജില്ലയില്‍ രണ്ടു ഷിഗെല്ല കേസുകള്‍ , ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍  (2 hours ago)

ടേക്ക് ഓഫിന് പിന്നാലെ അമേരിക്കയുടെ സ്ട്രാറ്റജിക് ബോംബർ വിമാനം തകർന്നുവീണതായി റിപ്പോർട്ട്....  (3 hours ago)

ജന്‍ഡര്‍ നോക്കി സൗജന്യം നല്‍കിയ വിഡ്ഢിത്തരം ശരിയായ രീതിയല്ല; മുഖ്യമന്ത്രിയുടെ പരാമര്‍ശത്തില്‍ വിമര്‍ശനവുമായി അഖില്‍ മാരാര്‍  (8 hours ago)

എല്ലാവര്‍ക്കും മാതൃക ആയിട്ട് പോകണം എന്നാണ് എന്റെ ആഗ്രഹമെന്ന് രേണു സുധി  (8 hours ago)

Malayali Vartha Recommends