ആലപ്പുഴ ജില്ലയിലെ അഞ്ച് പഞ്ചായത്തുകളില്‍ ഇന്ന് ഹര്‍ത്താല്‍

സി.പി.എം ബി.ജെ.പി സംഘര്‍ഷത്തത്തെുടര്‍ന്ന് ആലപ്പുഴ ജില്ലയിലെ അഞ്ച് പഞ്ചായത്തുകളില്‍ തിങ്കളാഴ്ച സിപിഎം ഹര്‍ത്താല്‍. വള്ളിക്കുന്നം, ചുനക്കര, താമരക്കുളം, നൂറനാട്, പാലമേല്‍ പഞ്ചായത്തുകളിലാണു ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്. ബി.ജെ.പി പ്രവര്‍ത്തകരുടെ ആക്രമണത്തില്‍ സി.പി.എം പ്രവര്‍ത്തകന് വെട്ടേറ്റ സംഭവത്തില്‍ പ്രതിഷേധിച്ചാണു ഹര്‍ത്താല്‍. നൂറനാട്, പാലമേല്‍ പഞ്ചായത്തുകളില്‍ ബി.ജെ.പിയും ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























