Widgets Magazine
06
Aug / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അഭിജീത് ദിപ്കെ അടുത്ത വർഷം ജയിലിലാകുമോ? വൈറൽ വീഡിയോയിൽ ജ്യോതിഷിയുടെ പ്രവചനം..വൈറലായതോടെ നിരവധി പേരാണ് പ്രതികരണവുമായി രംഗത്തെത്തിയത്..


രാജേഷിനെ അവസാനമായി ഒരു നോക്ക് കാണാൻ ഒഴുകിയെത്തി ജനം..അലമുറയിട്ടു കരയുന്ന രാജേഷിന്റെ പിഞ്ചുമക്കളെ എങ്ങനെ ആശ്വസിപ്പിക്കണം എന്നറിയാതെ വിതുമ്പുകയായിരുന്നു നാട്ടുകാർ..


മന്ത്രി സിപി ജോണിനെ മന്ത്രിസഭയില്‍ നിന്ന് മുഖ്യമന്ത്രി വിഡി സതീശന്‍ തള്ളിപ്പുറത്താക്കും..മത്സ്യത്തൊഴിലാളികളെ അധിക്ഷേപിച്ച മന്ത്രി കെ മുരളീധരനെ ജനം കടലില്‍ തള്ളുന്ന സാഹചര്യവും വിദുരമല്ല..


അലെർട്ടുകൾ വരുമ്പോൾ അതിനെ നിസാരമായി കാണരുത്..കൂടുതൽ ജാഗ്രത പാലിക്കുക..എന്താണ് റെഡ്, ഓറഞ്ച് അലർട്ടുകൾ..മഴക്കെടുതിയിൽ വലഞ്ഞ് കേരളം..


ഇറാനില്‍ കൊടുംപട്ടിണി..വിശപ്പകറ്റാനുള്ള വരുമാനം തേടി ഇറാനിലെ വനിതകള്‍ മുടി മുറിച്ചുവില്‍ക്കുന്നു... കുടിവെള്ളവും പാചകവാതകവും വൈദ്യുതിയുമില്ലാതെ ഇറാനിലെ ജനങ്ങള്‍ വലയുന്നു..

ഓസ്‌ട്രേലിയയിലേക്ക് കുടിയേറണോ? വിസ നടപടികളെ കുറിച്ച് വിശദമായി അറിയാം .. വിസയ്ക്ക് അപേക്ഷിക്കേണ്ട വിധം

21 JUNE 2026 04:38 PM IST
മലയാളി വാര്‍ത്ത

കേരളത്തിൽ നിന്നും ആസ്‌ട്രേലിയയിലേക്ക് യാത്ര ചെയ്യാനാഗ്രഹിക്കുന്നവർക്ക് വിസ, വിദ്യാഭ്യാസം, തൊഴിൽ, കുടിയേറ്റം എന്നിവയുമായി ബന്ധപ്പെട്ട പ്രധാന വിവരങ്ങൾ  തരാം . വിനോദസഞ്ചാരം, വിദ്യാഭ്യാസം, തൊഴിൽ എന്നിവയ്ക്കായി നിരവധി മലയാളികൾ ഇപ്പോൾ ആസ്‌ട്രേലിയയിലേക്ക് പോകുന്നുണ്ട്

ആസ്‌ട്രേലിയ സന്ദർശിക്കാൻ ഉദ്ദേശിക്കുന്ന ഇന്ത്യക്കാർക്ക് മുൻകൂട്ടി വിസ നിർബന്ധമാണ്.
വിസിറ്റർ വിസ (Visitor Visa - Subclass 600): വിനോദസഞ്ചാരത്തിനും സുഹൃത്തുക്കളെ/ബന്ധുക്കളെ സന്ദർശിക്കുന്നതിനുമായി നൽകുന്ന വിസയാണിത്. ഇതിന്റെ അപേക്ഷാ നടപടികൾ Australian High Commission വെബ്സൈറ്റ് വഴി പൂർത്തിയാക്കാം.

സ്റ്റുഡന്റ് വിസ (Student Visa - Subclass 500): ഉന്നത വിദ്യാഭ്യാസത്തിനായി ആസ്‌ട്രേലിയയിലേക്ക് പോകുന്നവർക്ക് ഈ വിസയ്ക്ക് അപേക്ഷിക്കാം. കോഴ്സുകൾക്കും പ്രവേശന നടപടികൾക്കും Study Australia പേജ് സന്ദർശിക്കുക.

വർക്ക് ആൻഡ് ഹോളിഡേ വിസ (Subclass 462): യോഗ്യതയുള്ള ഇന്ത്യൻ പൗരന്മാർക്ക് ഈ വിസയ്ക്കായി അപേക്ഷിക്കാം. ഇതിനായുള്ള നിർദ്ദിഷ്ട    Visa Ballot  നടപടികൾ Australian Department of Home Affairs വെബ്സൈറ്റ് വഴി അറിയാൻ സാധിക്കും.

വിസയ്ക്ക് അപേക്ഷിക്കുന്നതിനായി വിഎഫ്‌എസ് ഗ്ലോബൽ വഴിയും അപ്പോയിന്റ്മെന്റുകൾ എടുക്കാവുന്നതാണ്.

പ്രധാന വിമാനത്താവളങ്ങൾ
കേരളത്തിൽ നിന്നും ആസ്‌ട്രേലിയയിലെ പ്രധാന നഗരങ്ങളായ സിഡ്നി, മെൽബൺ, ബ്രിസ്ബേൻ, പെർത്ത് എന്നിവിടങ്ങളിലേക്ക് തിരുവനന്തപുരം (TRV), കൊച്ചി (COK), കോഴിക്കോട് (CCJ) വിമാനത്താവളങ്ങളിൽ നിന്നും വിമാന സർവീസുകൾ ലഭ്യമാണ്. സിംഗപ്പൂർ എയർലൈൻസ്, മലേഷ്യ എയർലൈൻസ്, എയർ ഇന്ത്യ, ശ്രീലങ്കൻ എയർലൈൻസ് എന്നിവയാണ് സാധാരണയായി യാത്രക്കാർ ആശ്രയിക്കുന്ന പ്രധാന വിമാന കമ്പനികൾ.

ഇനി ആസ്‌ട്രേലിയയിൽ സ്ഥിര താമസത്തിനാണ് ഉദ്ദേശമെങ്കിൽ ഇനി പറയുന്ന വിശകളാണ് എടുക്കേണ്ടത്

1. Skilled Independent Visa (Subclass 189)
സ്ഥിര താമസ (PR) വിസ എന്നാണ് ഈ വിസാ അറിയുന്നത് .  . ഇത് പൗരത്വത്തിന് തുല്യമല്ലെങ്കിലും, അനിശ്ചിതകാലത്തേക്ക് ഒരു രാജ്യത്ത് നിയമപരമായി ജീവിക്കാനും, അവിടത്തെ പൗരന്മാർക്ക് ലഭിക്കുന്ന മിക്ക സാമൂഹിക ആനുകൂല്യങ്ങളും നേടാനും ഈ വിസ സഹായിക്കും.
എഞ്ചിനീയർമാർ, നഴ്സുമാർ, അധ്യാപകർ, IT പ്രൊഫഷണലുകൾ തുടങ്ങിയവർക്ക് അനുയോജ്യം .പോയിന്റ് അടിസ്ഥാനത്തിലുള്ള സംവിധാനം
ജോബ് ഓഫർ നിർബന്ധമല്ല . അവിടത്തെ പൗരന്മാരെപ്പോലെ ഏത് സ്ഥാപനത്തിലും ജോലി ചെയ്യാനും സ്വന്തമായി ബിസിനസ്സ് തുടങ്ങാനും സാധിക്കും. കുട്ടികൾക്ക് സൗജന്യ വിദ്യാഭ്യാസവും, മികച്ച ആരോഗ്യ പരിപാലന സേവനങ്ങളും ലഭിക്കുന്നു.  നിശ്ചിത വർഷങ്ങൾ തുടർച്ചയായി പി.ആർ വിസയിൽ താമസിച്ചാൽ ആ രാജ്യത്തിന്റെ പൗരത്വത്തിന് അപേക്ഷിക്കാം

നടപടികൾ
Skill Assessment
IELTS/PTE പരീക്ഷ

Invitation ലഭിച്ചാൽ വിസ അപേക്ഷ ..അതായത്  ഉയർന്ന വിദ്യാഭ്യാസവും, ജോലി പരിചയവും, ഭാഷാ പ്രാവീണ്യവും (IELTS പോലുള്ള ടെസ്റ്റുകൾ) അടിസ്ഥാനമാക്കി പോയിന്റുകൾ നേടാം. കാനഡയിലെ Express Entry ഇതിലൊന്നാണ് ..  അടുത്ത ബന്ധുക്കൾ ആസ്‌ട്രേലിയയിൽ  PR ഉള്ളവരോ പൗരന്മാരോ ആണെങ്കിൽ അവരുവഴി അപേക്ഷിക്കാം.    രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയിലേക്ക് വലിയ തുക നിക്ഷേപിച്ച് വിസ നേടുന്ന രീതിയാണ്
Expression of Interest (EOI)

ചെലവ്
വിസ ഫീസ് ഏകദേശം AUD 4,700+
Skill Assessment: AUD 300–1,500
IELTS/PTE: ₹12,000–₹18,000  


2. Skilled Nominated Visa (Subclass 190) ഓസ്‌ട്രേലിയയിൽ സ്ഥിരതാമസമാക്കാൻ (Permanent Residency - PR) ഏറ്റവും കൂടുതൽ പേർ ആശ്രയിക്കുന്ന ഒന്നാണ് Skilled Nominated Visa (Subclass 190). സംസ്ഥാന അല്ലെങ്കിൽ ടെറിട്ടറി ഗവൺമെന്റുകൾ നോമിനേറ്റ് ചെയ്യുന്ന വിദഗ്ദ്ധ തൊഴിലാളികൾക്ക് ഈ വിസ വഴി ഓസ്‌ട്രേലിയയിൽ സ്ഥിരമായി ജീവിക്കാനും ജോലി ചെയ്യാനും സാധിക്കുന്നു
വി  189-നെക്കാൾ ക്ഷണം ലഭിക്കാനുള്ള സാധ്യത ചിലപ്പോൾ കൂടുതലാണ്

പ്രായം: 45 വയസ്സിൽ താഴെയായിരിക്കണം.സ്കിൽ അസെസ്മെന്റ് (Skills Assessment): നിങ്ങളുടെ വിദ്യാഭ്യാസവും തൊഴിൽ പരിചയവും ഓസ്‌ട്രേലിയൻ നിലവാരത്തിന് തുല്യമാണെന്ന് തെളിയിക്കണം.

തൊഴിൽ പട്ടിക: ഓസ്‌ട്രേലിയൻ സർക്കാരിന്റെ സ്കിൽഡ് ഒക്യുപേഷൻ ലിസ്റ്റിൽ (Skilled Occupation List) ഉൾപ്പെടുന്ന ഒരു ജോലി തിരഞ്ഞെടുക്കണം.ഇംഗ്ലീഷ് പരിജ്ഞാനം: IELTS (കുറഞ്ഞത് 6 ഓരോ വിഭാഗത്തിലും) അല്ലെങ്കിൽ PTE (കുറഞ്ഞത് 50 ഓരോ വിഭാഗത്തിലും) നിർബന്ധമാണ്.പ്രക്രിയ (Process)   Expression of Interest (EOI): SkillSelect വഴി   Expression of Interestസമർപ്പിക്കുക. നിങ്ങളുടെ പ്രൊഫൈലിന്റെയും പോയിന്റുകളുടെയും (Points Score) അടിസ്ഥാനത്തിൽ മാത്രമേ സംസ്ഥാനങ്ങൾക്ക് നിങ്ങളെ തിരഞ്ഞെടുക്കാൻ സാധിക്കൂ.

സംസ്ഥാന നോമിനേഷൻ (State Nomination): EOI ലഭിച്ചതിനു ശേഷം, ഓസ്‌ട്രേലിയയിലെ ഏതെങ്കിലും ഒരു സംസ്ഥാനം അല്ലെങ്കിൽ ടെറിട്ടറി (ഉദാഹരണത്തിന് വിക്ടോറിയ, ക്വീൻസ്‌ലാന്റ്, ന്യൂ സൗത്ത് വെയിൽസ്) നിങ്ങളുടെ പ്രൊഫൈൽ കണ്ട് നോമിനേറ്റ് ചെയ്യുന്നു.വിസ അപേക്ഷ (Visa Application): നോമിനേഷൻ ലഭിച്ചാൽ 60 ദിവസത്തിനുള്ളിൽ വിസയ്ക്ക് അപേക്ഷിക്കാം.

വിസ ഫീസ് ഏകദേശം AUD 4,700+
സംസ്ഥാന നോമിനേഷൻ ഫീസ് അധികമായി വരാം


3. Skilled Work Regional Visa (Subclass 491)
റീജിയണൽ പ്രദേശങ്ങളിൽ താമസിച്ച് ജോലി ചെയ്യണം .പിന്നീട് PR-ലേക്ക് മാറാം . ഓസ്‌ട്രേലിയയിൽ ജോലി ചെയ്യാനും സ്ഥിരതാമസമാക്കാനുമായി ഉദ്ദേശിച്ചിട്ടുള്ളതാണ് Skilled Work Regional Visa (Subclass 491). ഇതൊരു താൽക്കാലിക വിസയാണെങ്കിലും (5 വർഷം), വ്യവസ്ഥകൾ പാലിച്ചാൽ മൂന്ന് വർഷത്തിനു ശേഷം Permanent Residency (PR) (സ്ഥിരതാമസ) പദവി ലഭിക്കും .ഓസ്‌ട്രേലിയയിലെ നിശ്ചിത Regional Areas (ഗ്രാമീണ മേഖലകളിലോ പ്രധാന നഗരങ്ങളല്ലാത്ത സ്ഥലങ്ങളിലോ) മാത്രമേ താമസിക്കാനും ജോലി ചെയ്യാനും അനുമതിയുള്ളൂ.പിആർ (PR) മാറ്റം: വിസയുടെ കാലാവധിക്കുള്ളിൽ 3 വർഷം ഈ മേഖലയിൽ ജോലി ചെയ്യുകയും നികുതി അടയ്ക്കുകയും ചെയ്താൽ പിആർ (Subclass 191) ലഭിക്കും.കുടുംബാംഗങ്ങൾ: പങ്കാളിയെയും ആശ്രിതരെയും ഒപ്പം കൂട്ടാം.

ചെലവ്
ഏകദേശം AUD 4,700+

4. Employer Sponsored Visa (Subclass 482) .ഓസ്ട്രേലിയൻ കമ്പനിയുടെ ജോബ് ഓഫർ ആവശ്യമാണ് . ഒരു വിദേശ രാജ്യത്ത് ജോലി ചെയ്യുന്നതിനായി അവിടുത്തെ ഒരു തൊഴിലുടമയോ കമ്പനിയോ നിയമപരമായി നിങ്ങൾക്ക് നൽകുന്ന സ്‌പോൺസർഷിപ്പാണ് എംപ്ലോയർ സ്‌പോൺസർഡ് വിസ. വിദേശത്തേക്ക് കുടിയേറാനും, അതാത് രാജ്യങ്ങളിലെ നിയമങ്ങൾക്കനുസരിച്ച് സ്ഥിര താമസത്തിനോ (PR) ദീർഘകാല ജോലി ചെയ്യാനോ ഇത് അവസരം നൽകുന്നു .ട്രക്ക് ഡ്രൈവർ, ഷെഫ്, വെൽഡർ, എഞ്ചിനീയർ, നഴ്സ് തുടങ്ങിയ മേഖലകളിൽ അവസരങ്ങൾ

വിദേശത്തേക്ക് പോകുന്നതിന് മുൻപ് തന്നെ നിങ്ങൾക്ക് അവിടെ ഒരു ജോലി ലഭിക്കുന്നു.കുടുംബത്തിന് അനുമതി: ഭൂരിഭാഗം സ്പോൺസർഡ് വിസകളിലും നിങ്ങളുടെ കുടുംബാംഗങ്ങളെയും ഒപ്പം കൊണ്ടുപോകാൻ സാധിക്കും.

പി.ആർ. (PR) സാധ്യത: താൽക്കാലിക വിസയായി തുടങ്ങി പിന്നീട് സ്ഥിരതാമസത്തിനായുള്ള (Employer Nominated Scheme) വിസകളിലേക്ക് മാറാൻ സാധിക്കും
ഓസ്‌ട്രേലിയയിൽ  താൽക്കാലിക വിസയായ സബ്ക്ലാസ് 482 (TSS Visa), സ്ഥിര താമസത്തിനുള്ള സബ്ക്ലാസ് 186 (ENS Visa), വിദൂര സ്ഥലങ്ങളിൽ ജോലി ചെയ്യുന്നതിനുള്ള റീജിയണൽ വിസ (Subclass 494) എന്നിവയാണ്

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മഴക്കെടുതിയില്‍ നഷ്ടപരിഹാരത്തിനു അപേക്ഷിക്കേണ്ടത് വില്ലേജ് ഓഫിസ് വഴി  (6 hours ago)

മുല്ലപ്പെരിയാറിലെ ജലനിരപ്പ് ഉയര്‍ത്തുമെന്ന് തമിഴ്‌നാട് സര്‍ക്കാരിന്റെ ബജറ്റ് പ്രഖ്യാപനത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി കേരളം  (6 hours ago)

ലോഡ്ജില്‍ നൃത്താധ്യാപികയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി  (6 hours ago)

ആനയെ തുരത്താന്‍ വനംവകുപ്പ് നിര്‍മിച്ച ഒന്നര കിലോമീറ്റര്‍ നീളമുള്ള കിടങ്ങ് ഇപ്പോള്‍ ഭീഷണിയില്‍  (7 hours ago)

അങ്കമാലിയില്‍ വന്‍ സ്പിരിറ്റ് വേട്ടയില്‍ പിടികൂടിയത് 1248 ലീറ്റര്‍ സ്പിരിറ്റ്  (7 hours ago)

ലോകോത്തര നിലവാരമുള്ള ആശുപത്രി വരുന്നതില്‍ ആര്‍ക്കാണ് ഭയമെന്ന് ഗണേഷ് കുമാര്‍  (8 hours ago)

മഴ ശമിച്ചതോടെ രക്ഷാപ്രവര്‍ത്തനം പൂര്‍ത്തിയാക്കി കടലിന്റെ മക്കള്‍ മടങ്ങി  (8 hours ago)

ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി  (8 hours ago)

ആലപ്പുഴ ജില്ലയിൽ മൂന്ന് താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി  (9 hours ago)

പത്തനാപുരം താലൂക്ക് ആശുപത്രിയുടെ നിര്‍മാണത്തെ വിമര്‍ശിച്ച് കെ. മുരളീധരന്‍  (9 hours ago)

എയര്‍ ഇന്ത്യ വിമാനത്തിനുള്ളില്‍ യാത്രക്കാര്‍ക്ക് പരിക്കേറ്റ സംഭവത്തില്‍ വലിയ ദുരൂഹതകള്‍; അത് കേവലം ആകാശച്ചുഴി മാത്രമോ അതോ പൈലറ്റിന് നിയന്ത്രണം നഷ്ടപ്പെട്ടതോ?  (9 hours ago)

വാഹനങ്ങളുടെ രൂപമാറ്റത്തില്‍ മാനദണ്ഡങ്ങള്‍ നിശ്ചയിക്കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് അധികാരമില്ലെന്ന് കേന്ദ്രം  (9 hours ago)

മുല്ലപ്പെരിയാറിനെ തകർത്തേ അടങ്ങുകയുള്ളൂ..!!മലയാളികളുടെ ജീവൻ വെച്ച് കളിച്ച് 'വിജയ്' ഒന്നൊന്നര കളി..മലയാളികൾ കൂടെ ഇറങ്ങും  (9 hours ago)

ഷിജിന്റെ മരണം അറിഞ്ഞ് സമനിലതെറ്റി ഭാര്യ..!7 വർഷത്തെ വിവാഹ ജീവിതം..! ഒടുവിൽ ദുബായിൽ എല്ലാം അവസാനിച്ചു..!  (10 hours ago)

മറ്റന്നാൾ വരെ മുൾമുനയിൽ..! ജില്ലകൾ പലതും വീണ്ടും മുങ്ങും ? ഞെട്ടിക്കുന്ന പ്രവചനം...! നാളെ അവധി..! കാലൻ മഴ  (10 hours ago)

Malayali Vartha Recommends