നടന്‍ ദിലീപ് ഉള്‍പ്പെട്ട ഗൂഢാലോചനാ കേസില്‍ പ്രധാന തെളിവായ ഫോണുകള്‍ ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് ഇന്ന് അപേക്ഷ സമര്‍പ്പിക്കും... ആലുവ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി മുന്‍പാകെ ആറ് ഫോണുകളാണ് ആവശ്യപ്പെടുക

നടന്‍ ദിലീപ് ഉള്‍പ്പെട്ട ഗൂഢാലോചനാ കേസില്‍ പ്രധാന തെളിവായ ഫോണുകള്‍ ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് ഇന്ന് അപേക്ഷ സമര്‍പ്പിക്കും. ആലുവ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി മുന്‍പാകെ ആറ് ഫോണുകളാണ് ആവശ്യപ്പെടുക.
ഫോണുകള്‍ ആര്‍ക്ക് കൈമാറണമെന്ന കാര്യത്തില്‍ കീഴ്ക്കോടതി തീരുമാനമെടുക്കണമെന്ന് ഇന്നലെ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ദിലീപ് കൈമാറാത്ത ഫോണും തിരിച്ചറിയാന്‍ സാധിക്കാതിരുന്ന ഫോണിന്റെയും കാര്യത്തിലും കീഴ്ക്കോടതിയാകും വാദം കേള്‍ക്കുക.
https://www.facebook.com/Malayalivartha
























