Widgets Magazine
10
Apr / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വീഡിയോ ചിത്രീകരിക്കുന്നതിനിടെ വെള്ളച്ചാട്ടത്തിലേക്ക് വീണ മൂന്ന് പെൺകുട്ടികൾ മുങ്ങിമരിച്ചു.. രക്ഷിക്കാൻ ശ്രമം നടത്തിയെങ്കിലും അതിനകം തന്നെ മരണം സംഭവിച്ചിരുന്നു..


തെലങ്കാനയിൽ സ്‌ത്രീകൾക്കായുള്ള സൗജന്യ സാരി വിതരണ പദ്ധതി..ഒരു കോടി സാരികൾ നിർമിക്കാനാണ് സർക്കാർ ഓർഡർ നൽകിയിരിക്കുന്നത്.. ഏകദേശം 450 കോടി രൂപ ചിലവ്..


ഗൾഫിൽനിന്നെത്തിയയാളെ സത്‌കാരം നടത്തുന്നതിനിടെ.. സുഹൃത്ത് അടിച്ചും കഴുത്ത് ഞെരിച്ചും കൊന്നു... പട്ടികകൊണ്ട് അടിക്കുകയും കഴുത്ത് ഞെരിക്കുകയും ചെയ്തു..


ഇറാനും അമേരിക്കയുമായി യുദ്ധം നടക്കുമ്പോഴും..ഇറാനിയൻ വനിതകൾ ഇപ്പോൾ വാർത്തകളിൽ നിറയുകയാണ്..നുരഞ്ഞ് പൊന്തുന്ന ഷാംപെയ്ൻ കുപ്പികളും വിലകൂടിയ കാറുകളും..ഇവരുടെ വിദേശ ജീവിതം..


കണ്ണീര്‍ പ്രാര്‍ത്ഥനകള്‍ വിഫലമായി...കൊലപാതകമാണെന്നും കുടുംബം.. വെറും 15 മിനിറ്റിനുള്ളില്‍ ഒരു പെണ്‍കുട്ടിക്ക് എന്ത് സംഭവിക്കാനാണ്...1500 അടി താഴ്ചയുള്ള കൊക്കയിലേക്കാണ് ശ്രീനന്ദ പതിച്ചിരിക്കുന്നത്..

ഒരു കലാലയ രാഷ്ട്രീയ കൊലപാതകത്തിൽ ഏതെങ്കിലും ഒരു കോൺഗ്രസ് നേതാവ് ഇതിനു മുൻപ് ഇത്ര ദയാരഹിതമായി പ്രസ്താവന നടത്തിയിട്ടുണ്ടോ എന്ന കാര്യം സംശയമാണ്; സഹനത്തിൻ്റെ രാഷ്ട്രീയ മുഖം മാറ്റി വൻമരങ്ങളുടെ വീഴ്ചയെ പ്രതി സിഖ് കൂട്ടക്കൊലയെ ന്യായീകരിച്ച നേതാക്കളുടെ പട്ടികയിൽ പോലും മലയാളിയായ ഒരു കോൺഗ്രസ് നേതാവും ഉണ്ടായിരുന്നില്ല; കെ സുധകാരനെ വിമർശിച്ച് അരുൺകുമാർ

13 JANUARY 2022 03:00 PM IST
മലയാളി വാര്‍ത്ത

ഒരു കലാലയ രാഷ്ട്രീയ കൊലപാതകത്തിൽ ഏതെങ്കിലും ഒരു കോൺഗ്രസ് നേതാവ് ഇതിനു മുൻപ് ഇത്ര ദയാരഹിതമായി പ്രസ്താവന നടത്തിയിട്ടുണ്ടോ എന്ന കാര്യം സംശയമാണെന്ന് മാധ്യമപ്രവർത്തകൻ അരുൺകുമാർ . അദ്ദേഹം ഫേസ്ബുക്കിൽ പങ്കു വച്ച കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ;

ഒരു കലാലയ രാഷ്ട്രീയ കൊലപാതകത്തിൽ ഏതെങ്കിലും ഒരു കോൺഗ്രസ് നേതാവ് ഇതിനു മുൻപ് ഇത്ര ദയാരഹിതമായി പ്രസ്താവന നടത്തിയിട്ടുണ്ടോ എന്ന് സംശയമാണ്. സഹനത്തിൻ്റെ രാഷ്ട്രീയ മുഖം മാറ്റി വൻമരങ്ങളുടെ വീഴ്ചയെ പ്രതി സിഖ് കൂട്ടക്കൊലയെ ന്യായീകരിച്ച നേതാക്കളുടെ പട്ടികയിൽ പോലും മലയാളിയായ ഒരു കോൺഗ്രസ് നേതാവും ഉണ്ടായിരുന്നില്ല.

 

കോൺഗ്രസിനെ ജനഹൃദയങ്ങളിൽ തിരിച്ചെത്തിക്കാനുള്ള ഒരാശയവും രാഷ്ട്രീയ പരിപാടിയും ഇല്ലന്ന സാക്ഷ്യപ്പെടുത്തലാണ് ഈ ഗോത്രീയ വൈരനയം. തുന്നിചേർക്കാനുള്ള കത്തികളാണ് കോൺഗ്രസിൻ്റെ ആയുധപുരകളിലുണ്ടായിരുന്നത്. അങ്ങനെയാണ് ഒരു ബഹുസ്വര രാജ്യത്തെ തുന്നിക്കുട്ടിയെടുത്തത്. ആ കത്തിയെടുത്ത് ആത്മഹത്യ ചെയ്യരുത്.

ആർദ്രമാകാനാകുന്നില്ലങ്കിൽ പോട്ടെ പക്ഷേ അനുതാപരഹിതമാകരുത് ഒരു പ്രസ്താവനയും. ഒരാളെ കൊല്ലാൻ പാകത്തിൽ കത്തിയമർത്തുമ്പോൾ, അതും ജീവിച്ചു തുടങ്ങിയ ഒരു ജീവനെ തർക്ക വിരോധം കൊണ്ടു മാത്രം എന്നേക്കുമായി അവസാനിപ്പിക്കാൻ തീരുമാനിക്കുമ്പോൾ അയാളിലെ ഭാവം എന്തായിരിക്കും എന്ന് ആലോചിച്ചിട്ടുണ്ടോ? 

അത്രയും ക്രൂരതയും വന്യമായ പകയും ഒരിക്കലും ഒരു രാഷ്ട്രീയ വികാരമേയല്ല. അതു കറതീർന്ന ക്രിമിനലിൻ്റെ സ്വ ഭാവമാണ്. അതു സെമി കേഡറല്ല, ഫുള്ള് ക്രിമിനലിസമാണെന്നും അദ്ദേഹം പറഞ്ഞു .

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വമ്പന്‍ വാഗ്ദാനങ്ങളുമായി ബംഗാളില്‍ ബിജെപി പ്രകടന പത്രിക  (20 minutes ago)

റിലീസിനു മുമ്പുള്ള ലീക്ക് ശരിക്കും വേദനാജനകമാണെന്ന് 'ജനനായകന്‍' സംവിധായകന്‍  (38 minutes ago)

എറണാകുളം പിറവത്ത് സിനിമാ തീയേറ്ററില്‍ തീപിടിത്തം  (49 minutes ago)

പ്രായപൂര്‍ത്തിയാകാത്ത പെണ്‍ക്കുട്ടിയെ വിവാഹം ചെയ്ത സംഭവത്തില്‍ ഫര്‍മാനെതിരെ പോക്‌സോ കേസ്  (1 hour ago)

ACCIDENT മാതാപിതാക്കൾ സൂക്ഷിക്കുക..  (1 hour ago)

സംസ്ഥാനത്തെ എല്ലാ സ്‌ത്രീകൾക്കും സാരികൾ  (2 hours ago)

സംഭവം തൃശ്ശൂരിൽ  (2 hours ago)

പ്രാര്‍ത്ഥനകള്‍ വിഫലം; തിരച്ചിലിനിടെ നാലാം ദിനം ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി  (2 hours ago)

ആഡംബരം തുളമ്പുന്ന ജീവിതം  (2 hours ago)

സെക്രട്ടേറിയറ്റ് ഇഓഫിസ് സംവിധാനം 15 വരെ നിര്‍ത്തിവച്ചതായി ഐടി വകുപ്പ്  (2 hours ago)

15 മിനിറ്റുകള്‍ കൊണ്ട് സംഭവിച്ചത്  (2 hours ago)

എല്ലാവർക്കും മഠങ്ങളിലും ക്ഷേത്രങ്ങളിലും പ്രവേശനമുണ്ടാവുന്നതാണ് നല്ലതെന്ന് സുപ്രീം കോടതി  (4 hours ago)

ജയിലിൽ കഴിയുന്ന സംവിധായകൻ രഞ്ജിത്തിന് ജാമ്യം... എറണാകുളം ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് രഞ്ജിത്തിന് ഉപാധികളോടെ ജാമ്യം അനുവദിച്ചത്  (4 hours ago)

തെരച്ചിലിനൊടുവിൽ.... ചിക്കമംഗളൂരുവിൽ കാണാതായ പതിനഞ്ചുകാരിയുടെ മൃതദേഹം 1500 അടി താഴ്‌ചയിൽ നിന്ന് കണ്ടെത്തി....  (4 hours ago)

സർവീസിലുള്ളവർക്കും വിരമിച്ചവർക്കും വ്യത്യസ്ത ക്ഷാമബത്ത നിരക്കുകൾ പ്രഖ്യാപിച്ച കെ.എസ്.ആർ.ടി.സി യുടെ ഉത്തരവ് സുപ്രീം കോടതി റദ്ദാക്കി...  (5 hours ago)

Malayali Vartha Recommends