ഓണത്തിന് കെ.എസ്.ആ.ടി.സി ജീവനക്കാര്‍ക്ക് 78 കോടിയുടെ ആനുകൂല്യം: തിരുവഞ്ചൂര്‍

ഓണത്തിന് കെ.എസ്.ആ.ടി.സി ജീവനക്കാര്‍ക്ക് 78 കോടിയുടെ ആനുകൂല്യം നല്‍കുമെന്ന് ഗതാഗത മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. ജീവനക്കാര്‍ക്കുള്ള ശന്പളവും കുടിശ്ശികയും ഇന്നു തന്നെ വിതരണം ചെയ്യും. മിന്നല്‍ പണിമുടക്ക് നടത്തിയാല്‍ നടപടിയുണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























