Widgets Magazine 

30
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


മാസപ്പടി കേസ്.. പ്രാഥമിക അന്വഷണം നടത്താതെ കേസെടുക്കാനാകില്ലെന്ന് സംസ്ഥാന സർക്കാർ.. കത്ത് ഇഡി ഹൈക്കോടതിക്ക് കൈമാറിയിട്ടുണ്ട്...


"നിന്റെ നഷ്ടപ്പെട്ട ബാല്യം തിരികെനൽകാൻ ഈ കോടതിക്ക് കഴിയില്ല. പക്ഷേ, നിന്നെ ഉപദ്രവിച്ചയാൾ ഇനിയൊരിക്കലും വെളിച്ചം കാണില്ല." ജഡ്ജിയുടെ കത്ത് വൈറൽ..


കുടയെടുക്കാൻ മറക്കണ്ട.. സംസ്ഥാനത്ത് ഒക്ടോബർ മൂന്ന് വരെ ഇടിയോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത..മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദേശവും..


കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗം.. നിയന്ത്രിക്കുന്നതിന് നിയമപരമായ സുരക്ഷാ സംവിധാനങ്ങൾ..പരിഗണിക്കാൻ കേന്ദ്ര സർക്കാരിനോട് സുപ്രീംകോടതി...


'ബീച്ച് കണ്ടാലേ മൂഡ് വരൂ..'വീണ്ടും മുഖ്യമന്ത്രി വിജയ്‌യെ ചൊടിപ്പിച്ച് ഉദയനിധി സ്റ്റാലിൻ..പ്രതിപക്ഷ നേതാവല്ല, 'അശ്ലീലനിധി'യാണെന്ന് ടിവികെ.. അറസ്റ് ഉണ്ടാകുമോ..?

സ്‌നേഹ സംസ്‌കാരത്തിന് പ്രചോദനമേകുന്ന ചിത്രം 'അരയനും അമരക്കാരനും'

21 JUNE 2026 12:29 AM IST
മലയാളി വാര്‍ത്ത

രാജ്യാന്തര തീര്‍ത്ഥാടന കേന്ദ്രമായി ലോക പൈതൃക പട്ടികയില്‍ ഇടം നേടി, സഹ്യന്റെ നെറുകയില്‍ പ്രശോഭിക്കുന്ന വെള്ളറട തെക്കന്‍ കുരിശുമലയുടെ ചരിത്രവും പോരാട്ടങ്ങളുടെ കുടുംബജീവിതവും എന്നും സ്‌നേഹ സംസ്‌കാരത്തിന് പ്രചോദനമേകുന്ന തരത്തില്‍ ഒരുക്കിയ ചിത്രമാണ് 'അരയനും അമരക്കാരനും'.

ഇന്ദ്രന്‍സ്, ചെമ്പില്‍ അശോകന്‍, ബോബന്‍ ആലുംമൂടന്‍, കുമരകം രഘുനാഥ്, മനുരാജ്, കോട്ടയം രമേഷ്, സജി സൂര്യ, ഹരി കൊല്ലം, റ്റി ബിനു, രാജമണി, െ്രെബറ്റ് തോംസണ്‍, ഇഗ്‌നേഷ്യസ്, പ്രമോദ് മണി, ഡോ. ദിവ്യ നായര്‍, വിജയകുമാരി, സേതുലക്ഷ്മി, രഹ്‌ന, കല്യാണി, കെസിയ എന്നിവര്‍ പ്രധാന കഥാപാത്രങ്ങള്‍ക്കു ജീവന്‍ പകരുന്നു.

സമന്വയ വിഷന്റെ ബാനറില്‍ ബ്രൈറ്റ് പ്രൊഡക്ഷന്‍സ് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ക്രിയേറ്റീവ് ഹെഡ്, വെരി റവ. മോണ്‍. ഡോ. വിന്‍സന്റ് കെ പീറ്റര്‍ ആണ്. നിര്‍മ്മാണം െ്രെബറ്റ് തോംസണ്‍, സംവിധാനം വി വി വില്‍ഫ്രഡ്, കഥ തിരക്കഥ സംഭാഷണം ഷാജി മതിലകം, ഛായാഗ്രഹണം ഗുണ അനുരാഗ്, അലക്‌സ്, വിനോദ്, എഡിറ്റിംഗ് പി സി മോഹനന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍കിച്ചി പൂജപ്പുര, കളറിസ്റ്റ് ആര്‍ മുത്തുരാജ്, കല ഷിലിന്‍, ബിജു വിതുര,രാജീവ് ഇടക്കുളം, ചമയം വിനോദ്, കോസ്റ്റിയും രാധാകൃഷ്ണന്‍, അസ്സോസിയേറ്റ് ഡയറക്ടര്‍ ശരത് ബാലകൃഷ്ണന്‍, കോ ഡയറക്ടര്‍ ജിതീഷ് കരുണാകരന്‍.

ഗാനരചന വെരി റവ. മോണ്‍. ഡോ. വിന്‍സന്റ് കെ പീറ്റര്‍, ബ്രൈറ്റ് തോംസണ്‍, സോംഗ് കമ്പോസിംഗ് വില്യം ആറാട്ടുകുഴി, പ്രണവം മധു, ആലാപനം കാവാലം ശ്രീകുമാര്‍, വിധു പ്രതാപ്, പുഷ്പവതി, ഇമ്മാനുവേല്‍ ഹെന്റി, അനൂപ് കോവളം, ബി ജി എം ശ്യാം മോഹന്‍ എം എം, ആക്ഷന്‍സ് അഷ്‌റഫ് ഗുരുക്കള്‍, സൗണ്ട് എഫക്ട്‌സ് ആര്‍ റെജികുമാര്‍, മുരുകന്‍, എഫക്ട്‌സ് രാജേഷ് കെ ആര്‍, സംവിധാന സഹായികള്‍ മുകേഷ് മനോഹര്‍, സനീഷ് മുല്ലരികുടി, ജോര്‍ജ് യോഗീശ്വരന്‍, പ്രമോദ് മണി, വിതരണം െ്രെബറ്റ് റിലീസ്, മാര്‍ക്കറ്റിംഗ് സഹായികള്‍ പ്രജിത്ത്, രാഹുല്‍, ജിനു, ജയന്തി, പിആര്‍ഓ അജയ് തുണ്ടത്തില്‍.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആ പ്രവചനം അച്ചട്ടായി..! കൺമുന്നിൽ പിളർന്ന് വീടുകൾ വടക്ക് വരളുന്നു, തെക്ക് കൊടും മഴ..! അലറിവിളിച്ച് ഓടി ജനം"  (3 hours ago)

പുതിയ വീടിന്റെ നിർമാണം കാണാതെ വിഷ്ണു.. നെഞ്ചുപൊട്ടി പ്രവാസി..! പാസ്‌പോർട്ടിൽ ദേ ഈ മാറ്റങ്ങൾ അറിഞ്ഞോ..!  (3 hours ago)

FIR ഇടടോ..!കോടതിയിൽ വമ്പൻ നീക്കം..! ED രണ്ടുംകല്പിച്ച്..!പിണറായിയെ ഞെട്ടിച്ച് സതീശൻ..!  (3 hours ago)

സംഘര്‍ഷം തടയാനെത്തിയ വനിതാ ഹെഡ് കോണ്‍സ്റ്റബിള്‍ കൊല്ലപ്പെട്ടു  (3 hours ago)

നിങ്ങളുടെ റിപ്പോർട്ടർ തന്ന സാധനമാ... അരുണിന്റെ നെഞ്ചത്തോട്ട് വെച്ചോ നടുറോഡിൽ ആടിപ്പൊടിച്ച് ടോം ജോസഫ്... ഞെട്ടി അരുൺ  (3 hours ago)

ഫോര്‍ട്ട് കൊച്ചിയിലെ കോഡര്‍ ഹൗസില്‍ തീ പിടിത്തം  (3 hours ago)

മുജ്തബ മൂന്നാം ജന്മം തീർക്കാൻ അമേരിക്കൻ പട്ടാളം പുരോഹിതന്റെ വെളിപ്പെടുത്തൽ ഞെട്ടി ഇസ്രായേൽ,ഇനി സംഭവിക്കുന്നത്  (4 hours ago)

വേൽമുരുകൻ സാർ 'കിഴിച്ചിട്ടേ'... പോലീസ് ചേസിങ്... 200 KG പുകയില വളഞ്ഞിട്ട് പൂട്ടി..! വമ്പൻ നീക്കങ്ങൾ നടുറോഡിൽ"  (4 hours ago)

കെട്ടിടം തകര്‍ന്നുവീണ് പാലക്കാട് സ്വദേശിക്ക് ദാരുണാന്ത്യം  (4 hours ago)

"അടിക്കണോ നിനക്ക്... ഞാൻ ആരെന്നറിയോ സാറേ..! അടിച്ച് പൂക്കുറ്റിയായി അശ്വന്ത്;ജാമ്യം സ്റ്റേഷന് മുന്നിൽ കാട്ടിക്കൂട്ടിയത്  (4 hours ago)

വൃത്തികേട് കാണിക്കരുത്, വിവരം അറിയും; മന്ത്രിക്കിട്ട്പൊ ട്ടിച്ച് V.D. സതീശൻ. ഒടുവിൽ ട്വിസ്റ്റ്: മന്ത്രി പറഞ്ഞത്..  (4 hours ago)

നടുറോഡില്‍ യുവതികളും ഓട്ടോ ഡ്രൈവറും തമ്മില്‍ കൂട്ടത്തല്ല്  (6 hours ago)

സുഹൃത്തായ യുവതിയെ കഴുത്തറുത്തുകൊന്ന് കനാലില്‍ തള്ളിയ ഇറച്ചിവെട്ടുകാരന്‍ അറസ്റ്റില്‍  (6 hours ago)

കോതമംഗലത്ത് ട്രാക്ടര്‍ നിയന്ത്രണംവിട്ട് മറിഞ്ഞ് രണ്ട് അന്യസംസ്ഥാന തൊഴിലാളികള്‍ മരിച്ചു  (6 hours ago)

ടൂറിസ്റ്റ് ബസുകളുടെ കളര്‍കോട് സ്‌റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിക്ക് തീരുമാനിക്കാം  (7 hours ago)

Malayali Vartha Recommends