Widgets Magazine
21
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച അപൂർവയിനം വേഴാമ്പലിനെ കസ്റ്റംസ് പിടികൂടി..കസ്റ്റംസും വനംവകുപ്പും കർശന കേസെടുത്തിട്ടുണ്ട്..


പാകിസ്ഥാന്റെ നീക്കത്തെ കരുതലോടെ വീക്ഷിച്ച് ഇന്ത്യ..ചൈനയിൽനിന്ന് വാങ്ങിയ ഹംഗോർ ക്ലാസിൽപ്പെട്ട 8 അന്തർവാഹിനികളിൽ ആദ്യത്തേത് കറാച്ചിയിലെത്തി..


മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..


ഐ. എൻ ടി യു സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരന് എതിരെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ കിടിലം മൂവ്... ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വിശ്വസ്തനെയാണ് ഇക്കുറി പറപ്പിക്കുന്നത്..

ഒടുവില്‍ മലാലയും നമ്മെ പറ്റിച്ചു .... വ്യത്യസ്തമായി ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന മലാല തീവ്രവാദത്തിന് മുന്നില്‍ മുട്ടുകുത്തുമെന്ന് ലോകം കരുതിയില്ല, സമാധാനത്തിനുള്ള നൊബേല്‍ സമ്മാന ജേതാവായ മലാല ഒരു പാകിസ്ഥാന്‍ യുവാവിനെ വിവാഹം കഴിച്ചതില്‍ ലോകത്തിന് ഞെട്ടല്‍

11 NOVEMBER 2021 10:27 AM IST
മലയാളി വാര്‍ത്ത

More Stories...

എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് നിര്‍ജീവമായി മാറിയ പോലീസ് കംപ്ലയിന്റ് അതോറിറ്റിക്ക് പുതുജീവന്‍ നല്‍കും; തൂഫാന്‍- ദി നാര്‍ക്കോ ഹണ്ട്, 'പ്രോജക്ട് സീറോ' തുടങ്ങിയ ജനകീയ പദ്ധതികള്‍;ചീഫ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസര്‍ നിയമനം ഉടന്‍; പോലീസിനെ കൂടുതല്‍ ജനകീയമാക്കാനൊരുങ്ങി ആഭ്യന്തര വകുപ്പ്

പിണറയിയെ രക്ഷിച്ചത് ബിനീഷ് . ഒടുവിൽ ആ സത്യം തുറന്ന് പറഞ്ഞ് കോടിയേരി പുത്രൻ..!!

കോടതിയുടെ 10 ദിവസത്തെ കാലാവധി കേരളം വിടാൻ വീണ. 29 ന് എത്തില്ല..!! വിജയൻ നേരിട്ടിറങ്ങും

സംസ്ഥാനത്ത് ലോഡ്‌ഷെഡ്ഡിംഗ് തുടരുമെന്ന് തുടരുമെന്ന് സൂചിപ്പിച്ചു വൈദ്യുതി മന്ത്രി സണ്ണി ജോസഫ്

നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച അപൂർവയിനം വേഴാമ്പലിനെ കസ്റ്റംസ് പിടികൂടി..കസ്റ്റംസും വനംവകുപ്പും കർശന കേസെടുത്തിട്ടുണ്ട്..

ഒടുവില്‍ മലാലയും ഇസ്ലാമിക തീവ്രവാദത്തിന്റെ വഴിയിലെന്ന് ലോകത്തിന്റെ ഏറ്റുപറച്ചില്‍. വ്യത്യസ്തമായി ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന മലാല തീവ്രവാദത്തിന് മുന്നില്‍ മുട്ടുകുത്തുമെന്ന് ലോകം കരുതിയില്ല.

സമാധാനത്തിനുള്ള നൊബേല്‍ സമ്മാന ജേതാവായ മലാല യുസഫുമായി ഒരു പാകിസ്ഥാന്‍ യുവാവിനെ വിവാഹം കഴിച്ചതില്‍ ലോകത്തിന് ഞെട്ടല്‍. എഴുത്തുകാരി തസ്ലിമ നസ്റിന്‍ മലാലക്കെതിരെ രംഗത്തെത്തി.തികച്ചും അപ്രതീക്ഷിതമായ നീക്കമായിരുന്നു ഇത്.

 



മലാല 24ാം വയസ്സില്‍ ഒരു പാക് യുവാവിനെ വിവാഹം കഴിച്ചത് തികച്ചും അപ്രതീക്ഷിതമാണ്. ഓക്സ്ഫോഡ് യൂണിവേഴ്സിറ്റിയിലെ പഠനത്തിന് ശേഷം മലാല ഒരു പുരോഗമനവാദിയെ വിവാഹം കഴിക്കുമെന്നാണ് പ്രതീക്ഷിച്ചത്. പുരോഗമനവാദിയായ ഒരു ഇംഗ്ലീഷുകാരനുമായി പ്രണയത്തിലായതിന് ശേഷം അയാളെ വിവാഹം കഴിക്കുന്നതിനെക്കുറിച്ച് 30 വയസ്സിന് ശേഷം ചിന്തിക്കും എന്നാണ് കരുതിയതെന്നും തസ്ലിമ നസ്റീന്‍ വിമര്‍ശനസ്വരത്തില്‍ ട്വിറ്ററില്‍ കുറിച്ചു. ബുധനാഴ്ച വിവാഹിതയാകുമ്പോള്‍ മലാലയുടെ പ്രായം വെറും 24 ആയിരുന്നു.

വിവാഹം എന്ന ഉടമ്പടിക്കെതിരെ ആറ് മാസം മുമ്പ് മലാല സംസാരിച്ചിരുന്നു. രണ്ട് പേര്‍ക്ക് വിവാഹം ചെയ്യണമെങ്കില്‍ എന്തിനാണ് പേപ്പറില്‍ ഒപ്പുവെച്ച് ഒരു ഉടമ്പടിയെന്നായിരുന്നു മലാല അന്ന് ചോദിച്ചത്. എന്നാല്‍ തികച്ചും യാഥാസ്ഥിതികമായ വിവാഹമായിരുന്നു മലാലയുടേത്. ഇരുവരും ഉടമ്പടിയില്‍ ഒപ്പുവെച്ചാണ് നിക്കാഹ് നടത്തിയത്.

 



മലാലയുടെ ഭര്‍ത്താവ് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ പ്രകടനം ഉയര്‍ത്തുന്നതിനുള്ള കേന്ദ്രത്തിന്റെ ജനറല്‍ മാനേജരായി ജോലി ചെയ്യുന്ന അസെര്‍ മാലിക്കാണ്. കായികമേഖലയില്‍ ജോലി ചെയ്യുന്ന വ്യക്തിയായിരുന്നു അസെര്‍ മാലിക്ക്. പാകിസ്ഥാനിലെ ഒരു പ്രൊഫഷണല്‍ ട്വിന്റി ട്വന്റി ഫ്രാഞ്ചൈസായ മുല്‍റ്റാന്‍ സുല്‍ത്താന്‍സിന് വേണ്ടി കളിക്കാരെ വാര്‍ത്തെടുക്കുന്നതിനുള്ള പദ്ധതി തയ്യാറാക്കിയ വ്യക്തിയാണ് അസെര്‍ മാലിക്ക്. 2020ലാണ് പാകിസ്ഥാന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡില്‍ ജോലിക്ക് പ്രവേശിച്ചത്. പാകിസ്ഥാനിലെ ലാഹോറില്‍ അചിന്‍സന്‍ കോളിലാണ് അസെര്‍ മാലിക്കിന്റെ സ്‌കൂള്‍ വിദ്യാഭ്യാസം.

ഇംഗ്ലണ്ടിലെ ബര്‍മിങ്ഹാമിലെ വീട്ടിലായിരുന്നു മലാലയുടെ വിവാഹം. 'ഇന്ന് എന്റെ ജീവിതത്തിലെ അമൂല്യമായ ദിവസമാണ്. അസറും ഞാനും ജീവിതപങ്കാളികളാവാന്‍ വിവാഹിതരായി. ബര്‍മിങ്ഹാമിലെ വീട്ടില്‍ ഞങ്ങളുടെ കുടുംബക്കാരോടൊപ്പമുള്ള ഒരു ചെറിയ നിക്കാഹ് ചടങ്ങ് ആഘോഷിച്ചു. എല്ലാവരും പ്രാര്‍ത്ഥനകള്‍ അറിയിക്കുക. ഭാവിയിലേക്കുള്ള യാത്രയില്‍ ഒന്നിച്ച് നടക്കാന്‍ ഞങ്ങള്‍ക്ക് ആവേശമുണ്ട്,' - മലാല നിക്കഹാിന്റെ ചിത്രം പങ്കുവെച്ചുകൊണ്ട് കുറിച്ചു. ഈ ട്വീറ്റ് വൈറലായി. പക്ഷെ പൊതുവേ ഇസ്ലാമിക തീവ്രവാദത്തെ മലാല പഴയതുപോലെ വിമര്‍ശിക്കുന്നില്ലെന്ന വിമര്‍ശനം മലാലയ്ക്കെതിരെ ശക്തമായി ഉയരുന്നതിനിടയിലാണ് വിവാഹം നടന്നത്.

 



മലാല ഒരു മുസ്ലിമിനെ, പാകിസ്ഥാനിയെ വളരെ ചെറിയപ്രായത്തില്‍ തന്നെ വിവാഹം കഴിച്ചതില്‍ സ്ത്രീവിദ്വേഷികളായ താലിബാന്‍കാര്‍ സന്തോഷിക്കുന്നുണ്ടാകും.'- മറ്റൊരു ട്വീറ്റില്‍ തസ്ലിമ നസ്‌റീന്‍ പറയുന്നു.

താലിബാന്‍ പിന്തുടരുന്നതും പാകിസ്ഥാന്‍ വിശ്വാസമാണ്. പാകിസ്ഥാനികള്‍ ലോകം മുഴുവന്‍ ഇസ്ലാമിക് തീവ്രവാദം വളര്‍ത്തുന്നവരാണ്. അവരുടെ ചെയ്തികളുടെ ഫലം അനുഭവിക്കുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. അതു കൊണ്ടു തന്നെ രാജ്യത്തിന് മലാലയുടെ കാര്യത്തില്‍ ആശങ്കയും ഉത്കണ്ഠയുമുണ്ട്. നമ്മുടെ രാജ്യവും ആഘോഷിക്കേണ്ടതായിരുന്നു മലാലയുടെ വിവാഹം.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് നിര്‍ജീവമായി മാറിയ പോലീസ് കംപ്ലയിന്റ് അതോറിറ്റിക്ക് പുതുജീവന്‍ നല്‍കും; തൂഫാന്‍- ദി നാര്‍ക്കോ ഹണ്ട്, 'പ്രോജക്ട് സീറോ' തുടങ്ങിയ ജനകീയ പദ്ധതികള്‍;ചീഫ് ഇന്‍വെസ്റ്റിഗേഷ  (3 minutes ago)

പിണറയിയെ രക്ഷിച്ചത് ബിനീഷ് . ഒടുവിൽ ആ സത്യം തുറന്ന് പറഞ്ഞ് കോടിയേരി പുത്രൻ..!!  (10 minutes ago)

കോടതിയുടെ 10 ദിവസത്തെ കാലാവധി കേരളം വിടാൻ വീണ. 29 ന് എത്തില്ല..!! വിജയൻ നേരിട്ടിറങ്ങും  (34 minutes ago)

സംസ്ഥാനത്ത് ലോഡ്‌ഷെഡ്ഡിംഗ് തുടരുമെന്ന് തുടരുമെന്ന് സൂചിപ്പിച്ചു വൈദ്യുതി മന്ത്രി സണ്ണി ജോസഫ്  (46 minutes ago)

Cochin-International-Airport- യാത്രക്കാരൻ നെടുമ്പാശ്ശേരിയിൽ പിടിയിൽ  (54 minutes ago)

INDIA കരുതലോടെ ഇന്ത്യ  (58 minutes ago)

സ്റ്റേജിൽ കയറി പൊട്ടിത്തെറിച്ച് രാജി പ്രഖ്യാപിച്ച് ശ്വേത മേനോൻ.. ഭരണസമിതി ഒന്നടങ്കം രാജിവെച്ചു; രാജി അവിശ്വാസം നേരിടാതെ  (1 hour ago)

ജര്‍മ്മന്‍ പാസ്പോര്‍ട്ടിനായി വന്‍ വ്യാജ സര്‍ട്ടിഫിക്കറ്റ് തട്ടിപ്പ് വെറും 11 യൂറോയ്ക്ക് ബി1 സര്‍ട്ടിഫിക്കറ്റുകള്‍ വില്‍പനയ്ക്ക്  (1 hour ago)

നാട്ടിൽ വന്നാൽ വിവാഹം..! പിന്നാലെ മലയാളി യുവാവ് സൗദിയിൽ തൂങ്ങി മരിച്ചു..! പ്രവാസികൾ അറിഞ്ഞോ  (1 hour ago)

THREE WARSHIPS ശത്രുക്കളുടെ നെഞ്ചിടിപ്പേറ്റി മൂന്ന് യുദ്ധക്കപ്പലുകൾ  (1 hour ago)

ഓസ്‌ട്രേലിയയിലേക്ക് കുടിയേറണോ? വിസ നടപടികളെ കുറിച്ച് വിശദമായി അറിയാം .. വിസയ്ക്ക് അപേക്ഷിക്കേണ്ട വിധം  (1 hour ago)

മുഖ്യമന്ത്രി വി.ഡി. സതീശന്റെ കിടിലം മൂവ്  (1 hour ago)

സുഡിയോ എവിടെയെന്നറിയില്ലെന്ന് പറഞ്ഞ ഓട്ടോ ഡ്രൈവറെ നാണംകെടുത്തി വൈറൽ വീഡിയോ. റീച്ചിന് വേണ്ടി പാവപ്പെട്ട ഒരുത്തന്റെ കുടുംബം കുളംതോണ്ടിയ വ്ലോ​ഗർക്കെതിരെ പരാതി  (4 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല....  (5 hours ago)

ശ്രീലങ്ക എ ടീമിനെതിരെയുള്ള ത്രിരാഷ്ട്ര എ സീരീസ് ഫൈനലില്‍ ലങ്കന്‍ ബൗളര്‍മാരെ നിലംപരിശാക്കി ഇന്ത്യന്‍ കൗമാര താരം വൈഭവ് സൂര്യവംശി  (5 hours ago)

Malayali Vartha Recommends