Widgets Magazine
21
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച അപൂർവയിനം വേഴാമ്പലിനെ കസ്റ്റംസ് പിടികൂടി..കസ്റ്റംസും വനംവകുപ്പും കർശന കേസെടുത്തിട്ടുണ്ട്..


പാകിസ്ഥാന്റെ നീക്കത്തെ കരുതലോടെ വീക്ഷിച്ച് ഇന്ത്യ..ചൈനയിൽനിന്ന് വാങ്ങിയ ഹംഗോർ ക്ലാസിൽപ്പെട്ട 8 അന്തർവാഹിനികളിൽ ആദ്യത്തേത് കറാച്ചിയിലെത്തി..


മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..


ഐ. എൻ ടി യു സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരന് എതിരെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ കിടിലം മൂവ്... ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വിശ്വസ്തനെയാണ് ഇക്കുറി പറപ്പിക്കുന്നത്..

ഐ.ജി.ലക്ഷ്മണക്കെതിരെ കൂടുതൽ ആരോപണം, ശബരിമല ദർശത്തിനും വ്യാപകമായി പണം വാങ്ങി, ഇതിനായി ഹൈദരാബാദിൽ പ്രത്യേക ഓഫീസ്, ആളുകളിൽ ഈ‌ടാക്കിയത് 10,000 മുതൽ 1,00000 രൂപവരെ

11 NOVEMBER 2021 08:44 AM IST
മലയാളി വാര്‍ത്ത

More Stories...

എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് നിര്‍ജീവമായി മാറിയ പോലീസ് കംപ്ലയിന്റ് അതോറിറ്റിക്ക് പുതുജീവന്‍ നല്‍കും; തൂഫാന്‍- ദി നാര്‍ക്കോ ഹണ്ട്, 'പ്രോജക്ട് സീറോ' തുടങ്ങിയ ജനകീയ പദ്ധതികള്‍;ചീഫ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസര്‍ നിയമനം ഉടന്‍; പോലീസിനെ കൂടുതല്‍ ജനകീയമാക്കാനൊരുങ്ങി ആഭ്യന്തര വകുപ്പ്

പിണറയിയെ രക്ഷിച്ചത് ബിനീഷ് . ഒടുവിൽ ആ സത്യം തുറന്ന് പറഞ്ഞ് കോടിയേരി പുത്രൻ..!!

കോടതിയുടെ 10 ദിവസത്തെ കാലാവധി കേരളം വിടാൻ വീണ. 29 ന് എത്തില്ല..!! വിജയൻ നേരിട്ടിറങ്ങും

സംസ്ഥാനത്ത് ലോഡ്‌ഷെഡ്ഡിംഗ് തുടരുമെന്ന് തുടരുമെന്ന് സൂചിപ്പിച്ചു വൈദ്യുതി മന്ത്രി സണ്ണി ജോസഫ്

നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച അപൂർവയിനം വേഴാമ്പലിനെ കസ്റ്റംസ് പിടികൂടി..കസ്റ്റംസും വനംവകുപ്പും കർശന കേസെടുത്തിട്ടുണ്ട്..

ഐ.ജി.ലക്ഷ്മണക്കെതിരെ കൂടുതൽ ആരോപണം പുറത്തുവരികയാണ്. ശബരിമല ദർശത്തിനും വ്യാപകമായി പണം വാങ്ങിയതായാണ് കണ്ടെത്തിയത്. ഇതിനായി ഹൈദരാബാദിൽ ഓഫീസ് തുറന്നെന്ന് സ്പെഷ്യൽ ബ്രാഞ്ച് കണ്ടെത്തിയിട്ടും ഐ.ജിക്കെതിരെ നടപടി എടുക്കാതെ പരാതി ഒതുക്കുകയാണ് ഉണ്ടായത്. ഒന്നാം പിണറായി സർക്കാരിന്റെ കാലത്താണ് ശബരിമല ദർശനത്തിനായി പണം വാങ്ങുന്ന കാര്യം ഉന്നത ഉദ്യോ​ഗസ്ഥർ അറിയുന്നത്.

ഉന്നത പോലീസ് ഉദ്യോ​ഗസ്ഥരു‌ടെ അതിഥികളും ബന്ധുക്കളുംമൊക്കെ എത്തുമ്പോൾ ശബരിമലയിൽ ഡ്യൂട്ടിയിലുള്ള പോലീസ് ഉദ്യോ​ഗസ്ഥരോട് ഇവർക്ക് വേണ്ടി ദർശന സൗകര്യമൊരുക്കാൻ പറയുക പതിവ് സംഭവമാണ്. പക്ഷേ ഐ.ജി.ലക്ഷ്മണിന്റെ അതിഥികളായി നിരവധി പേർ ഒരോ ദിവസവും ശബരിമല ​ദർശനത്തിമായി എത്തിയതോടെയാണ് സംശയം ബലപ്പെട്ടത്.

ശബരിമലയിലുണ്ടായിരുന്ന എസ്.പിമാർ ഇക്കാര്യം ഉന്നത ഉദ്യോ​ഗസ്ഥരെ അറിയിച്ചു. ഇക്കാര്യം സ്പെഷ്യൽ ബ്രാഞ്ചും അന്വേഷിച്ചു. ഹൈദരാബാദിൽ ദർശനത്തിന് സൗകര്യമൊരുക്കാൻ ഒരു ഓഫീസ് തന്നെ ഒരുക്കിയിട്ടുണ്ടെന്ന് അന്വേഷണത്തിൽ ബോധ്യപ്പെട്ടു. ഇതിന് പിന്നിൽ ഐ.ജി.ലക്ഷ്മണയാണെന്ന വിവരവും ആഭ്യന്തര വകുപ്പിനും ഉന്നത പോലീസ് ഉദ്യോ​ഗസ്ഥർക്കും ലഭിച്ചിരുന്നു.

 

 

10,000 രൂപ മുതൽ 1,00000 രൂപവരെ ആളുകളിൽ നിന്നായി വാങ്ങിയിരുന്ന വിവരം ലഭിച്ചിരുന്നു. അന്നത്തെ ആഭ്യന്തര സെക്രട്ടറി ഇക്കാര്യം വിശദമായി അന്വേഷിക്കാൻ മുൻ പോലീസ് മേധാവി ലോക്നാഥ് ബഹ്റയോട് അവശ്യപ്പെട്ടിരുന്നു. എന്നാൽ കാര്യമായ അന്വേഷണമൊന്നും തന്നെ ഇക്കാര്യത്തിൽ നടത്താതെ ഇത് ഒതുക്കുകയായിരുന്നു.

അതേസമയം, മോൻസൺ മാവുങ്കലിന്റെ വ്യാജ പുരാവസ്‌തുക്കൾ വിൽക്കാൻ ഐജി ലക്ഷ്‌മണ തിരുവനന്തപുരം പൊലീസ്‌ ക്ലബ്‌ ഉപയോഗിച്ചതായി ക്രൈംബ്രാഞ്ച്‌ കണ്ടെത്തി. കഴിഞ്ഞ ആഗസ്‌ത്‌ അഞ്ചിനാണ്‌ പൊലീസ്‌ ക്ലബ്ബിൽ കച്ചവടം നടന്നത്‌. ആന്ധ്ര സ്വദേശി സുജിതയും ഇവിടെയുണ്ടായിരുന്നു. 2017 ജൂലൈ എട്ടിന് ആലപ്പുഴയിൽ ഹൗസ്‌ബോട്ടിൽ ഐജിയും മോൻസണും ആന്ധ്രയിൽ നിന്നുള്ളവരും ഒത്തുകൂടിയ ചിത്രവും ക്രൈംബ്രാഞ്ചിന്‌ ലഭിച്ചു.

2020 ജൂലായ് 21-ന് ചേർത്തലയിലെ റിസോർട്ടിൽ ഐജി, സുജിത, മോൻസൺ എന്നിവർ ഒത്തുകൂടിയ വിവരവും ലഭിച്ചിട്ടുണ്ട്‌. സംസ്ഥാന പൊലീസ്‌ മേധാവി അനിൽകാന്ത്‌ ആഭ്യന്തര വകുപ്പിന്‌ കൈമാറിയ റിപ്പോർട്ടിലാണ്‌ ഇക്കാര്യങ്ങളുള്ളത്‌.

 

 

സുജിത ആന്ധ്രയിലെ വ്യാപാര ഇടനിലക്കാരിയാണ്‌. ഇവരെ കൊച്ചിയിൽ എത്തിച്ചത്‌ ഐജിയാണ്‌. തുടർന്ന്‌ തിരുവനന്തപുരം പൊലീസ്‌ ക്ലബ്ബിൽ ഐജിയുടെ അതിഥിയായി എത്തി. ഈ സമയം ഇവിടെ പുരാവസ്തുക്കൾ സുജിതയ്ക്ക് പരിശോധിക്കാനായി എത്തിച്ചു. പൊലീസ് ഉദ്യോഗസ്ഥനെക്കൊണ്ട്‌ പുരാവസ്‌തു എത്തിച്ചതിന്റെ വാട്‌സാപ്‌ ചാറ്റ് വിവരവും അന്വേഷക സംഘത്തിന്‌ ലഭിച്ചു.

ആലപ്പുഴയിൽ വിവാഹച്ചടങ്ങിന്‌ പോയപ്പോഴാണ്‌ റിസോർട്ടിൽ താമസിച്ചതും ഹൗസ്‌ ബോട്ട്‌ യാത്ര നടത്തിയതും. മോൻസൺ അറസ്‌റ്റിലായ ദിവസവും ഐജി മോൻസണിന്റെ ചേർത്തലയിലെ വീട്ടിലുണ്ടായിരുന്നതായാണ്‌ വിവരം. മോൻസണിനെതിരെ സ്‌പെഷ്യൽ ബ്രാഞ്ച് നടത്തിയ അന്വേഷണം ചോർത്തി നൽകിയതായും കണ്ടെത്തിരുന്നു.

 

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് നിര്‍ജീവമായി മാറിയ പോലീസ് കംപ്ലയിന്റ് അതോറിറ്റിക്ക് പുതുജീവന്‍ നല്‍കും; തൂഫാന്‍- ദി നാര്‍ക്കോ ഹണ്ട്, 'പ്രോജക്ട് സീറോ' തുടങ്ങിയ ജനകീയ പദ്ധതികള്‍;ചീഫ് ഇന്‍വെസ്റ്റിഗേഷ  (2 minutes ago)

പിണറയിയെ രക്ഷിച്ചത് ബിനീഷ് . ഒടുവിൽ ആ സത്യം തുറന്ന് പറഞ്ഞ് കോടിയേരി പുത്രൻ..!!  (9 minutes ago)

കോടതിയുടെ 10 ദിവസത്തെ കാലാവധി കേരളം വിടാൻ വീണ. 29 ന് എത്തില്ല..!! വിജയൻ നേരിട്ടിറങ്ങും  (33 minutes ago)

സംസ്ഥാനത്ത് ലോഡ്‌ഷെഡ്ഡിംഗ് തുടരുമെന്ന് തുടരുമെന്ന് സൂചിപ്പിച്ചു വൈദ്യുതി മന്ത്രി സണ്ണി ജോസഫ്  (45 minutes ago)

Cochin-International-Airport- യാത്രക്കാരൻ നെടുമ്പാശ്ശേരിയിൽ പിടിയിൽ  (53 minutes ago)

INDIA കരുതലോടെ ഇന്ത്യ  (57 minutes ago)

സ്റ്റേജിൽ കയറി പൊട്ടിത്തെറിച്ച് രാജി പ്രഖ്യാപിച്ച് ശ്വേത മേനോൻ.. ഭരണസമിതി ഒന്നടങ്കം രാജിവെച്ചു; രാജി അവിശ്വാസം നേരിടാതെ  (1 hour ago)

ജര്‍മ്മന്‍ പാസ്പോര്‍ട്ടിനായി വന്‍ വ്യാജ സര്‍ട്ടിഫിക്കറ്റ് തട്ടിപ്പ് വെറും 11 യൂറോയ്ക്ക് ബി1 സര്‍ട്ടിഫിക്കറ്റുകള്‍ വില്‍പനയ്ക്ക്  (1 hour ago)

നാട്ടിൽ വന്നാൽ വിവാഹം..! പിന്നാലെ മലയാളി യുവാവ് സൗദിയിൽ തൂങ്ങി മരിച്ചു..! പ്രവാസികൾ അറിഞ്ഞോ  (1 hour ago)

THREE WARSHIPS ശത്രുക്കളുടെ നെഞ്ചിടിപ്പേറ്റി മൂന്ന് യുദ്ധക്കപ്പലുകൾ  (1 hour ago)

ഓസ്‌ട്രേലിയയിലേക്ക് കുടിയേറണോ? വിസ നടപടികളെ കുറിച്ച് വിശദമായി അറിയാം .. വിസയ്ക്ക് അപേക്ഷിക്കേണ്ട വിധം  (1 hour ago)

മുഖ്യമന്ത്രി വി.ഡി. സതീശന്റെ കിടിലം മൂവ്  (1 hour ago)

സുഡിയോ എവിടെയെന്നറിയില്ലെന്ന് പറഞ്ഞ ഓട്ടോ ഡ്രൈവറെ നാണംകെടുത്തി വൈറൽ വീഡിയോ. റീച്ചിന് വേണ്ടി പാവപ്പെട്ട ഒരുത്തന്റെ കുടുംബം കുളംതോണ്ടിയ വ്ലോ​ഗർക്കെതിരെ പരാതി  (4 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല....  (5 hours ago)

ശ്രീലങ്ക എ ടീമിനെതിരെയുള്ള ത്രിരാഷ്ട്ര എ സീരീസ് ഫൈനലില്‍ ലങ്കന്‍ ബൗളര്‍മാരെ നിലംപരിശാക്കി ഇന്ത്യന്‍ കൗമാര താരം വൈഭവ് സൂര്യവംശി  (5 hours ago)

Malayali Vartha Recommends