ഓടയില്‍ കാല്‍വഴുതി വീണ പത്തുവയസുകാരന് ദാരുണാന്ത്യം; സംഭവം തിരുവനന്തപുരത്ത്

കുടപ്പനക്കുന്നില്‍ പത്തുവയസുകാരന്‍ ഓടയില്‍ വീണ് മരിച്ചു. കുടപ്പനക്കുന്ന് ദേവി ക്ഷേത്രത്തിന് സമീപം താമസിക്കുന്ന ദേവ് ആണ് വീടിന് മുന്നിലെ തുറന്നുകിടന്ന ഓടയില്‍ കാല്‍വഴുതി വീണ് മരിച്ചത്. വിവരമറിഞ്ഞെത്തിയ ഫയര്‍ഫോഴ്‌സ് നടത്തിയ തെരച്ചിലില്‍ കുട്ടിയെ കണ്ടെത്തി പേരൂര്‍ക്കട ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ആശുപത്രിയില്‍ എത്തിക്കും മുമ്ബേ മരണം സംഭവിച്ചിരുന്നതായി അധികൃതര്‍ വ്യക്തമാക്കി. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി മെഡിക്കല്‍ കോളജില്‍ ആശുപത്രിയിലേക്ക് മാറ്റി
https://www.facebook.com/Malayalivartha

























