നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട... ഒന്നരക്കോടി രൂപ വിലമതിക്കുന്ന അഞ്ചു കിലോ സ്വര്‍ണം എയര്‍പോര്‍ട്ട് കസ്റ്റംസ് വിഭാഗം പിടികൂടി, സംഭവത്തില്‍ ഒരു സ്ത്രീ ഉള്‍പ്പെടെ ആറു പേര്‍ കസ്റ്റഡിയില്‍

നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട... ഒന്നരക്കോടി രൂപ വിലമതിക്കുന്ന അഞ്ചു കിലോ സ്വര്‍ണം എയര്‍പോര്‍ട്ട് കസ്റ്റംസ് വിഭാഗം പിടികൂടി, സംഭവത്തില്‍ ഒരു സ്ത്രീ ഉള്‍പ്പെടെ ആറു പേര്‍ കസ്റ്റഡിയില്‍.
ഇവരെ വിശദമായി ചോദ്യം ചെയ്യുകയാണ്. മിശ്രിത രൂപത്തിലുള്ള സ്വര്‍ണമാണ് കടത്താന്‍ ശ്രമിച്ചത്. വിമാനത്താവളത്തില്‍ കസ്റ്റംസ് പ്രിവന്റീസ് വിഭാഗത്തിന്റെ മിന്നല്‍ പരിശോധനയിലാണ് സ്വര്‍ണം കണ്ടെത്തിയത്. ഭട്കല്‍, വടകര, പത്തനംതിട്ട എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് പിടിയിലായത്.
https://www.facebook.com/Malayalivartha

























