സിപിഎം-ബിജെപി സംഘര്‍ഷം; ആലപ്പുഴയില്‍ നാലുപേര്‍ക്ക് വെട്ടേറ്റു

ആലപ്പുഴ നൂറനാട് സിപിഎംബിജെപി സംഘര്‍ഷത്തില്‍ നാലുപേര്‍ക്ക് വെട്ടേറ്റു. രണ്ട് ബിജെപി പ്രവത്തകര്‍ക്കും രണ്ട് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്കുമാണ് വെട്ടേറ്റത്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരില്‍ ഒരാളുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്.
ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്റെ വീടിനും വാഹനത്തിനും തീയിട്ടു. ദിവസങ്ങളായി സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ സിപിഎംബിജെപി സംഘര്‍ഷം ശക്തമാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























