വയനാട്ടിൽ രണ്ട് മാവോയിസ്റ്റ് പ്രവർത്തകർ അറസ്റ്റിൽ; പിടിയിലായവരിൽ ഒരാൾ സംഘടനയുടെ കേന്ദ്രകമ്മറ്റി അംഗമെന്ന് പോലീസ്

വയനാട്ടിൽ രണ്ട് മാവോയിസ്റ്റ് പ്രവർത്തകർ അറസ്റ്റിൽ. മാവോയിസ്റ്റ് സംഘടനാ പശ്ചിമഘട്ടം സോണൽ സെക്രട്ടറിയും കർണ്ണാട സ്വദേശിയുമായ കൃഷ്ണ മൂർത്തി, സാവിത്രി എന്നിവരാണ് അറസ്റ്റിലായത്. സുൽത്താൻ ബത്തേരിയിൽ വച്ചാണ് ഇരുവരും പിടിയിലായതെന്നാണ് വിവരം. അറസ്റ്റിലായ കൃഷ്ണ മൂർത്തി മാവോയിസ്റ്റ് സംഘടനയുടെ കേന്ദ്രകമ്മറ്റി അംഗമാണ്.
കഴിഞ്ഞ ദിവസം നിലമ്പൂർ കട്ടിൽ ആയുധ പരിശീലനം നടത്തിയ മാവോയിസ്റ്റ് പ്രവർത്തകൻ രാഘവനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
https://www.facebook.com/Malayalivartha























