മയക്കുമരുന്ന് കള്ളപ്പണക്കേസില്‍ ജാമ്യം തേടി പുറത്തിറങ്ങിയ ബിനീഷ് കോടിയേരി തിരുവനന്തപുരത്തെത്തി... ബിനീഷിനെ സ്വീകരിക്കാന്‍ നൂറു കണക്കിന് പേരാണ് വിമാനത്താവളത്തിന് പുറത്ത് കാത്തുനിന്നത്, ആദ്യം അച്ഛനെയും അമ്മയെയും ഒന്നു കാണട്ടെ, ബാക്കി എന്നിട്ട് പറയാമെന്നായിരുന്നു വിമാനത്താവളത്തില്‍ ഇറങ്ങിയ ബിനീഷിന്റെ ആദ്യ പ്രതികരണം

മയക്കുമരുന്ന് കള്ളപ്പണക്കേസില്‍ ജാമ്യം തേടി പുറത്തിറങ്ങിയ ബിനീഷ് കോടിയേരി തിരുവനന്തപുരത്തെത്തി... ബിനീഷിനെ സ്വീകരിക്കാന്‍ നൂറു കണക്കിന് പേരാണ് വിമാനത്താവളത്തിന് പുറത്ത് കാത്തുനിന്നത്, ആദ്യം അച്ഛനെയും അമ്മയെയും ഒന്നു കാണട്ടെ, ബാക്കി എന്നിട്ട് പറയാമെന്നായിരുന്നു വിമാനത്താവളത്തില്‍ ഇറങ്ങിയ ബിനീഷിന്റെ ആദ്യ പ്രതികരണം.
ബിനീഷിനെ സ്വീകരിക്കാന്‍ നൂറു കണക്കിന് പേരാണ് വിമാനത്താവളത്തിന് പുറത്ത് കാത്തുനിന്നത്. ആദ്യം അച്ഛനെയും അമ്മയെയും ഒന്നു കാണട്ടെ, ബാക്കി എന്നിട്ട് പറയാമെന്നായിരുന്നു വിമാനത്താവളത്തില്‍ ഇറങ്ങിയ ബിനീഷിന്റെ ആദ്യ പ്രതികരണം.
ഇഡിയുടെ ഭീഷണിക്ക് വഴങ്ങിക്കൊടുക്കാത്തതാണ് താന്‍ ജയിലിലാകാന്‍ കാരണം. വീട്ടിലേക്ക് വരുന്നത് ഒരു വര്‍ഷം കഴിഞ്ഞാണ്. വൈകിയാണെങ്കിലും നീതി ലഭിച്ചു. അതിന് കോടതിയോട് നന്ദിയുണ്ടെന്നും ബിനീഷ് .
"
https://www.facebook.com/Malayalivartha

























