Widgets Magazine
25
Mar / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പിണറായിയുടെ കോട്ടയിൽ രാഹുൽ മാങ്കൂട്ടത്തിൽ എറിഞ്ഞ തീഗോളങ്ങൾ; സോഷ്യൽ മീഡിയയിൽ പടരുന്ന പുതിയ പോരാട്ടവീര്യം..


82-ാമത് എയർബോൺ ഡിവിഷൻ എന്താണ്? ഖാർഗ് ദ്വീപ് അധിനിവേശ ഭീതിക്കിടെ യുഎസ് സൈന്യത്തെ വിന്യസിക്കാൻ ഒരുങ്ങുന്നു.. 3,000 സൈനികരുടെ ബ്രിഗേഡ്..അഞ്ചു ദിവസത്തെ സാവകാശം ട്രംപിന്റെ തന്ത്രം..


82-ാമത് എയർബോൺ ഡിവിഷൻ എന്താണ്? ഖാർഗ് ദ്വീപ് അധിനിവേശ ഭീതിക്കിടെ യുഎസ് സൈന്യത്തെ വിന്യസിക്കാൻ ഒരുങ്ങുന്നു.. 3,000 സൈനികരുടെ ബ്രിഗേഡ്..അഞ്ചു ദിവസത്തെ സാവകാശം ട്രംപിന്റെ തന്ത്രം..


സങ്കടമടക്കാനാവാതെ... സൗദിയിൽ പ്രവാസി മലയാളി കുഴഞ്ഞുവീണ് മരിച്ചു


മുതിർന്ന കോൺഗ്രസ് നേതാവും രാജ്യസഭാ എംപിയുമായ സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു....

''ബാബു ഏട്ടാ, എനിക്ക് ഉറപ്പുണ്ട്; അതൊരു അഭിമാന നിമിഷമായിരിക്കും'' ഒടുവിൽ ആ സന്തോഷ വാർത്ത പങ്കു വച്ച് മഞ്ജു വാര്യർ; സന്തോഷത്തോടെ ആരാധകർ

09 NOVEMBER 2021 02:02 PM IST
മലയാളി വാര്‍ത്ത

More Stories...

പിണറായിയുടെ കോട്ടയിൽ രാഹുൽ മാങ്കൂട്ടത്തിൽ എറിഞ്ഞ തീഗോളങ്ങൾ; സോഷ്യൽ മീഡിയയിൽ പടരുന്ന പുതിയ പോരാട്ടവീര്യം..

62 ലക്ഷം രൂപയുമായി ബസ് യാത്രക്കാരൻ തൃശൂരിൽ പിടിയിൽ...

പെരുമ്പൻകുത്ത് വെള്ളച്ചാട്ടത്തോട് ചേർന്നുള്ള അപകടമുനമ്പിൽ ആത്മഹത്യ ചെയ്യാനിറങ്ങിയ യുവാവിനെ സുഹൃത്തും മാങ്കുളത്തെ ജീപ്പ് ഡ്രൈവർമാരും ചേർന്ന് അതിസാഹസികമായി രക്ഷപ്പെടുത്തി

തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി രാഹുൽ​ഗാന്ധി കേരളത്തിൽ.... കോഴിക്കോട് കടപ്പുറത്ത് നടക്കുന്ന പൊതുസമ്മേളനത്തിൽ രാഹുൽ പങ്കെടുക്കും

കേരളത്തിൽ ശക്തമായ ചൂട് തുടരും.... പകൽ 10 മുതൽ മൂന്നുമണിവരെ നേരിട്ട് സൂര്യപ്രകാശം ഏൽക്കരുതെന്ന് മുന്നറിയിപ്പ്

ബാബു ആന്റണിയുടെ മകൻ സിനിമയിലേക്ക് എത്തിയതിന്റെ സന്തോഷം പങ്കുവെച്ച് നടി മഞ്ജു വാര്യർ. ആർതറിനു എല്ലാ വിധ ആശംസകളും നടി നേർന്നിരിക്കുകയാണ്. അവന്റെ പുതിയ ചിത്രമായ 'ദ ഗ്രേറ്റ്‌ എസ്കേപ്‌' ചിത്രത്തിനും ആർതറിനും എല്ലാ വിധ ആശംസകളും എന്നാണ് പോസ്റ്റിൽ മഞ്ജു പറയുന്നത്.

ദി ഗ്രേറ്റ് എസ്‌കേപ്പ് വഴി അഭിനയരംഗത്ത് അരങ്ങേറ്റം കുറിക്കുന്ന ആർതർ ബാബു ആന്റണിക്കും അദ്ദേഹത്തിന്റെ അച്ഛനും പ്രിയ ബാബു ആന്റണി ചേട്ടനും എല്ലാ ആശംസകളും നേരുന്നു. ബാബു ഏട്ടാ, നിങ്ങളുടെ മകൻ നിങ്ങളുടെ അഭിമാനമാകുമെന്ന് എനിക്ക് ഉറപ്പുണ്ട്! എന്ന ക്യാപ്ഷ്യനോടെയാണ് മഞ്ജു പോസ്റ്റ് പങ്കു വച്ചിരിക്കുന്നത്.

മഞ്ജുവാര്യരോളം മലയാളി സ്നേഹിക്കുന്ന മറ്റൊരു നടി മലയാളത്തിലില്ല . കാലം എത്ര പോയാലും മലയാളികളുടെ പ്രിയ നടിയായി തന്നെ മഞ്ജു വാര്യർ തന്നെയായിരിക്കും . സ്ക്രീന് അപ്പുറത്തും മഞ്ജുവിന്റെ വിശേഷങ്ങളറിയാനും ചിത്രങ്ങൾ കാണാനുമൊക്കെ ആരാധകർക്ക് താൽപ്പര്യം കൂടുതലാണ് .

അതേ സമയം മിക്സഡ്‌ മാർഷ്യൽ ആർട്സിൽ ഫസ്റ്റ്‌ ഡാൻ ബ്ലാക്ക്‌ ബെൽറ്റ്‌ കരസ്ഥമാക്കിയ ആർതർ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന മൾട്ടിലിംഗ്വൽ ചിത്രം 'ദ ഗ്രേറ്റ്‌ എസ്കേപ്‌' ഷൂട്ടിംഗ്‌ പുരോഗമിക്കുകയാണ് . സൗത്ത്‌ ഇന്ത്യൻ യു.എസ്‌ ഫിലിംസിൻ്റെ നിർമാണത്തിൽ ഒരുങ്ങുന്ന ഈ ചിത്രം മലയാളിയായ സന്ദീപ്‌ ജെ.എൽ ആണ്‌ സംവിധാനം ചെയ്യുന്നത്‌.

ആക്ഷൻ ഡ്രാമയായൊരുങ്ങുന്ന ചിത്രമാണിത്. ഓഡീഷനിലൂടെയാണ്‌ ആർതർ തെരഞ്ഞെടുക്കപ്പെട്ടത്‌. 2013 ൽ ഇടുക്കി ഗോൾഡിൽ ഒരു ചെറിയ കഥാപാത്രത്തിൽ ആർതർ അഭിനയിച്ചിരുന്നു. 16 കാരനായ ആർതറിനെ തേടി നിരവധി അവസരങ്ങൾ തേടിയെത്തിയിരുന്നു.

പക്ഷേ വിദ്യാഭ്യാസം മുടങ്ങരുത്‌ എന്നതിനാൽ ബാബു ആന്റണി സമ്മതിച്ചില്ല. യു.എസിൽ ഷൂട്ട്‌ നടക്കുന്നതിനാലും വിദ്യാഭ്യാസത്തിന് തടസങ്ങൾ ഇല്ലാത്തതിനാലുമാണ് 'ദ ഗ്രേറ്റ്‌ എസ്കേപി'ൽ മകനെ അഭിനയിപ്പിക്കാൻ ബാബു ആന്റണി തീരുമാനമെടുത്തത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പിണറായിയുടെ കോട്ടയിൽ രാഹുൽ മാങ്കൂട്ടത്തിൽ എറിഞ്ഞ തീഗോളങ്ങൾ; സോഷ്യൽ മീഡിയയിൽ പടരുന്ന പുതിയ പോരാട്ടവീര്യം..  (8 minutes ago)

അഘോരികളെ തലസ്ഥാനത്ത് എത്തിച്ചതിന്റെ യഥാർത്ഥ ലക്ഷ്യമിത് ; വെളിപ്പെടുത്തലുമായി ബിജെപി സ്ഥാനാർത്ഥി കരമന ജയൻ  (1 hour ago)

ഉത്തർപ്രദേശ് സർക്കാരിന്റെ റീജിയണൽ സ്പോർട്സ് ഓഫീസറായി  (3 hours ago)

62 ലക്ഷം രൂപയുമായി ബസ് യാത്രക്കാരൻ തൃശൂരിൽ പിടിയിൽ...  (4 hours ago)

പെരുമ്പൻകുത്ത് വെള്ളച്ചാട്ടത്തോട് ചേർന്നുള്ള അപകടമുനമ്പിൽ ആത്മഹത്യ ചെയ്യാനിറങ്ങിയ യുവാവിനെ സുഹൃത്തും മാങ്കുളത്തെ ജീപ്പ് ഡ്രൈവർമാരും ചേർന്ന് അതിസാഹസികമായി രക്ഷപ്പെടുത്തി  (4 hours ago)

സംസ്ഥാനവ്യാപക പര്യടനമാണ് രാഹുൽ ഗാന്ധി ലക്ഷ്യമിടുന്നത്....  (4 hours ago)

റബർ വില തിരിച്ചുകയറി...  (4 hours ago)

യാംബുവിൽ 16ാമത് പുഷ്പോത്സവത്തിന് വർണാഭമായ ചടങ്ങുകളോടെ തുടക്കമായി...  (5 hours ago)

ബിഎസ്ഇ സെൻസെക്‌സ് 1200 പോയിന്റ് കുതിച്ചു...നിഫ്റ്റി 24000ത്തോട് അടുക്കുന്നു...  (5 hours ago)

ഡൽഹി 24 അക്ബർ റോഡിലെ കോൺഗ്രസ് ദേശീയ ഓഫീസ് ഒഴിയാൻ നോട്ടീസ് നൽകി കേന്ദ്ര സർക്കാർ  (5 hours ago)

ഖാര്‍ഗ് പിടിക്കാന്‍ പാരാട്രൂപ്പുകളും രംഗത്ത്  (5 hours ago)

പകൽ 10 മുതൽ മൂന്നുമണിവരെ നേരിട്ട് സൂര്യപ്രകാശം ഏൽക്കരുതെന്ന് മുന്നറിയിപ്പ്  (5 hours ago)

ശോഭാ സുരേന്ദ്രനും കെ സുരേന്ദ്രനും നിയമസഭയില്‍ എത്തുമെന്നാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ; ബിജെപിയ്ക്ക് സംസ്ഥാനത്ത് പത്തിലേറെ നിയമസഭാ സീറ്റുകളിൽ ജയസാധ്യത  (5 hours ago)

ഹരീഷ് റാണയുടെ സംസ്‌കാരച്ചടങ്ങ് ഇന്ന് ...  (6 hours ago)

ഔദ്യോഗിക കൃത്യ നിർവഹണത്തിനിടെ പരപ്പനങ്ങാടി എസ്.എച്ച്.ഒയെ ഗ്ലാസുകൊണ്ട് കുത്തിപ്പരിക്കേൽപ്പിച്ച് മുങ്ങിയ പ്രതി പിടിയിൽ  (6 hours ago)

Malayali Vartha Recommends