Widgets Magazine
25
Mar / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


82-ാമത് എയർബോൺ ഡിവിഷൻ എന്താണ്? ഖാർഗ് ദ്വീപ് അധിനിവേശ ഭീതിക്കിടെ യുഎസ് സൈന്യത്തെ വിന്യസിക്കാൻ ഒരുങ്ങുന്നു.. 3,000 സൈനികരുടെ ബ്രിഗേഡ്..അഞ്ചു ദിവസത്തെ സാവകാശം ട്രംപിന്റെ തന്ത്രം..


82-ാമത് എയർബോൺ ഡിവിഷൻ എന്താണ്? ഖാർഗ് ദ്വീപ് അധിനിവേശ ഭീതിക്കിടെ യുഎസ് സൈന്യത്തെ വിന്യസിക്കാൻ ഒരുങ്ങുന്നു.. 3,000 സൈനികരുടെ ബ്രിഗേഡ്..അഞ്ചു ദിവസത്തെ സാവകാശം ട്രംപിന്റെ തന്ത്രം..


സങ്കടമടക്കാനാവാതെ... സൗദിയിൽ പ്രവാസി മലയാളി കുഴഞ്ഞുവീണ് മരിച്ചു


മുതിർന്ന കോൺഗ്രസ് നേതാവും രാജ്യസഭാ എംപിയുമായ സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു....


ഭക്ഷണത്തിലും ആരോഗ്യത്തിലും ശ്രദ്ധിക്കുക! വൃശ്ചികം, കുംഭം, തുലാം രാശിക്കാർക്ക് ജാഗ്രത!


സങ്കടക്കാഴ്ചയായി... പ്രശസ്ത നടിയും മോഡലുമായ ​ഹർഷിൽ കാലിയ വാഹനാപകടത്തിൽ മരിച്ചു....

അപകട സമയത്ത് ഒരാള്‍ പിന്തുടര്‍ന്നു.. അയാള്‍ ഒളിവിലാണ്. ഇതുവരെ പിടികൂടിയിട്ടില്ല! നിലവില്‍ ഉയരുന്ന ആരോപണങ്ങളില്‍ സത്യമൊന്നും ഇല്ലെങ്കില്‍ ഞങ്ങള്‍ക്കും വിഷമമില്ല.. പക്ഷെ ഏറെ കഴിവുള്ള കുട്ടിയാണ്. കരിയര്‍ തുടങ്ങിയിട്ടേയുള്ളു. ഞങ്ങൾക്ക് സത്യാവസ്ഥ അറിയണം; മുന്‍ മിസ് കേരള അന്‍സി കബീര്‍ വാഹനാപകടത്തില്‍ മരിച്ച സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് ആവര്‍ത്തിച്ച് അന്‍സിയുടെ പിതാവ്

23 NOVEMBER 2021 02:23 PM IST
മലയാളി വാര്‍ത്ത

More Stories...

62 ലക്ഷം രൂപയുമായി ബസ് യാത്രക്കാരൻ തൃശൂരിൽ പിടിയിൽ...

പെരുമ്പൻകുത്ത് വെള്ളച്ചാട്ടത്തോട് ചേർന്നുള്ള അപകടമുനമ്പിൽ ആത്മഹത്യ ചെയ്യാനിറങ്ങിയ യുവാവിനെ സുഹൃത്തും മാങ്കുളത്തെ ജീപ്പ് ഡ്രൈവർമാരും ചേർന്ന് അതിസാഹസികമായി രക്ഷപ്പെടുത്തി

തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി രാഹുൽ​ഗാന്ധി കേരളത്തിൽ.... കോഴിക്കോട് കടപ്പുറത്ത് നടക്കുന്ന പൊതുസമ്മേളനത്തിൽ രാഹുൽ പങ്കെടുക്കും

കേരളത്തിൽ ശക്തമായ ചൂട് തുടരും.... പകൽ 10 മുതൽ മൂന്നുമണിവരെ നേരിട്ട് സൂര്യപ്രകാശം ഏൽക്കരുതെന്ന് മുന്നറിയിപ്പ്

ഔദ്യോഗിക കൃത്യ നിർവഹണത്തിനിടെ പരപ്പനങ്ങാടി എസ്.എച്ച്.ഒയെ ഗ്ലാസുകൊണ്ട് കുത്തിപ്പരിക്കേൽപ്പിച്ച് മുങ്ങിയ പ്രതി പിടിയിൽ

മോഡലുകളുടെ മരണത്തിനു പിന്നാലെ ദിനംപ്രതി പുറത്ത് വരുന്ന റിപ്പോർട്ടുകൾ ദുരൂഹതയുടെ ആഴം കൂട്ടുകയാണ്. ഇപ്പോഴിതാ സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് ആവര്‍ത്തിച്ച് അന്‍സിയുടെ പിതാവ്. അന്‍സി മരിച്ചിട്ട് 22 ദിവസം കഴിഞ്ഞിട്ടും അന്വേഷണത്തില്‍ പുരോഗതി ഉണ്ടായിട്ടില്ലെന്നും അന്‍സിയുടെ പിതാവ് പറഞ്ഞു. അന്വേഷണത്തില്‍ പുരോഗതി ഇല്ലാത്തതിനാലാണ് മുഖ്യമന്ത്രിയെ കാണുന്നത്. അപകട സമയത്ത് ഒരാള്‍ പിന്തുടര്‍ന്നുവെന്ന് പറയുന്നു. അയാള്‍ ഒളിവിലാണ്. ഇതുവരെ പിടികൂടിയിട്ടില്ല.

മാത്രമല്ല സിസിടിവി ദൃശ്യങ്ങള്‍ അടങ്ങിയ ഡിവിആര്‍ കാണാതായി. ഇതൊക്കെ സംശയങ്ങള്‍ക്ക് ഇടയാക്കുന്നു. അന്വേഷണത്തില്‍ തൃപ്തിക്കുറവൊന്നുമില്ല. പക്ഷെ അന്വേഷണത്തില്‍ പോസിറ്റീവായി ഒന്നും അനുഭവപ്പെടുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

കേസില്‍ ഉന്നത ഇടപെടലുണ്ടായി എന്നുള്ള കാര്യങ്ങളില്‍ സംശയിക്കുന്നില്ല. ഒരു വ്യക്തിയെയും പ്രത്യേകം സംശയിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മുഖ്യമന്ത്രിയുടെ മുന്നില്‍ ആവശ്യങ്ങള്‍ രേഖാമൂലം അറിയിക്കുമെന്ന് ബന്ധുവായ നസീം പറഞ്ഞു. ആനുകൂലമായ നടപടിയുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.

''നിലവില്‍ ഉയരുന്ന ആരോപണങ്ങളില്‍ സത്യമൊന്നും ഇല്ലെങ്കില്‍ ഞങ്ങള്‍ക്കും വിഷമമില്ല. പക്ഷെ ഏറെ കഴിവുള്ള കുട്ടിയാണ്. കരിയര്‍ തുടങ്ങിയിട്ടേയുള്ളു. അതിന്റെ ഇടയിലാണ് ഈ സംഭവമുണ്ടാകുന്നത്. അതിന്റെ സത്യാവസ്ഥ ഞങ്ങള്‍ക്ക് അറിയണം.

മരണം നടന്നതുമുതല്‍ ഒരുപാട് കാര്യങ്ങള്‍ കേട്ടു. അതിന്റെ സത്യാവസ്ഥ അറിയണം. ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്ക് കേസില്‍ പങ്കുണ്ടെങ്കില്‍ അവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും നസീം പറഞ്ഞു.

അതേസമയം കാണാതായ ഹാർഡ് ഡിസ്കിനായി തെരച്ചിൽ തുടരുകയാണ്. തിങ്കളാഴ്ച കായലിൽ നടത്തിയ തെരച്ചിലിൽ ഹാർഡ് ഡിസ്ക് കണ്ടെത്താനായില്ല. പ്രതികൾ ചൂണ്ടിക്കാട്ടിയ സ്ഥലത്താണ് ഫയര്‍ ആന്‍റ് റസ്ക്യൂ സർവ്വീസസിലെ ആറ് മുങ്ങല്‍ വിദ്ഗധര്‍ തെരച്ചിൽ നടത്തിയത്. ഹാർഡ് ഡിസ്ക് മാറ്റിയ ശേഷം കായലിൽ ഉപേക്ഷിച്ചതായി കള്ളക്കഥ മെനഞ്ഞതാണെന്നും സംശയിക്കുന്നുണ്ട്. പ്രതികൾ ഹാർഡ് ഡിസ്ക് വലിച്ചെറിഞ്ഞു എന്ന് പറയുന്ന സ്ഥലത്ത് 100 മീറ്റർ ചുറ്റളവിലാണ് കഴിഞ്ഞ ദിവസം സ്കൂബ സംഘം പരിശോധിച്ചത്. കായലിൽ ഒന്നര മീറ്ററിലേറെ ചെളിയായതിനാൽ തന്നെ തിരച്ചിൽ പ്രയാസകരമായിരുന്നു.

ഇത്രയധികം ചെളിയുള്ള ഭാഗത്തുനിന്ന് ഹാർഡ് ഡിസ്ക് കണ്ടെത്താനും സാധ്യത വളരെ കുറവാണ്. സ്റ്റേഷൻ ഓഫീസർ സി.വി. പ്രേമനാഥ്, സീനിയർ ഫയർ ഓഫീസർ വിജയ് കെ. പീറ്റർ, ഫയർ ഓഫീസർമാരായ എം.എൻ. വിനോദ്കുമാർ, എസ്. സുരാജ്, അഖിൽ എസ്. കൃഷ്ണ, കെ. അജേഷ് കുമാർ, എ. അരുൺകുമാർ എന്നിവരാണ് തിരച്ചിൽ നടത്തിയത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അഘോരികളെ തലസ്ഥാനത്ത് എത്തിച്ചതിന്റെ യഥാർത്ഥ ലക്ഷ്യമിത് ; വെളിപ്പെടുത്തലുമായി ബിജെപി സ്ഥാനാർത്ഥി കരമന ജയൻ  (50 minutes ago)

ഉത്തർപ്രദേശ് സർക്കാരിന്റെ റീജിയണൽ സ്പോർട്സ് ഓഫീസറായി  (3 hours ago)

62 ലക്ഷം രൂപയുമായി ബസ് യാത്രക്കാരൻ തൃശൂരിൽ പിടിയിൽ...  (3 hours ago)

പെരുമ്പൻകുത്ത് വെള്ളച്ചാട്ടത്തോട് ചേർന്നുള്ള അപകടമുനമ്പിൽ ആത്മഹത്യ ചെയ്യാനിറങ്ങിയ യുവാവിനെ സുഹൃത്തും മാങ്കുളത്തെ ജീപ്പ് ഡ്രൈവർമാരും ചേർന്ന് അതിസാഹസികമായി രക്ഷപ്പെടുത്തി  (4 hours ago)

സംസ്ഥാനവ്യാപക പര്യടനമാണ് രാഹുൽ ഗാന്ധി ലക്ഷ്യമിടുന്നത്....  (4 hours ago)

റബർ വില തിരിച്ചുകയറി...  (4 hours ago)

യാംബുവിൽ 16ാമത് പുഷ്പോത്സവത്തിന് വർണാഭമായ ചടങ്ങുകളോടെ തുടക്കമായി...  (4 hours ago)

ബിഎസ്ഇ സെൻസെക്‌സ് 1200 പോയിന്റ് കുതിച്ചു...നിഫ്റ്റി 24000ത്തോട് അടുക്കുന്നു...  (4 hours ago)

ഡൽഹി 24 അക്ബർ റോഡിലെ കോൺഗ്രസ് ദേശീയ ഓഫീസ് ഒഴിയാൻ നോട്ടീസ് നൽകി കേന്ദ്ര സർക്കാർ  (4 hours ago)

ഖാര്‍ഗ് പിടിക്കാന്‍ പാരാട്രൂപ്പുകളും രംഗത്ത്  (5 hours ago)

പകൽ 10 മുതൽ മൂന്നുമണിവരെ നേരിട്ട് സൂര്യപ്രകാശം ഏൽക്കരുതെന്ന് മുന്നറിയിപ്പ്  (5 hours ago)

ശോഭാ സുരേന്ദ്രനും കെ സുരേന്ദ്രനും നിയമസഭയില്‍ എത്തുമെന്നാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ; ബിജെപിയ്ക്ക് സംസ്ഥാനത്ത് പത്തിലേറെ നിയമസഭാ സീറ്റുകളിൽ ജയസാധ്യത  (5 hours ago)

ഹരീഷ് റാണയുടെ സംസ്‌കാരച്ചടങ്ങ് ഇന്ന് ...  (5 hours ago)

ഔദ്യോഗിക കൃത്യ നിർവഹണത്തിനിടെ പരപ്പനങ്ങാടി എസ്.എച്ച്.ഒയെ ഗ്ലാസുകൊണ്ട് കുത്തിപ്പരിക്കേൽപ്പിച്ച് മുങ്ങിയ പ്രതി പിടിയിൽ  (5 hours ago)

സ്വര്‍ണവിലയില്‍ വര്‍ധനവ്... പവന് 2760 രൂപയുടെ വർദ്ധനവ്  (6 hours ago)

Malayali Vartha Recommends