Widgets Magazine
22
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തൃശ്ശൂരിൽ നടുക്കം: പൂരത്തിനായുള്ള വെടിക്കെട്ട് പുരയിൽ ഉഗ്രസ്ഫോടനം; മൂന്ന് മരണം: 40 പേർക്ക് പരിക്ക്, 8 പേരുടെ നില ഗുരുതരം...


സ്വത്ത് തട്ടിയെടുക്കാൻ 'വിഷ കേക്ക്'? പള്ളി സെമിത്തേരിയിൽ കല്ലറ തുറന്നപ്പോൾ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ!


ഡോക്ടര്‍ ജീവനൊടുക്കിയ സംഭവത്തില്‍.. ആശുപത്രി അധികൃതര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ഭര്‍ത്താവ്..സമൂഹമാധ്യമത്തില്‍ പങ്കുവെച്ച കുറിപ്പിൽ ഗുരുതര ആരോപണങ്ങൾ..


ഡോക്ടര്‍ ജീവനൊടുക്കിയ സംഭവത്തില്‍.. ആശുപത്രി അധികൃതര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ഭര്‍ത്താവ്..സമൂഹമാധ്യമത്തില്‍ പങ്കുവെച്ച കുറിപ്പിൽ ഗുരുതര ആരോപണങ്ങൾ..


''അവിടെയാണോ നിങ്ങളുടെ കൃഷ്ണൻ ഇരിക്കുന്നത്” എന്ന് ചോദിച്ച മുഖ്യമന്ത്രി ശ്രീ പിണറായി വിജയന്.. മകനും കുടുംബവും തന്നെ ഉത്തരം നൽകിയിരിക്കുന്നു..മുൻ ഡിജിപി ടി. പി സെൻകുമാർ പോസ്റ്റ്..

യുകെ കിങ്‌സ് കോളേജുമായി ഗവേഷണത്തില്‍ സഹകരിക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ്

08 FEBRUARY 2026 06:35 PM IST
മലയാളി വാര്‍ത്ത

യുകെ കിങ്‌സ് കോളേജുമായി പാര്‍ക്കിന്‍സണ്‍സ് രോഗ ഗവേഷണത്തില്‍ സഹകരിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഡോക്ടര്‍മാര്‍ക്ക് അവിടെ ഫെലോഷിപ്പ് പ്രോഗ്രാമും സംഘടിപ്പിക്കും. പാര്‍ക്കിന്‍സണ്‍സ് രോഗത്തില്‍ ഗവേഷണ സഹകരണങ്ങള്‍ ശക്തിപ്പെടുത്തുന്നതിന് അന്താരാഷ്ട്ര വാര്‍ഷിക സിമ്പോസിയം കേരളത്തിന് സഹായകരമാകും.

യുവ ഗവേഷകര്‍ക്ക് പരിശീലന അവസരങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനും പാര്‍ക്കിന്‍സണ്‍സ് രോഗത്തെക്കുറിച്ചുള്ള അവബോധവും പരിചരണവും പ്രത്യേകിച്ചും മോട്ടോര്‍ ഇതര ലക്ഷണങ്ങളെക്കുറിച്ചുള്ള അവബോധവും പരിചരണവും മെച്ചപ്പെടുത്തുന്നതിലൂടെയും ഈ സിമ്പോസിയം കേരളത്തിന് ഏറെ സഹായകരമാകും. യുവാക്കളില്‍ പാര്‍ക്കിന്‍സണ്‍സ് രോഗം വര്‍ദ്ധിച്ചു വരുന്നത് ആശങ്കയുണ്ടാക്കുന്നതാണെന്നും മന്ത്രി പറഞ്ഞു. പാര്‍ക്കിന്‍സണ്‍സ് രോഗത്തെക്കുറിച്ചുള്ള ആറാമത് അന്താരാഷ്ട്ര വാര്‍ഷിക സിമ്പോസിയം 2026 തിരുവനന്തപുരത്ത് ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.

കിങ്‌സ് കോളേജ് ഹോസ്പിറ്റല്‍ സിഇഒ കിംബര്‍ലി പിയേഴ്‌സ്, പാര്‍ക്കിന്‍സണ്‍സ് ഡിസീസ് നോണ്‍മോട്ടോര്‍ ഗ്രൂപ്പ് (ജഉചങഏക) ഔദ്യോഗികമായി ആരംഭിക്കുകയും ലണ്ടനിലെ കിംഗ്‌സ് കോളേജും കേരള സര്‍ക്കാരും തമ്മിലുള്ള ഗവേഷണ സഹകരണങ്ങള്‍ വാഗ്ദാനം ചെയ്യുകയും ചെയ്തു.

ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറേറ്റ്, തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ന്യൂറോളജി വകുപ്പ്, നാഷണല്‍ ഹെല്‍ത്ത് മിഷന്‍, കിംഗ്‌സ് കോളേജ് ലണ്ടന്‍ പാര്‍ക്കിന്‍സണ്‍സ് റിസര്‍ച്ച് അലയന്‍സ് ഇന്ത്യ (ജഞഅക) എന്നിവര്‍ ചേര്‍ന്നാണ് സിമ്പോസിയം സംഘടിപ്പിച്ചത്. കിംഗ്‌സ് ജഞഅക ഇന്റര്‍നാഷണല്‍ വിസിറ്റിംഗ് ഫെലോഷിപ്പ് പ്രോഗ്രാം പ്രഖ്യാപിക്കുകയും മികച്ച ഡോപാമൈന്‍ വിതരണത്തിനുള്ള നൂതന സമീപനങ്ങള്‍ വിശദീകരിക്കുകയും ചെയ്തു.

 

പ്രൊഫ. കെ. റേ ചൗധരി (യുകെ), ഡോ. വിനോദ് മെറ്റ, പ്രൊഫ. പെര്‍ ഓഡിന്‍ (സ്വീഡന്‍), ഡോ. കരോലിന പോപ്ലാവ്‌സ്‌കഡൊമാസ്സെവിച്ച്‌സ് (പോളണ്ട്) തുടങ്ങിയ പ്രമുഖ ആഗോള വിദഗ്ധരും ഇന്ത്യയില്‍ നിന്നുള്ള ചലനരോഗ വിദഗ്ദരായ പ്രൊഫ. രൂപം ബോര്‍ഗോഹെയ്ന്‍, പ്രൊഫ. വിനയ് ഗോയല്‍, പ്രൊഫ. രജീന്ദര്‍ ധമിജ, ഡോ. രുഗ്മിണി മൃദുല, ഡോ. പ്രശാന്ത്.എല്‍.കെ, ഡോ. ചിത്ര.പി, ഡോ. ശ്യാം .കെ, ഡോ. അജിത് ചെറിയാന്‍, ഡോ. ദിവ്യ.കെ.പി, ഡോ. ജേക്കബ് ചാക്കോ എന്നിവര്‍ പ്രഭാഷണങ്ങള്‍ നടത്തി. 150 ല്‍ അധികം ഡോക്ടര്‍മാര്‍ പങ്കെടുത്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിനോദയാത്രയ്ക്കിടെ അഞ്ച് വയസ്സുകാരന്‍ വെള്ളച്ചാലില്‍ വീണു മരിച്ചു  (2 hours ago)

സ്‌ഫോടനത്തില്‍ മരിച്ച 4 പേരെ തിരിച്ചറിഞ്ഞു; പരിക്കേറ്റവര്‍ക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കുമെന്ന് ആരോഗ്യ മന്ത്രി  (2 hours ago)

തൃശൂര്‍ വെടിക്കെട്ട് ദുരന്തം; സ്വമേധയാ കേസെടുത്ത് പൊലീസ്  (2 hours ago)

നസ്രീനയെ കൊലപ്പെടുത്തി ഫോണുകള്‍ കിണറ്റിലെറിഞ്ഞത് അദ്‌നാന്‍ തന്നെ; സിസിടിവി ദൃശ്യങ്ങളില്‍ കുടുങ്ങി അദ്‌നാന്‍  (2 hours ago)

കോഴിക്കോട് യുവതിയെയും യുവാവിനെയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി  (3 hours ago)

പശ്ചിമ ബംഗാള്‍ തെരഞ്ഞെടുപ്പിന് ഇരുചക്ര വാഹനങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി  (3 hours ago)

തൃശൂര്‍ മുണ്ടത്തിക്കോട് സ്‌ഫോടനത്തില്‍ ധനസഹായം പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍  (4 hours ago)

പ്രണയബന്ധത്തില്‍ നിന്ന് പിന്മാറിയില്ല; മകളോട് പിതാവ് കാണിച്ച ക്രൂരത  (5 hours ago)

‘മുന്നിൽ വന്നത് ഭീകരമായ തീഗോളം; എങ്ങനെ സംഭവിച്ചു എന്ന് അറിയില്ല’  (6 hours ago)

ഉഗ്ര ബ്ലാസ്റ്റിൽ ശരീരങ്ങൾ ആകാശത്ത് ചിതറിത്തെറിച്ചു; കല്ലുകൾ ഇളകിത്തെറിച്ച് ദൂരെയുള്ള പാടത്തേക്കുവരെ പോയി  (6 hours ago)

തൃശ്ശൂർ മുണ്ടത്തിക്കോട് വെടിക്കെട്ടുപുരയിലെ സ്ഫോടനത്തെ തുടർന്ന് 13 പേർ മരിച്ച സംഭവത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി.  (6 hours ago)

പ്രവാസികൾ അറിയാൻ ഏതുനിമിഷവും നിങ്ങളുടെ മുന്നിലെത്താം ചെയ്യേണ്ടത്...! സൗദിയിൽ ഇനി ജോലി ഇല്ല  (6 hours ago)

മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയില്‍ ഉണ്ടായ സ്‌ഫോടനം; നിയമവിരുദ്ധമായ ഒരു കെമിക്കലും ഉപയോഗിച്ചിട്ടില്ലെന്ന് രക്ഷപ്പെട്ടയാള്‍  (6 hours ago)

തൃശ്ശൂര്‍ ചുടുകാടായി.. മൃതദേഹങ്ങൾ വാരി കൂട്ടുന്നു ദൈവമേ...ഭൂമി പിളർന്ന് താഴ്ന്നു സ്ഫോടനത്തിന്റെ കാരണം ഇത്  (7 hours ago)

കൊടും മഴയും ഇടിയും കേരളത്തിൽ തെക്ക് വടക്ക് മഴ..! രാത്രിയും കൊടും മഴ  (7 hours ago)

Malayali Vartha Recommends