Widgets Magazine 

08
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


150 പേരുടെ ജീവനക്കേള്‍ വലുത് ടെല്‍ അവൈവ് വിമാനത്താവളത്തിലുണ്ടായിരുന്ന പതിനയ്യായിരം പേരുടെ ജീവന്‍: വിമാനം വെടിവച്ചിടാന്‍ തയ്യാറായി ഇസ്രായേല്‍ സൈന്യം...


മീറ്റിംഗിന് എത്തിയില്ല, ഫോൺ സ്വിച്ച് ഓഫ്; ഒടുവിൽ അങ്കണവാടി ടീച്ചർ ചെന്ന് നോക്കിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച... ജീവിതം മടുത്തെന്ന് ആത്മഹത്യാക്കുറിപ്പ്...


ലോട്ടറി അടിച്ച തുക അക്കൗണ്ടിലെത്തിക്കാൻ വിജയി നടത്തിയത് ബുദ്ധിപരമായ നീക്കം; ഓണം ബംപർ ജേതാവ് ഒടുവിൽ ലോട്ടറി ഓഫീസിൽ; വിവരങ്ങൾ പുറത്തുവിടാതെ ലോട്ടറി വകുപ്പ്...


സ്മിത്ത് കോക്പീറ്റിന്റെ തറയിൽ കിടന്നപ്പോൾ അടിയന്തര ചികിത്സ നൽകിയത് ഒരു ജോർജിയൻ ദന്തരോഗ വിദഗ്ദനാണ്... 45 മിനിറ്റിലുടനീളം ആ ഡോക്ടർ ചെയ്ത കാര്യം..


ദേശീയപാതയോരത്ത് നിഗൂഢ സാഹചര്യത്തിൽ കാർ; ഉള്ളിൽമരിച്ച നിലയിൽ കണ്ടെത്തിയത് ആലപ്പുഴ മെഡിക്കൽ കോളേജ് വിദ്യാർത്ഥിയെ...

ധനുഷും ഐശ്വര്യ രജനീകാന്തും വേര്‍പിരിഞ്ഞതിന് കാരണം

20 JUNE 2026 11:45 PM IST
മലയാളി വാര്‍ത്ത

2004ല്‍ ആയിരുന്നു തമിഴ്‌നടന്‍ ധനുഷും സംവിധായികയായ ഐശ്വര്യ രജനീകാന്തും വിവാഹിതരായത്. വര്‍ഷങ്ങളോളം ഒരുമിച്ച് ജീവിച്ച ഇരുവരും 2022ല്‍ വേര്‍പിരിയുന്നതായി പ്രഖ്യാപിച്ചു. 2024 നവബംര്‍ 27ന് ഇരുവര്‍ക്കും കോടതി വിവാഹമോചനം അനുവദിച്ചു. എന്നിരുന്നാലും മക്കളുടെ കാര്യങ്ങള്‍ക്ക് വേണ്ടി ഇരുവരും ഒരുമിക്കാറുണ്ട്. 18 വര്‍ഷത്തോളം ഒരുമിച്ച് ജീവിച്ച ഇരുവര്‍ക്കുമിടയില്‍ എന്താണ് സംഭവിച്ചതെന്നതിനെക്കുറിച്ച് ആരാധകരില്‍ ചോദ്യചിഹ്നം മാത്രമായാണ് അവശേഷിക്കുന്നത്. ഇപ്പോഴിതാ ഇന്ത്യ ടുഡേ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ ഇരുവരുടെയും വിവാഹമോചനത്തിന്റെ കാരണങ്ങള്‍ വിശദീകരിക്കുകയാണ്.

നടന്‍ രജനീകാന്തിന്റെ മൂത്തമകളായ ഐശ്വര്യ 2004 നവംബര്‍ 18ന് ആണ് ധനുഷിനെ വിവാഹം കഴിക്കുന്നത്. ധനുഷ് നായകനായി അഭിനയിച്ച കാദല്‍ കൊണ്ടയിന്‍ എന്ന ചിത്രത്തിന്റെ റിലീസിന് ശേഷമാണ് ഇരുവരും തമ്മില്‍ ആദ്യമായി കണ്ടുമുട്ടുന്നത്.

18 വര്‍ഷത്തോളം ഒരുമിച്ച് ജീവിച്ച ഇരുവരും സിനിമാ മേഖലയെയും ആരാധകരെയും ഞെട്ടിച്ച് 2022 ജനുവരി 17ന് ആണ് വേര്‍പിരിയുന്നതായി പ്രഖ്യാപിച്ചത്. ഇവര്‍ക്ക് രണ്ട് മക്കളാണ്. തങ്ങള്‍ ഒരുമിച്ച് ജീവിച്ച വര്‍ഷങ്ങള്‍ വളര്‍ച്ചയുടെയും മനസിലാക്കലിന്റെയും പൊരുത്തപ്പെടലിന്റെയും യാത്രയായിരുന്നെന്നാണ് അവര്‍ സംയുക്ത പ്രസ്താവനയില്‍ അറിയിച്ചത്. ഇരുവരും സഞ്ചരിച്ച വഴികള്‍ വേര്‍പിരിയുന്ന ഘട്ടത്തിലാണെന്നും വ്യക്തികളെന്ന നിലയില്‍ സ്വയം മനസിലാക്കാന്‍ സമയം ആവശ്യമാണെന്നും ദമ്പതികള്‍ അറിയിച്ചു.

വിവാഹമോചനം പ്രഖ്യാപിച്ചതിന് പിന്നാലെ ഒരു വാര്‍ത്താ ചാനല്‍ പുറത്തുവിട്ട ഒരു റിപ്പോര്‍ട്ടില്‍, ധനുഷിന്റെ സിനിമാ പ്രൊഫഷണല്‍ ജീവിതം ദാമ്പത്യ ജീവിതത്തെ ബാധിച്ചുവെന്നാണ് പറയുന്നത്. ഇരുവരുടെയും സുഹൃത്ത് നടത്തിയ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിലായിരുന്നു ഈ റിപ്പോര്‍ട്ട്.

ധനുഷ് വര്‍ക്ക് ഹോളിക്കായ ഒരു വ്യക്തിയായിരുന്നു. അദ്ദേഹത്തിന്റെ പതിവ് യാത്രകള്‍, വിദേശത്തെ ഷൂട്ടിംഗ്, ഏറ്റെടുക്കുന്ന സിനിമകള്‍ തീര്‍ക്കാനുള്ള ശ്രമം എന്നിവ കുടുംബ ജീവിതത്തെ സാരമായി ബാധിച്ചുവെന്നാണ് സുഹൃത്തിന്റെ വെളിപ്പെടുത്തല്‍. ദാമ്പത്യ ജീവിതത്തില്‍ പിരിമുറുക്കമുണ്ടാകുന്ന സമയത്തും ധനുഷ് മറ്റൊരു സിനിമാ പ്രോജക്ടിലേക്ക് കടക്കുമായിരുന്നു. ദാമ്പത്യ ജീവിതത്തില്‍ ബുദ്ധിമുട്ടുകള്‍ ഉണ്ടാകുമ്പോള്‍ അകന്നുനില്‍ക്കാനുള്ള ഒരു മാര്‍ഗമായാണ് അദ്ദേഹം ജോലിയെ കണ്ടിരുന്നത്. പെട്ടെന്നുള്ള ഒരു അഭിപ്രായവ്യത്യാസം കാരണം വേര്‍പിരിയുന്നതായിരുന്നില്ല. വര്‍ഷങ്ങളായി ദമ്പതികള്‍ അകന്നു നില്‍ക്കുകയായിരുന്നുവെന്നും ഈ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

എന്നാല്‍ വിവാഹമോചനത്തിന് ശേഷം അവര്‍ക്കിടയില്‍ യാതൊരുവിധത്തിലുള്ള വിദ്വേഷവും ഉണ്ടായിരുന്നില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. രണ്ട് ആണ്‍മക്കള്‍ക്കുമാണ് അവര്‍ എപ്പോഴും മുന്‍ഗണന നല്‍കുന്നത്. മക്കളുടെ പരിപാടികളില്‍ അവര്‍ എപ്പോഴും ഒരുമിച്ചാണ് പങ്കെടുക്കാറുള്ളത്. വേര്‍പിരിയല്‍ പ്രഖ്യാപിച്ച് രണ്ട് വര്‍ഷത്തിന് ശേഷം ധനുഷും ഐശ്വര്യയും ചെന്നൈ കുടുംബ കോടതിയില്‍ ഹിന്ദു വിവാഹ നിയമത്തിലെ സെക്ഷന്‍ 13എ പ്രകാരമാണ് വിവാഹമോചന ഹര്‍ജി ഫയല്‍ ചെയ്തത്. പരസ്പര സമ്മതത്തോടെയുള്ള വിവാഹമോചനമായിരുന്നു ഇരുവരുടെയും.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഡല്‍ഹിയില്‍ കെട്ടിടം തകര്‍ന്ന് വീണ് ഒന്നരവയസുള്ള കുട്ടിക്ക് ദാരുണാന്ത്യം  (2 minutes ago)

പ്രേംനസീറിന്റെ മൂത്ത മകള്‍ ലൈലാബീഗം അന്തരിച്ചു  (10 minutes ago)

600 കോടി രൂപയുടെ ആസ്തികള്‍ വെളിപ്പെടുത്തിയ വിജയ് 30 കോടിയുടെ ആസ്തി വെളിപ്പെടുത്താത്തത് അഴിമതിയാണോ?  (38 minutes ago)

വാഹനങ്ങളുടെ മോഡിഫിക്കേഷന് നിറവും രൂപവും ഉള്‍പ്പെടെ ഏഴ് മാറ്റങ്ങള്‍ വരുത്താം  (53 minutes ago)

നാളെ കരിദിനമായി ആചരിക്കാൻ കോൺഗ്രസ്; പൊലീസുകാർക്കെതിരെ ആക്രമണം നടന്നെന്ന് ആരോപണം, പ്രതിപക്ഷ നീക്കം നിരീക്ഷിച്ച് കേന്ദ്രം  (1 hour ago)

ഭരണം പോയി, എകെജി സെന്ററും പോയി എകെജി സെന്റര്‍ കൈയേറ്റ ഭൂമിയെന്ന് പുറമ്പോക്കു ഭൂമിയെന്ന് റവന്യൂ രേഖ നാണം കെട്ട് പിണറായിയും ഗോവിന്ദനും  (2 hours ago)

സുഗതന് പട്ടാഭിഷേകം..! സുരേഷ് ഗോപി നേരെ വിയ്യൂരിൽ ശത്രുക്കളെ കശക്കിയെറിഞ്ഞ് കോടതി,VVR നേരിട്ടിറങ്ങി  (2 hours ago)

ആഷിക്ക് അവസാനമായി വിളിച്ചത് ആ വ്യക്തിയെ..! ആ കാറിനുള്ളിൽ സംഭവിച്ചത് അനക്കമില്ലാത്ത മണിക്കൂർ  (2 hours ago)

രാഹുലിന്റെ കക്ഷത്ത് ശൈലജയുടെ തല...മാഡത്തിന് മുണ്ടാട്ടം മുട്ടിയ ഷൈലജ FAKE-യെന്ന് സുരേഷിന്റെ കാലൻ രാഹുൽ,ദേ കൂട്ടിയിട്ട് കത്തിക്കുന്നു  (2 hours ago)

റിയാസിന്റെ സുഹൃത്ത് ഹസന്‍ വാരിസിന്റെ മൊഴി എസ്‌ഐ ടി രേഖപ്പെടുത്തി  (3 hours ago)

പട്ടികജാതി ഫണ്ട് ക്രമക്കേടിലും ഗ്യാനേഷ് കുമാറിനെതിരെ ആരോപണം  (5 hours ago)

വൈദ്യുതി പ്രതിസന്ധിക്ക് പരിഹാര നടപടികളുമായി സര്‍ക്കാര്‍  (5 hours ago)

ചികിത്സക്കെത്തിയ അള്‍സര്‍ രോഗിയെ ദുരുദ്യേശത്തോടെ സ്പര്‍ശിച്ച ഡോക്ടര്‍ അറസ്റ്റില്‍  (6 hours ago)

ഇന്ത്യൻ നാവികസേനയ്ക്ക് രാജ്യത്തെ ആദ്യ മിലിട്ടറി-ഗ്രേഡ് അണ്ടർവാട്ടർ റോബോട്ട് കൈമാറി കേരള സ്റ്റാർട്ടപ്പായ ഐറോവ്  (6 hours ago)

150 പേരുടെ ജീവനക്കേള്‍ വലുത് ടെല്‍ അവൈവ് വിമാനത്താവളത്തിലുണ്ടായിരുന്ന പതിനയ്യായിരം പേരുടെ ജീവന്‍: വിമാനം വെടിവച്ചിടാന്‍ തയ്യാറായി ഇസ്രായേല്‍ സൈന്യം...  (6 hours ago)

Malayali Vartha Recommends