Widgets Magazine
29
Mar / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തിൽ.... പാലക്കാടും തൃശൂരും എൻഡിഎയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിൽ പങ്കെടുക്കും, തൃശൂരിൽ പ്രധാനമന്ത്രിയുടെ റോഡ് ഷോ


ലോകമെമ്പാടുമുള്ള ക്രൈസ്തവർ ഇന്ന് ഓശാന ഞായർ ആചരിക്കുന്നു... പള്ളികളിൽ കുരുത്തോല പ്രദക്ഷിണവും പ്രത്യേക തിരുക്കർമങ്ങളും വിശുദ്ധ കുർബാനയും നടക്കും


കേരളത്തിൽ അടുത്ത 3 മണിക്കൂർ നിർണായകം: വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത; ജാഗ്രതാ നിർദ്ദേശം...


വിനയമില്ലാത്ത അധികാരവും അപക്വമായ രാഷ്ട്രീയവും; ആര്യയുടെ വീഴ്ച ഒരു പാഠമാണ്: മേയർ പദവിയിൽ നിന്ന് കാഴ്ചക്കാരിയുടെ റോളിലേക്ക്; ആര്യയുടെ തിരിച്ചടിക്ക് പിന്നിലെ കാരണങ്ങൾ...


സങ്കടക്കാഴ്ചയായി... മത്സ്യബന്ധനത്തിനിടെ കുഴഞ്ഞുവീണ തൊഴിലാളി മരിച്ചു

മൊബൈൽ ഫോണും, ലാപ്പ്ടോപ്പും, ടാബും തീർത്ത വെർച്ച്വൽ ലോകത്ത് നിന്ന് ഇറങ്ങി കൊച്ചുകൂട്ടുകാർ ഇന്ന് മുതൽ വിദ്യാലയമുറ്റത്തേക്ക് ; ഒന്നര വർഷത്തെ ഇടവേളക്ക് ശേഷം ഇന്നുമുതൽ അക്ഷരമുറ്റത്ത് ഒത്തുചേരുന്ന അധ്യാപക വിദ്യാർത്ഥി സുഹൃത്തുക്കൾക്ക് മികവാർന്നൊരു അധ്യയന വർഷം ആശംസിച്ച് ഐ ബി സതീഷ് എം എൽ എ

01 NOVEMBER 2021 02:03 PM IST
മലയാളി വാര്‍ത്ത

ഒന്നര വർഷത്തെ ഇടവേളക്ക് ശേഷം ഇന്നുമുതൽ അക്ഷരമുറ്റത്ത് ഒത്തുചേരുന്ന അധ്യാപക വിദ്യാർത്ഥി സുഹൃത്തുക്കൾക്ക് മികവാർന്നൊരു അധ്യയന വർഷം ആശംസിച്ച് കാട്ടാക്കട എം എൽ എ ഐ ബി സതീഷ് . അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ;

മൊബൈൽ ഫോണും, ലാപ്പ്ടോപ്പും, ടാബും തീർത്ത വെർച്ച്വൽ ലോകത്ത് നിന്ന് ഇറങ്ങി കൊച്ചുകൂട്ടുകാർ ഇന്ന് മുതൽ വിദ്യാലയമുറ്റത്തേക്ക് ......കോവിഡാനന്തരം ലോകം പതിയെ പതിയെ ചലിച്ച് തുടങ്ങി എന്ന് നിസ്സംശയം പറയാം ......

തെരുവോരങ്ങളിലും, ബസ് സ്റ്റോപ്പുകളിലും ഇനി കലപില കൂട്ടുന്ന വർണ്ണപ്പറവകൾ കണക്കെ നമ്മുടെ വിദ്യാർത്ഥി സമൂഹം.... അതിജീവനമെന്ന മഹാപാഠം വിജയകരമായി പൂർത്തികരിച്ച വിദ്യാർത്ഥി സമൂഹമാകും ഇന്ന് സ്കൂളുകളിൽ പരസ്പരം കണ്ടുമുട്ടുക ...പൂർണ്ണമായും കോവിഡ് മുക്തമായ സമൂഹമായിട്ടല്ല നമ്മൾ വീണ്ടും ഒരുമിച്ചിരിക്കുന്നത് എന്ന ചിന്ത മനസിൽ നിരന്തരം ഉണ്ടാകട്ടെ ...... 

വെർച്ച്വൽ ലോകം മനുഷ്യരെ ഒത്തുചേരലിന് പകരമാകില്ല എന്ന യാഥാർത്ഥ്യ ബോധവും, വാക്സിനേഷന്റെയും കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ മേൻമയുടെ ആത്മവിശ്വാസവും പകർന്ന സ്‌ഥൈര്യമാണ് വിദഗ്ധരേയും സംസ്ഥാന സർക്കാരിനെയും സ്കൂളുകൾ തുറക്കാമെന്ന തീരുമാനത്തിലേക്ക് എത്തിച്ചത്.

അതിനാൽ തന്നെ മാസങ്ങൾ നീണ്ട തയ്യാറെടുപ്പുകൾക്ക് ശേഷമാണ് ഈ ദിനം വന്നെത്തുന്നത്. സ്കൂളുകൾ ബയോ ബബിളുകളാണ്. അതായത് കൊറോണ എന്ന രോഗാണുവിന് ഇടമില്ലാത്തൊരിടം..... അത് അങ്ങനെ തന്നെ ആയിരിക്കുവാൻ നമുക്കെല്ലാവർക്കും ഒരുമിച്ച് പരിശ്രമിക്കാം....

എല്ലാ കൂട്ടുകാരുടെയും സ്കൂളുകൾ 2020 മാർച്ചിൽ തങ്ങൾ പടിയിറങ്ങിപ്പോയ അവസ്ഥയിലായിരിക്കില്ല ഇപ്പോൾ ഉണ്ടാവുക. സംസ്ഥാന സർക്കാരിന്റെ പൊതുവിദ്യാലയ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി മിക്ക സ്കൂളുകളുടെയും ഭൗതീക സാഹചര്യത്തിലെ മികവ് അവർക്ക് ഇന്ന്മുതൽ അനുഭവവേദ്യമാകും ......

മുന്നിലുള്ള അവസരങ്ങൾ പരമാവധി പ്രയോജനപ്പെടുത്തി ഉയരങ്ങളിലെത്തുവാൻ എല്ലാ കൂട്ടുകാർക്കും സാധിക്കട്ടെ..... ഒന്നര വർഷത്തെ ഇടവേളക്ക് ശേഷം ഇന്നുമുതൽ അക്ഷരമുറ്റത്ത് ഒത്തുചേരുന്ന അധ്യാപക വിദ്യാർത്ഥി സുഹൃത്തുക്കൾക്ക് മികവാർന്നൊരു അധ്യയന വർഷം ആശംസിക്കുന്നു.....

ശുഭദിനം....
സ്നേഹപൂർവ്വം
ഐ.ബി സതീഷ്

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ട്രെയിനുകളിൽ ഭക്ഷണം നൽകാൻ പ്ലാസ്റ്റിക് പായ്‌ക്കറ്റുകൾ ഒഴിവാക്കി  (6 minutes ago)

ജോലി കഴിഞ്ഞെത്തിയ യുവാവ് കുഴഞ്ഞ് വീണു മരിച്ചു...  (14 minutes ago)

കലഞ്ഞൂർ കുളത്തുമൺ ഭാഗത്ത് കരിമ്പുലി ഇറങ്ങി, നിരീക്ഷണ കാമറകൾ സ്ഥാപിച്ച് വനംവകുപ്പ്  (48 minutes ago)

പെസഹ, ദുഃഖവെള്ളി, ഇ‍ൗസ്റ്റർ, വിഷു അവധിദിനങ്ങളോടനുബന്ധിച്ച്‌ ഏപ്രിൽ ഒന്നുമുതൽ 21 വരെ അധികസർവീസുകളുമായി കെഎസ്‌ആർടിസി  (1 hour ago)

കൊടും മഴ ഒരാൾ മരിച്ചു പ്രവചനങ്ങൾ പാളി..! ദേ ജില്ലകളിൽ മഴയോട് മഴ ഉച്ച കഴിഞ്ഞാൽ മഴ  (1 hour ago)

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ ആദ്യ മത്സരത്തിൽ റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരുവിന് മികച്ച തുടക്കം...  (1 hour ago)

വേനൽമഴ അടുത്ത മാസം ഒന്നു വരെ തുടരുമെന്ന് കാലാവസ്ഥാ കേന്ദ്രം....  (1 hour ago)

ഏതൊരു രാജ്യത്തും വിമാനത്താവളങ്ങൾ അടിസ്ഥാന സൗകര്യങ്ങൾക്കൊപ്പം പുരോഗതിക്കും ചിറകുകൾ നൽകുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി  (1 hour ago)

ശാ​രീ​രി​ക ബു​ദ്ധി​മു​ട്ടു​ക​ൾ ഒ​ഴി​വാ​ക്കാ​ൻ സ്വ​യം പ്ര​തി​രോ​ധം പ്ര​ധാ​ന​മെ​ന്ന് ആ​രോ​ഗ്യ വ​കു​പ്പ്...  (2 hours ago)

അണ്ടർ 23 ത്രിരാഷ്ട്ര സൗഹൃദ മത്സരം... ബൂട്ടാനെതിരെ ഇന്ത്യക്ക് വമ്പൻ ജയം  (2 hours ago)

പ്രവാസി വ്യവസായിയും ജീവകാരുണ്യ-സാമൂഹിക രംഗത്തെ സജീവ സാന്നിധ്യവുമായിരുന്ന കോട്ടയം സ്വദേശി നാട്ടിൽ നിര്യാതനായി  (2 hours ago)

വാഹനാപകടത്തിൽ രണ്ട് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം  (3 hours ago)

യുവതിയുടെ മരണത്തിൽ ഭർത്താവ് അറസ്റ്റിൽ  (3 hours ago)

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തിൽ.... പാലക്കാടും തൃശൂരും എൻഡിഎയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിൽ പങ്കെടുക്കും, തൃശൂരിൽ പ്രധാനമന്ത്രിയുടെ റോഡ് ഷോ  (3 hours ago)

ലോകമെമ്പാടുമുള്ള ക്രൈസ്തവർ ഇന്ന് ഓശാന ഞായർ ആചരിക്കുന്നു...  (3 hours ago)

Malayali Vartha Recommends