സ്‌കൂളുകള്‍ അടയ്ക്കുമോ? നാളെയറിയാം..... സംസ്ഥാനത്ത് സ്‌കൂള്‍ അടയ്‌ക്കേണ്ട സാഹചര്യമുണ്ടോയെന്ന് പരിശോധിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി...വിഷയത്തില്‍ മുഖ്യമന്ത്രിയുമായി ആലോചിച്ച് തീരുമാനമെടുക്കും, ആരോഗ്യവിദഗ്ധര്‍ കൂടി പങ്കെടുക്കുന്ന നാളത്തെ യോഗത്തില്‍ അന്തിമ തീരുമാനമുണ്ടായേക്കും

കോവിഡ് വ്യാപനം വിദ്യാര്‍ഥികളെ കാര്യമായി ബാധിച്ചിട്ടില്ല. എങ്കിലും രോഗവ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് കൂടിയാലോചനകള്‍ നടക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.
സ്‌കൂളുകള്‍ നിലവില്‍ അടയ്‌ക്കേണ്ടതില്ലെന്ന നിലപാടിലാണ് ആരോഗ്യവിദഗ്ധരും. രോഗവ്യാപനം കണക്കിലെടുത്ത് സമയക്രമത്തില്‍ നിയന്ത്രണം കൊണ്ടുവരാനും സാധ്യതയുണ്ട്.
"
https://www.facebook.com/Malayalivartha