Widgets Magazine
21
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച അപൂർവയിനം വേഴാമ്പലിനെ കസ്റ്റംസ് പിടികൂടി..കസ്റ്റംസും വനംവകുപ്പും കർശന കേസെടുത്തിട്ടുണ്ട്..


പാകിസ്ഥാന്റെ നീക്കത്തെ കരുതലോടെ വീക്ഷിച്ച് ഇന്ത്യ..ചൈനയിൽനിന്ന് വാങ്ങിയ ഹംഗോർ ക്ലാസിൽപ്പെട്ട 8 അന്തർവാഹിനികളിൽ ആദ്യത്തേത് കറാച്ചിയിലെത്തി..


മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..


ഐ. എൻ ടി യു സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരന് എതിരെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ കിടിലം മൂവ്... ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വിശ്വസ്തനെയാണ് ഇക്കുറി പറപ്പിക്കുന്നത്..

സംസ്ഥാനത്ത് ലോഡ്‌ഷെഡ്ഡിംഗ് തുടരുമെന്ന് തുടരുമെന്ന് സൂചിപ്പിച്ചു വൈദ്യുതി മന്ത്രി സണ്ണി ജോസഫ്

21 JUNE 2026 05:13 PM IST
മലയാളി വാര്‍ത്ത

More Stories...

സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിന്റെ മെറിറ്റ് ക്വാട്ടയുടെ മുഖ്യഘട്ടത്തിലെ രണ്ടാമത്തെ അലോട്ട്മെൻ്റ് ഫലം പ്രസിദ്ധീകരിച്ചു

ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ പോലീസ് ഉദ്യോഗസ്ഥരുടെ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന സംഭവം; ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് പണം അനുവദിക്കാൻ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല നിർദേശം നൽകി

കെഎംആർഎൽ-എക്‌സാലോജിക് മാസപ്പടി കേസ്; ടി.വീണയ്ക്ക് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്; ജൂൺ 29ന് ചോദ്യം ചെയ്യലിന് കൊച്ചിയിലെ ഓഫിസിൽ ഹാജരാകണമെന്ന് നിർദേശം

തിരുവള്ളൂരിലെ പെരിയപാളയത്ത് സ്വകാര്യ മത്സ്യ സംസ്കരണ ശാലയിൽ അമോണിയം ചോർച്ചയെ തുടർന്ന് വൻ ദുരന്തം

"പവർ കട്ട് അല്ല, കെ-കട്ടാണ്.. കെ-കട്ട് സമയത്ത് കെ-കാറ്റ് ബസ്റ്റാണ്… ഏത് ഡാഷ് മോനാണാവോ ഇവിടുത്തെ മുക്കിയ മന്ത്രി…!" രാഹുൽ മാങ്കൂട്ടത്തിന്റെ മുൻ പരിഹാസം ബൂമറാങ്ങാകുന്നു

സംസ്ഥാനത്ത് ലോഡ്‌ഷെഡ്ഡിംഗ് തുടരുമെന്ന് തുടരുമെന്ന് സൂചിപ്പിച്ചു വൈദ്യുതി മന്ത്രി സണ്ണി ജോസഫ്. സംസ്ഥാനത്ത് ലോഡ് ഷെഡിങ് വ്യാപകമല്ലെങ്കിലും ചെറിയ തോതിലെങ്കിലും ഉണ്ടാകുന്നത് വിഷമകരമാണെന്ന് വൈദ്യുതി മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് വൈദ്യുതി ലഭ്യത കുറവുണ്ട്. ഫുട്ബാള്‍ ആരാധകരുടെ പ്രയാസം മനസ്സിലാക്കുന്നു. എല്‍ നിനോ പ്രതിഭാസത്തിന്റെ ഭാഗമായി രാജ്യത്തൊട്ടാതെ ഉഷ്ണതരംഗം വര്‍ധിച്ചു. രാജ്യത്താകെ വൈദ്യുതി ഉപഭോഗം കൂടി. മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് കേരളം വൈദ്യുതി കടം വാങ്ങിയിരുന്നു.

ഇത് ജൂണ്‍ 15ഓടെയാണ് തിരിച്ചുനല്‍കേണ്ടിയിരുന്നത്. അത് തിരിച്ചുനല്‍കാതിരിക്കാന്‍ നിര്‍വാഹമില്ല. ഇതും പ്രതിസന്ധിയായി. മഴ കുറഞ്ഞത് കൊണ്ട് ജലംസംഭരണികളില്‍ വെള്ളം കുറവായതും പ്രതിസന്ധിയാണ്. പ്രതിസന്ധി ഇത്രയും പ്രതീക്ഷിച്ചിരുന്നില്ലെന്നും മന്ത്രി പറഞ്ഞു. ഇതില്‍ സര്‍ക്കാരിന്റെ വീഴ്ചയില്ല. കടം വാങ്ങിയ വൈദ്യുതി മടക്കിക്കൊടുക്കേണ്ടത് സര്‍ക്കാരിന്റെ വീഴ്ചയായി പറയാനാകില്ല. നല്ല മഴ കിട്ടേണ്ട സീസണില്‍ കേരളത്തില്‍ മഴ കുറഞ്ഞതാണ് പ്രധാനപ്പെട്ട കാരണം -മന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് ഡിസംബര്‍ വരെ, രാത്രിയിലെ കടുത്ത വൈദ്യുതി പ്രതിസന്ധി തുടരുമെന്ന് കെഎസ്ഇബി സൂചിപ്പിച്ചിരുന്നു. നിലവില്‍ വൈദ്യുതി വാങ്ങാന്‍ യൂണിറ്റിന് 10 രൂപയെന്ന ഉയര്‍ന്ന പരിധി നിയന്ത്രണമുണ്ടെങ്കിലും വേണ്ടിവന്നാല്‍ അതു മറികടന്നും വാങ്ങേണ്ടി വരുമെന്ന് കെഎസ്ഇബി വൈദ്യുതി റഗുലേറ്ററി കമ്മിഷനെ അറിയിച്ചു. ഇല്ലെങ്കില്‍ ഈമാസം 30 വരെ ഏര്‍പ്പെടുത്തിയിരിക്കുന്ന വൈദ്യുതി നിയന്ത്രണമെന്ന പേരിലുള്ള ലോഡ് ഷെഡിങ് കൂടുതല്‍ സമയം തുടരേണ്ടിവരും.

ഈമാസം 15 മുതല്‍ 30 വരെയും അടുത്ത ഓരോ മാസവും ആവശ്യമായ വൈദ്യുതിക്കായി ഡീപ് പോര്‍ട്ടലില്‍ കെഎസ്ഇബി ടെന്‍ഡര്‍ ക്ഷണിച്ചെങ്കിലും ഈ മാസത്തേക്ക് ആരും ബിഡ് നല്‍കിയില്ല. ഇ ലേലത്തില്‍ ജൂലൈയിലേക്ക് യൂണിറ്റിന് 10.99 രൂപവരെ നിരക്ക് കമ്പനികള്‍ രേഖപ്പെടുത്തിയെങ്കിലും ചര്‍ച്ചയിലൂടെ ഇത് 9.99 രൂപയായി കുറച്ചു. ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള നിരക്ക് കമ്പനികള്‍ 9.07 രൂപയും 9.02 രൂപയുമാക്കിയിരുന്നത് 8.89 രൂപയായി കുറച്ചു. സെപ്റ്റംബറില്‍ യൂണിറ്റിന് 12.98 രൂപ എന്ന ഉയര്‍ന്ന നിരക്ക് വന്നതിനാല്‍ വീണ്ടും ടെന്‍ഡര്‍ ചെയ്യാന്‍ ബോര്‍ഡ് തീരുമാനിച്ചു.

വേനല്‍ക്കാലത്ത് വൈദ്യുതി പ്രതിസന്ധി മറികടക്കാന്‍ മറ്റു സംസ്ഥാനങ്ങളില്‍നിന്നു ബാങ്കിങ് കരാറിലൂടെ വായ്പയായി വാങ്ങിയ വൈദ്യുതി ഈ മാസം 15 മുതല്‍ സെപ്റ്റംബര്‍ 30 വരെയുള്ള കാലയളവിലാണ് കൊടുത്തു തീര്‍ക്കേണ്ടത്. റിസര്‍വോയറുകളില്‍ വെള്ളം തീരെ കുറഞ്ഞതിനൊപ്പം കൊടുത്തുതീര്‍ക്കേണ്ട ഈ കടം കൂടിയായതോടെയാണ് സംസ്ഥാനം രൂക്ഷമായ പ്രതിസന്ധിയിലായത്.

പകല്‍ സമയത്ത് സോളര്‍ വൈദ്യുതി ഉല്‍പാദിപ്പിക്കുന്നുണ്ട്. പക്ഷേ, രാത്രികാലത്തെ ഉപയോഗത്തിന് ആവശ്യമായ ബാറ്ററി സ്റ്റോറേജ് സംവിധാനം സംസ്ഥാനത്തില്ല. എന്താണെന്നറിയില്ല താന്‍ മന്ത്രിയായ ശേഷം മഴയില്ല എന്ന പ്രശ്‌നവും ഉണ്ടെന്നും മന്ത്രി സണ്ണി ജോസഫ് സ്വയം ട്രോളുകയും ചെയ്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിന്റെ മെറിറ്റ് ക്വാട്ടയുടെ മുഖ്യഘട്ടത്തിലെ രണ്ടാമത്തെ അലോട്ട്മെൻ്റ് ഫലം പ്രസിദ്ധീകരിച്ചു  (3 minutes ago)

ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ പോലീസ് ഉദ്യോഗസ്ഥരുടെ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന സംഭവം; ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് പണം അനുവദിക്കാൻ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല നിർദേശം നൽകി  (4 minutes ago)

യുഎഇയിൽ ചൊവ്വാഴ്ച മുതൽ വ്യാഴാഴ്ച വരെ മഴയ്ക്ക് സാധ്യതയെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു  (10 minutes ago)

കെഎംആർഎൽ-എക്‌സാലോജിക് മാസപ്പടി കേസ്; ടി.വീണയ്ക്ക് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്; ജൂൺ 29ന് ചോദ്യം ചെയ്യലിന് കൊച്ചിയിലെ ഓഫിസിൽ ഹാജരാകണമെന്ന് നിർദേശം  (22 minutes ago)

തിരുവള്ളൂരിലെ പെരിയപാളയത്ത് സ്വകാര്യ മത്സ്യ സംസ്കരണ ശാലയിൽ അമോണിയം ചോർച്ചയെ തുടർന്ന് വൻ ദുരന്തം  (27 minutes ago)

"പവർ കട്ട് അല്ല, കെ-കട്ടാണ്.. കെ-കട്ട് സമയത്ത് കെ-കാറ്റ് ബസ്റ്റാണ്… ഏത് ഡാഷ് മോനാണാവോ ഇവിടുത്തെ മുക്കിയ മന്ത്രി…!" രാഹുൽ മാങ്കൂട്ടത്തിന്റെ മുൻ പരിഹാസം ബൂമറാങ്ങാകുന്നു  (30 minutes ago)

താരസംഘടനയായ 'അമ്മ'യുടെ അധ്യക്ഷ സ്ഥാനം രാജിവച്ചിറങ്ങിയതിന് പിന്നാലെ സംഘടനക്കുള്ളിൽ നടന്ന നീക്കങ്ങളെക്കുറിച്ച് തുറന്നടിച്ച് ശ്വേത മേനോൻ  (36 minutes ago)

വാടക വീട് അനാശ്യാസ കേന്ദ്രമായി പ്രവർത്തിച്ച് 'അതിഥി' തൊഴിലാളികൾ; പിന്നാലെ ആ കാര്യത്തിൽ തർക്കം; തലച്ചോറിന് പരിക്കേറ്റ് 27കാരന് ദാരുണാന്ത്യം  (38 minutes ago)

എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് നിര്‍ജീവമായി മാറിയ പോലീസ് കംപ്ലയിന്റ് അതോറിറ്റിക്ക് പുതുജീവന്‍ നല്‍കും; തൂഫാന്‍- ദി നാര്‍ക്കോ ഹണ്ട്, 'പ്രോജക്ട് സീറോ' തുടങ്ങിയ ജനകീയ പദ്ധതികള്‍;ചീഫ് ഇന്‍വെസ്റ്റിഗേഷ  (47 minutes ago)

പിണറയിയെ രക്ഷിച്ചത് ബിനീഷ് . ഒടുവിൽ ആ സത്യം തുറന്ന് പറഞ്ഞ് കോടിയേരി പുത്രൻ..!!  (54 minutes ago)

കോടതിയുടെ 10 ദിവസത്തെ കാലാവധി കേരളം വിടാൻ വീണ. 29 ന് എത്തില്ല..!! വിജയൻ നേരിട്ടിറങ്ങും  (1 hour ago)

സംസ്ഥാനത്ത് ലോഡ്‌ഷെഡ്ഡിംഗ് തുടരുമെന്ന് തുടരുമെന്ന് സൂചിപ്പിച്ചു വൈദ്യുതി മന്ത്രി സണ്ണി ജോസഫ്  (1 hour ago)

Cochin-International-Airport- യാത്രക്കാരൻ നെടുമ്പാശ്ശേരിയിൽ പിടിയിൽ  (1 hour ago)

INDIA കരുതലോടെ ഇന്ത്യ  (1 hour ago)

സ്റ്റേജിൽ കയറി പൊട്ടിത്തെറിച്ച് രാജി പ്രഖ്യാപിച്ച് ശ്വേത മേനോൻ.. ഭരണസമിതി ഒന്നടങ്കം രാജിവെച്ചു; രാജി അവിശ്വാസം നേരിടാതെ  (1 hour ago)

Malayali Vartha Recommends