ഭര്‍ത്താവ് പോയതിനു പിന്നാലെ ഭാര്യയും കുഞ്ഞും.... ആറ് മാസം പ്രായമായ കുഞ്ഞിനെ വിഷം നല്‍കി കൊലപ്പെടുത്തിയ ശേഷം മാതാവ് ജീവനൊടുക്കിയെന്ന് സൂചന

ഭര്‍ത്താവ് പോയതിനു പിന്നാലെ ഭാര്യയും കുഞ്ഞും.... ആറ് മാസം പ്രായമായ കുഞ്ഞിനെ വിഷം നല്‍കി കൊലപ്പെടുത്തിയ ശേഷം മാതാവ് ജീവനൊടുക്കിയതാകാമെന്ന് സൂചനകള്‍.
അതിഥി (24), കുഞ്ഞുമാണ് മരിച്ചത്. കഴിഞ്ഞ രാത്രിയായിരുന്നു സംഭവം നടന്നത്. അബോധാവസ്ഥയില്‍ കണ്ട ഇരുവരെയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും പുലര്‍ച്ചയോടെ മരണം സംഭവിക്കുകയായിരുന്നു.
പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. രണ്ടു മാസം മുന്‍പ് യുവതിയുടെ ഭര്‍ത്താവ് സൂര്യന്‍ നമ്പൂതിരി കോവിഡ് ബാധിച്ച് മരിച്ചിരുന്നു. ഇതിന് ശേഷം യുവതി കടുത്ത മാനസിക വിഷമത്തിലായിരുന്നുവെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് പോലീസ്.
"
https://www.facebook.com/Malayalivartha























