മലദ്വാരത്തില്‍ സ്വര്‍ണം ഒളിപ്പിച്ച് കടത്താന്‍ ശ്രമം; നെടുമ്പാശേരിയില്‍ ആറുപേര്‍ പിടിയില്‍, പിടികൂടിയത് മിശ്രിതരൂപത്തിലാക്കിയ അഞ്ച് കിലോ സ്വര്‍ണം

മലദ്വാരത്തില്‍ ഒളിപ്പിച്ചുകടത്തുകയായിരുന്ന ആറുപേരെ സ്വര്‍ണവുമായിനെടുമ്പാശ്ശേരിയിൽ വെച്ച് പിടികൂടി.
ശ്രീലങ്കയില്‍ നിന്നും വന്ന തമിഴ്‌നാട് സ്വദേശികളാണ് മദ്വാരത്തില്‍ 1600 ഗ്രാം സ്വര്‍ണം ഒളിപ്പിച്ച നിലയില്‍ പിടിയിലായത്.
കഴിഞ്ഞ ദിവസവും നെടുമ്ബാശേരിയില്‍ വന്‍ അളവില്‍ സ്വര്‍ണം പിടിച്ചിരുന്നു. മിശ്രിതരൂപത്തിലാക്കിയ അഞ്ച് കിലോ സ്വര്‍ണമാണ് പിടികൂടിയത്.
https://www.facebook.com/Malayalivartha























