തിരുവോണ ദിവസം റെയില്‍വേ ബുക്കിംഗ് ഉച്ചയ്ക്ക് 2 വരെ മാത്രം

തിരുവോണമായ ആഗസ്റ്റ് 28 ന് റെയില്‍വേ ബുക്കിംഗ് കൗണ്ടറുകള്‍ രാവിലെ 8 മുതല്‍ ഉച്ചയ്ക്ക് 2 മണിവരെ മാത്രമേ പ്രവര്‍ത്തിക്കുകയുളളുവെന്ന് റെയില്‍വേ അറിയിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























