Widgets Magazine
18
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ പണമിടപാടുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്.. വ്യക്തമായ മറുപടി നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്ന് സൂചന.. വീണയ്ക്ക് കടുത്ത നിയമക്കുരുക്കാകാനാണ് സാധ്യത..


ഷാജിക്ക് സോഷ്യല്‍ മീഡിയ ഒന്നടങ്കം ഹൃദയം നിറഞ്ഞ സല്യൂട്ട് നല്‍കുകയാണ്..ടയറിനടയിൽ പെട്ട് യുവതിയുടെ വസ്ത്രങ്ങളെല്ലാം കീറിപ്പറിഞ്ഞു .സ്വന്തം ഉടുമുണ്ട് ഊരി നല്‍കി ശരീരം മറച്ച് ഷാജി ചേട്ടൻ..!


''പ്ലീസ് ചേട്ടാ ഒന്ന് കയറ്റുമോ"കെഞ്ചിപ്പറഞ്ഞിട്ടും കുട്ടികളെ ബസില്‍ കയറ്റിയില്ല..കണ്ടക്ടറുടെ ജോലി തെറിപ്പിച്ചു .ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..


യുദ്ധം അവസാനിച്ചു..സമാധാനത്തിന്റെ വെള്ളക്കൊടി പറന്നു..14 പ്രധാന നിര്‍ദ്ദേശങ്ങളടങ്ങിയ ഈ കരാര്‍ പൂര്‍ണ്ണമായും 'പ്രകടനക്ഷമത' അടിസ്ഥാനമാക്കിയുള്ളത്..


'മാസപ്പടി കേസ് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണയിൽ മാത്രം ഒതുങ്ങുന്ന വിഷയം അല്ല..പിണറായി വിജയൻ ശിക്ഷിക്കപ്പെടുന്നതുവരെ കേസിൽ നിന്നും ഒരടിപോലും പിന്നിലേക്ക് ഇല്ലെന്ന്' ഷോൺ ജോർജ്..

'ഈ പറയുന്ന ആരെങ്കിലും വാവ സുരേഷ് ചെയ്യുന്ന പോലെ വിളിച്ചാൽ വിളിപ്പുറത്തുവന്നു ഫ്രീയായി ചെയ്തു തന്നിട്ട് പോകുമോ ? അവരൊക്കെ എത്രമാത്രം സാധാരണക്കാരന് ആക്സിസിബിൾ ആണ് എന്നും പരിശോധിക്കുന്നത് നല്ലതാണ്....' വൈറലായി കുറിപ്പ്

01 FEBRUARY 2022 05:06 PM IST
മലയാളി വാര്‍ത്ത

More Stories...

മോഹന്‍ലാല്‍ ഇനി തൂഫാന്‍ വാറിയര്‍; ലഹരിക്കെതിരായ പോരാട്ടത്തിന് കേരള പോലീസുമായി കൈകോര്‍ത്തു

എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ പണമിടപാടുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്.. വ്യക്തമായ മറുപടി നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്ന് സൂചന.. വീണയ്ക്ക് കടുത്ത നിയമക്കുരുക്കാകാനാണ് സാധ്യത..

ഷാജിക്ക് സോഷ്യല്‍ മീഡിയ ഒന്നടങ്കം ഹൃദയം നിറഞ്ഞ സല്യൂട്ട് നല്‍കുകയാണ്..ടയറിനടയിൽ പെട്ട് യുവതിയുടെ വസ്ത്രങ്ങളെല്ലാം കീറിപ്പറിഞ്ഞു .സ്വന്തം ഉടുമുണ്ട് ഊരി നല്‍കി ശരീരം മറച്ച് ഷാജി ചേട്ടൻ..!

''പ്ലീസ് ചേട്ടാ ഒന്ന് കയറ്റുമോ"കെഞ്ചിപ്പറഞ്ഞിട്ടും കുട്ടികളെ ബസില്‍ കയറ്റിയില്ല..കണ്ടക്ടറുടെ ജോലി തെറിപ്പിച്ചു .ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..

തലസ്ഥാന മെട്രോ പദ്ധതിയുടെ അന്തിമ ഡി.പി.ആർ. അടുത്തയാഴ്ച സർക്കാരിനു സമർപ്പിക്കും...

മൂര്‍ഖന്‍ പാമ്പിന്റെ കടിയേറ്റ് ചികിത്സയില്‍ കഴിയുന്ന വാവ സുരേഷിന്റെ ആരോഗ്യ നിലയില്‍ നേരിയ പുരോഗതിയുണ്ടെന്ന വാർത്ത ഏറെ ആശ്വാസത്തോടെയാണ് ഏവരും കേട്ടത്. ഹൃദയമിടിപ്പും രക്തസമ്മര്‍ദ്ദവും സാധാരണ നിലയിലേക്കെത്തിയിരിക്കുകയാണ്. തലച്ചോറിന്റെ പ്രവര്‍ത്തനത്തിലും നേരിയ പുരോഗതിയും രേഖപ്പെടുത്തിയിരിക്കുകയാണ്. കോട്ടയം മെഡിക്കല്‍ കോളേജിലെ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയി കഴിയുകയാണ് സുരേഷ്.

ഇത്തരം സംഭവം ഒരുവശത്ത് നടക്കുന്ന പശ്ചാത്തലത്തിൽ മറുവശത്ത് വാവ സുരേഷിന്റെ പാമ്പുപിടുത്തം അശാസ്ത്രീയമാണെന്ന ചർച്ചകളും സമൂഹമാധ്യമങ്ങളിൽ സജീവമാകുകയാണ്. ഈ സാഹചര്യത്തിൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വിമർശനങ്ങളോട് പ്രതികരിക്കുകയാണ് സോണി എം നിധിരി.

ഫെയ്സ്ബുക്ക് കുറിപ്പ് വായിക്കാം:

പാമ്പിന്റെ വിഷം പ്രോട്ടീൻ ആണ്. അത് കഴിച്ചാൽ ഒന്നും സംഭവിക്കില്ല, രക്തത്തിൽ കൂടെ ശരീരത്തിൽ എത്തിയാലാണ് അപകടം സംഭവിക്കുന്നത് എന്ന അറിവ്‌ ആദ്യം കേൾക്കുന്നത് വാവ സുരേഷിന്റെ അടുത്ത് നിന്നാണ്. പാമ്പിന് ചെവി കേൾക്കില്ല, പാമ്പാട്ടികളുടെ പാട്ട് കേട്ടിട്ടല്ല പാമ്പുകൾ ആടുന്നത് എന്ന് പലരും പറഞ്ഞു കേട്ടിട്ടുണ്ട്.

പക്ഷെ ആ കുഴൽ നീങ്ങുന്നതനുസരിച്ചു പാമ്പ് കൊത്താൻ aim ചെയ്യുന്നതാണ് എന്നും, ഒരു ടൈമിങ്ങിനു കിട്ടിയാൽ കൊത്തും എന്നും വാവ സുരേഷ് ഡെമോൺസ്‌ട്രേറ്റ് കാണിച്ചു തന്നപ്പോൾ ആണ് മനസിലായത്. പാമ്പ് വരാതിരിക്കാൻ വെളുത്തുള്ളി തുടങ്ങിയ സംഗതികൾ ചതച്ചു വെളളത്തിൽ കലക്കി തളിച്ചാൽ പ്രത്യേകിച്ച് കാര്യമൊന്നുമില്ല എന്നും പറഞ്ഞു കേൾക്കുന്നത് വാവ സുരേഷിന്റെ അടുത്തുനിന്നാണ്. ഇത് പല ആളുകളും ഇപ്പോഴും വിശ്വസിക്കുന്ന ആചാരമാണ്.

ഇത്രെയും മാത്രമല്ലാ, പാമ്പുമായി ബന്ധപ്പെട്ട് സമൂഹത്തിൽ ഇന്നും നിലനിൽക്കുന്ന നിരവധി അന്ധവിശ്വാസങ്ങളും തെറ്റാണ് പലപ്പോഴായി വാവ സുരേഷ് പറയുന്നത് ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. ഇപ്പോൾ ഉദാഹരിക്കപ്പെട്ടിട്ടുള്ള പല ആസ്ഥാന നാഷണൽ ജോഗ്രഫിക്കാർ ആരും ഇങ്ങനെ അന്ധവിശ്വാസങ്ങൾ മാറ്റാൻ കാര്യമായ ശ്രമം നടത്തിയിട്ടുണ്ടോ? അതുപോട്ടെ, ഈ പറയുന്ന ആരെങ്കിലും വാവ സുരേഷ് ചെയ്യുന്ന പോലെ വിളിച്ചാൽ വിളിപ്പുറത്തുവന്നു ഫ്രീയായി ചെയ്തു തന്നിട്ട് പോകുമോ ? അവരൊക്കെ എത്രമാത്രം സാധാരണക്കാരന് ആക്സിസിബിൾ ആണ് എന്നും പരിശോധിക്കുന്നത് നല്ലതാണ്.

പക്ഷെ പാമ്പിനെ പിടിക്കുന്ന രീതി അശാശ്ത്രീയമാണ് എന്നതിൽ സംശയം ഒന്നും ഇല്ല. വേണ്ടത്ര സുരക്ഷ മാനദണ്ഡങ്ങളും പാലിക്കപ്പെടുന്നില്ല എന്നതും വസ്തുത തന്നെ. അതിനെ ന്യായീകരിക്കുകയല്ല ഈ പോസ്റ്റിന്റെ ഉദ്ദേശം. ഒരു പാമ്പുകടിയേറ്റപ്പോൾ ഇങ്ങനെ താറടിക്കാൻ മാത്രം മോശക്കാരനാണ് വാവ സുരേഷ് എന്ന് തോന്നുന്നില്ല. അദ്ദേഹം പൂർണ ആരോഗ്യവാനായി തിരിച്ചെത്തട്ടെ.

Vava Suresh

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മോഹന്‍ലാല്‍ ഇനി തൂഫാന്‍ വാറിയര്‍; ലഹരിക്കെതിരായ പോരാട്ടത്തിന് കേരള പോലീസുമായി കൈകോര്‍ത്തു  (1 hour ago)

VEENA VIJAYAN ഇഡി നിര്‍ണ്ണായക നീക്കങ്ങള്‍ തുടങ്ങും  (1 hour ago)

Humanity കയ്യടിച്ച് സോഷ്യൽ മീഡിയ  (1 hour ago)

PRIVATE BUS ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..  (2 hours ago)

തലസ്ഥാന മെട്രോ പദ്ധതിയുടെ അന്തിമ ഡി.പി.ആർ. അടുത്തയാഴ്ച സർക്കാരിനു സമർപ്പിക്കും...  (2 hours ago)

മദ്യത്തിന് സർക്കാർ സെസ് ഏർപ്പെടുത്തും... സംസ്ഥാനത്ത് വിൽക്കുന്ന ഓരോ കുപ്പി മദ്യത്തിനും ഒരു രൂപ വീതം സെസ് ബജറ്റിൽ പ്രഖ്യാപിച്ചേക്കും  (2 hours ago)

കണ്ണീർക്കാഴ്ചയായി... ഇന്ന് ദുബൈയിലേക്ക്​ പോകാനിരുന്ന യുവാവിന് വാഹനാപകടത്തിൽ ദാരുണാന്ത്യം...  (2 hours ago)

ശബരിമല സ്വര്‍ണക്കൊള്ള കേസ് ഹൈക്കോടതി ദേവസ്വം ബെഞ്ച് ഇന്ന് വീണ്ടും പരിഗണിക്കും...  (3 hours ago)

  പുതിയ അണക്കെട്ട് അനുവദിക്കില്ല.... മുല്ലപ്പെരിയാർ അണക്കെട്ടുമായി ബന്ധപ്പെട്ട വിഷയത്തിൽ കേരളത്തെ വിമർശിച്ച് ടിവികെ സർക്കാർ.... തമിഴ്നാട് നിയമസഭ സമ്മേളനം തുടങ്ങി  (3 hours ago)

US- IRAN യുദ്ധത്തിന് ബ്രേക്കിട്ട് അമേരിക്കയും ഇറാനും  (3 hours ago)

യുഎസ് സൈനിക ഉപരോധം നീക്കിയതിനെ തുടർന്ന് പശ്ചിമേഷ്യയിലെ തന്ത്രപ്രധാന കപ്പൽപ്പാതയായ ഹോർമൂസ് സാധാരണ നിലയിലേക്ക് തിരിച്ചെത്തുന്നു....  (3 hours ago)

എബോള രോഗലക്ഷണങ്ങളോടെ അമ്പത്തിരണ്ട് വയസ്സുകാരി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ  (3 hours ago)

തമിഴ്നാട്ടിൽ സ്ത്രീകളുടെ സൗജന്യയാത്ര കൂടുതൽ ബസുകളിലേക്ക് വ്യാപിപ്പിക്കാനൊരുങ്ങി വിജയ് സർക്കാർ....  (3 hours ago)

PINARAYI VIJAYAN കുറ്റപത്രം സമർപ്പിക്കുമ്പോൾ പ്രതി പിണറായി വിജയൻ  (3 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് നേരിയ ഇടിവ് ...  (3 hours ago)

Malayali Vartha Recommends