Widgets Magazine
18
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ പണമിടപാടുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്.. വ്യക്തമായ മറുപടി നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്ന് സൂചന.. വീണയ്ക്ക് കടുത്ത നിയമക്കുരുക്കാകാനാണ് സാധ്യത..


ഷാജിക്ക് സോഷ്യല്‍ മീഡിയ ഒന്നടങ്കം ഹൃദയം നിറഞ്ഞ സല്യൂട്ട് നല്‍കുകയാണ്..ടയറിനടയിൽ പെട്ട് യുവതിയുടെ വസ്ത്രങ്ങളെല്ലാം കീറിപ്പറിഞ്ഞു .സ്വന്തം ഉടുമുണ്ട് ഊരി നല്‍കി ശരീരം മറച്ച് ഷാജി ചേട്ടൻ..!


''പ്ലീസ് ചേട്ടാ ഒന്ന് കയറ്റുമോ"കെഞ്ചിപ്പറഞ്ഞിട്ടും കുട്ടികളെ ബസില്‍ കയറ്റിയില്ല..കണ്ടക്ടറുടെ ജോലി തെറിപ്പിച്ചു .ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..


യുദ്ധം അവസാനിച്ചു..സമാധാനത്തിന്റെ വെള്ളക്കൊടി പറന്നു..14 പ്രധാന നിര്‍ദ്ദേശങ്ങളടങ്ങിയ ഈ കരാര്‍ പൂര്‍ണ്ണമായും 'പ്രകടനക്ഷമത' അടിസ്ഥാനമാക്കിയുള്ളത്..


'മാസപ്പടി കേസ് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണയിൽ മാത്രം ഒതുങ്ങുന്ന വിഷയം അല്ല..പിണറായി വിജയൻ ശിക്ഷിക്കപ്പെടുന്നതുവരെ കേസിൽ നിന്നും ഒരടിപോലും പിന്നിലേക്ക് ഇല്ലെന്ന്' ഷോൺ ജോർജ്..

അതെങ്ങനെ ശരിയാകും... കേരളത്തിലേക്കുള്ള മാര്‍പ്പാപ്പയുടെ സന്ദര്‍ശനം ഉറപ്പാക്കി നരേന്ദ്ര മോദി; ഒരുവര്‍ഷത്തിനുള്ളില്‍ സന്ദര്‍ശനമുണ്ടാകുമെന്ന് പ്രതീക്ഷ; വത്തിക്കാന്‍ അംഗീകാരം നല്‍കുന്നതോടെ പരിപാടികള്‍ക്ക് അന്തിമമാകും

31 OCTOBER 2021 10:15 AM IST
മലയാളി വാര്‍ത്ത

More Stories...

മോഹന്‍ലാല്‍ ഇനി തൂഫാന്‍ വാറിയര്‍; ലഹരിക്കെതിരായ പോരാട്ടത്തിന് കേരള പോലീസുമായി കൈകോര്‍ത്തു

എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ പണമിടപാടുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്.. വ്യക്തമായ മറുപടി നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്ന് സൂചന.. വീണയ്ക്ക് കടുത്ത നിയമക്കുരുക്കാകാനാണ് സാധ്യത..

ഷാജിക്ക് സോഷ്യല്‍ മീഡിയ ഒന്നടങ്കം ഹൃദയം നിറഞ്ഞ സല്യൂട്ട് നല്‍കുകയാണ്..ടയറിനടയിൽ പെട്ട് യുവതിയുടെ വസ്ത്രങ്ങളെല്ലാം കീറിപ്പറിഞ്ഞു .സ്വന്തം ഉടുമുണ്ട് ഊരി നല്‍കി ശരീരം മറച്ച് ഷാജി ചേട്ടൻ..!

''പ്ലീസ് ചേട്ടാ ഒന്ന് കയറ്റുമോ"കെഞ്ചിപ്പറഞ്ഞിട്ടും കുട്ടികളെ ബസില്‍ കയറ്റിയില്ല..കണ്ടക്ടറുടെ ജോലി തെറിപ്പിച്ചു .ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..

തലസ്ഥാന മെട്രോ പദ്ധതിയുടെ അന്തിമ ഡി.പി.ആർ. അടുത്തയാഴ്ച സർക്കാരിനു സമർപ്പിക്കും...

പ്രധാനമന്ത്രി നരേന്ദ്രമോദി മാര്‍പ്പാപ്പയോട് ഒന്നേ ആവശ്യപ്പെട്ടുള്ളൂ ഇന്ത്യ സന്ദര്‍ശിക്കണം, ഒപ്പം കേരളവും. നിറഞ്ഞ മനസോടെ മാര്‍പ്പയത് സ്വീകരിച്ചു. മോദിയെ പാപ്പയ്ക്ക് നന്നായി പിടിച്ചു. ചേര്‍ത്തുനിര്‍ത്തിയാണ് ആ സ്‌നേഹ പ്രകടനം കാണിച്ചത്. മോദിയെപ്പറ്റി കുറ്റം പറഞ്ഞവര്‍ക്ക് കനത്ത തിരിച്ചടിയായി അത് മാറി.

ഇന്ത്യയിലേക്കു വരാനുള്ള നരേന്ദ്രമോദിയുടെ ക്ഷണം ഫ്രാന്‍സിസ് മാര്‍പാപ്പ സ്വീകരിച്ചതോടെ അദ്ദേഹം കേരളത്തിലും എത്തുമെന്ന് ഏറക്കുറെ ഉറപ്പായി. ഇതിനുമുന്‍പ് 1986ല്‍ ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പാപ്പ മാത്രമേ കേരളത്തിലെത്തിയിട്ടുള്ളൂ. ക്രൈസ്തവര്‍ നിര്‍ണായകഘടകമായ കേരളത്തില്‍ മാര്‍പാപ്പ എത്തുമെന്നുറപ്പാണെന്നു കെ.സി.ബി.സി. വക്താവ് ഫാ.ജേക്കബ് പാലയ്ക്കാപ്പിള്ളി പറഞ്ഞു. സിറോ മലബാര്‍, സിറോ മലങ്കരസഭകളുടെ കര്‍ദിനാള്‍മാര്‍കൂടി ചേര്‍ന്നാണു മാര്‍പാപ്പയെ ഇന്ത്യയിലേക്കു ക്ഷണിക്കണമെന്നു പ്രധാനമന്ത്രിയോട് അഭ്യര്‍ഥിച്ചിരുന്നത്. ഒരുവര്‍ഷത്തിനുള്ളില്‍ സന്ദര്‍ശനമുണ്ടാകുമെന്നാണു പ്രതീക്ഷ.

 



രാഷ്ട്രത്തലവന്മാര്‍ തമ്മിലുള്ള കൂടിക്കാഴ്ചകള്‍ ഒഴികെ, ബാക്കിയുള്ള പരിപാടികള്‍ ഏകോപിപ്പിക്കുന്നത് ഇന്ത്യയിലെ വത്തിക്കാന്‍ പ്രതിനിധിയായ അപ്പൊസ്‌തൊലിക് നുണ്‍ഷ്യോ ആയിരിക്കും. ഭാരത കത്തോലിക്ക മെത്രാന്‍ സമിതി (സി.ബി.സി.ഐ.)യുമായി ആലോചിച്ചായിരിക്കും നടപടികള്‍. ഇവര്‍ കെ.സി.ബി.സി.യുള്‍പ്പെടെയുള്ള ഘടകങ്ങളുമായും കൂടിയാലോചിക്കും. വത്തിക്കാന്‍ അംഗീകാരം നല്‍കുന്നതോടെയാകും പരിപാടികള്‍ അന്തിമമാകുക. അജപാലനപരമായ എന്തെങ്കിലും ചടങ്ങുകള്‍ ഉണ്ടോയെന്ന് ഇപ്പോള്‍ വ്യക്തമായിട്ടില്ല.

ഇന്ത്യസന്ദര്‍ശിക്കാനുള്ള മോദിയുടെ ക്ഷണം മാര്‍പാപ്പ സ്വീകരിച്ചതിനെ ആഹ്ലാദത്തോടെയാണു ക്രൈസ്തവര്‍ സ്വീകരിച്ചിരിക്കുന്നത്. മാര്‍പാപ്പയെ പ്രധാനമന്ത്രി ഇന്ത്യയിലേക്കു ക്ഷണിച്ചത് ചരിത്രപരമായ തീരുമാനമാണെന്നു സിറോ മലബാര്‍ സഭാധ്യക്ഷന്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പറഞ്ഞു. സഭയുടെ സേവനങ്ങള്‍ക്കുള്ള രാജ്യത്തിന്റെ അംഗീകാരം കൂടിയാണ് ഈ ക്ഷണമെന്നു കാഞ്ഞിരപ്പള്ളി രൂപതാ മുന്‍മെത്രാന്‍ മാര്‍ മാത്യു അറയ്ക്കല്‍ പറഞ്ഞു.

 



രാജ്യത്തിന്റെ ബഹുസ്വരതയും അതിന്റെ സൗന്ദര്യവും കൂടുതല്‍ പ്രകാശമാനമാക്കാനുള്ള ക്ഷണമാണു പ്രധാനമന്ത്രി മാര്‍പാപ്പയ്ക്കു സമര്‍പ്പിച്ചിരിക്കുന്നതെന്നു പ്രത്യാശിക്കുന്നതായി സിറോ മലബാര്‍സഭ മുന്‍വക്താവ് ഫാ. പോള്‍ തേലക്കാട്ട് പറഞ്ഞു.

വത്തിക്കാനില്‍ ഫ്രാന്‍സിസ് മാര്‍പാപ്പയുമായുള്ള കൂടിക്കാഴ്ചയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി സമ്മാനിച്ചത് വെള്ളിയില്‍ തീര്‍ത്ത മെഴുകുതിരി പീഠവും കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട പുസ്തകവും. ബൈബിളില്‍ പ്രതീക്ഷയുടെ അടയാളമായ ഒലിവില ചില്ല പതിച്ച വെങ്കല ഫലകമായിരുന്നു മോദിക്കുള്ള പാപ്പയുടെ സമ്മാനം.

 



ഇന്ത്യയില്‍ പ്രത്യേകമായി പണികഴിപ്പിച്ചതാണിതെന്ന് പറഞ്ഞുകൊണ്ടാണ് മെഴുകുതിരി പീഠം മോദി മാര്‍പാപ്പയ്ക്ക് കൈമാറിയത്. കാലാവസ്ഥാ വ്യതിയാനം നേരിടാന്‍ ഇന്ത്യ സ്വീകരിച്ച നടപടികള്‍ വിശദീകരിക്കുന്ന 'ദി ക്ലൈമറ്റ് ക്ലൈംബ്' എന്ന പുസ്തകവും മോദി സമ്മാനിച്ചു. അങ്ങയുടെ ഇഷ്ടവിഷയമാണിതെന്ന ആമുഖത്തോടെയാണ് മോദി പുസ്തകം കൈമാറിയത്. പിന്നാലെ മോദിക്ക് നല്‍കിയ ഉപഹാരമായ വെങ്കല ഫലകത്തിന്റെ പ്രത്യേകതകള്‍ മാര്‍പാപ്പ വിശദീകരിച്ചു നല്‍കി.

വത്തിക്കാനിലെ പേപ്പല്‍ ഹൗസിലെ ലൈബ്രറിയില്‍ നടന്ന കൂടിക്കാഴ്ചയില്‍ മാര്‍പാപ്പയെ മോദി ഇന്ത്യയിലേക്ക് ക്ഷണിക്കുകയും ചെയ്തു. അരമണിക്കൂര്‍ മാത്രമേ കൂടിക്കാഴ്ചയ്ക്ക് സമയം അനുവദിച്ചിരുന്നുള്ളുവെങ്കിലും ഇരുവരുടെയും ചര്‍ച്ച ഒന്നേകാല്‍ മണിക്കൂറോളം നീണ്ടു.

 

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മോഹന്‍ലാല്‍ ഇനി തൂഫാന്‍ വാറിയര്‍; ലഹരിക്കെതിരായ പോരാട്ടത്തിന് കേരള പോലീസുമായി കൈകോര്‍ത്തു  (2 hours ago)

VEENA VIJAYAN ഇഡി നിര്‍ണ്ണായക നീക്കങ്ങള്‍ തുടങ്ങും  (2 hours ago)

Humanity കയ്യടിച്ച് സോഷ്യൽ മീഡിയ  (2 hours ago)

PRIVATE BUS ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..  (2 hours ago)

തലസ്ഥാന മെട്രോ പദ്ധതിയുടെ അന്തിമ ഡി.പി.ആർ. അടുത്തയാഴ്ച സർക്കാരിനു സമർപ്പിക്കും...  (2 hours ago)

മദ്യത്തിന് സർക്കാർ സെസ് ഏർപ്പെടുത്തും... സംസ്ഥാനത്ത് വിൽക്കുന്ന ഓരോ കുപ്പി മദ്യത്തിനും ഒരു രൂപ വീതം സെസ് ബജറ്റിൽ പ്രഖ്യാപിച്ചേക്കും  (3 hours ago)

കണ്ണീർക്കാഴ്ചയായി... ഇന്ന് ദുബൈയിലേക്ക്​ പോകാനിരുന്ന യുവാവിന് വാഹനാപകടത്തിൽ ദാരുണാന്ത്യം...  (3 hours ago)

ശബരിമല സ്വര്‍ണക്കൊള്ള കേസ് ഹൈക്കോടതി ദേവസ്വം ബെഞ്ച് ഇന്ന് വീണ്ടും പരിഗണിക്കും...  (3 hours ago)

  പുതിയ അണക്കെട്ട് അനുവദിക്കില്ല.... മുല്ലപ്പെരിയാർ അണക്കെട്ടുമായി ബന്ധപ്പെട്ട വിഷയത്തിൽ കേരളത്തെ വിമർശിച്ച് ടിവികെ സർക്കാർ.... തമിഴ്നാട് നിയമസഭ സമ്മേളനം തുടങ്ങി  (3 hours ago)

US- IRAN യുദ്ധത്തിന് ബ്രേക്കിട്ട് അമേരിക്കയും ഇറാനും  (3 hours ago)

യുഎസ് സൈനിക ഉപരോധം നീക്കിയതിനെ തുടർന്ന് പശ്ചിമേഷ്യയിലെ തന്ത്രപ്രധാന കപ്പൽപ്പാതയായ ഹോർമൂസ് സാധാരണ നിലയിലേക്ക് തിരിച്ചെത്തുന്നു....  (3 hours ago)

എബോള രോഗലക്ഷണങ്ങളോടെ അമ്പത്തിരണ്ട് വയസ്സുകാരി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ  (4 hours ago)

തമിഴ്നാട്ടിൽ സ്ത്രീകളുടെ സൗജന്യയാത്ര കൂടുതൽ ബസുകളിലേക്ക് വ്യാപിപ്പിക്കാനൊരുങ്ങി വിജയ് സർക്കാർ....  (4 hours ago)

PINARAYI VIJAYAN കുറ്റപത്രം സമർപ്പിക്കുമ്പോൾ പ്രതി പിണറായി വിജയൻ  (4 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് നേരിയ ഇടിവ് ...  (4 hours ago)

Malayali Vartha Recommends