പന്തളത്ത് നവജാതശിശുവിന്റെ മൃതദേഹം കിണറ്റില്‍ കണ്ടെത്തി

ഇരുപത് ദിവസം പ്രായമുള്ള നവജാതശിശുവിനെ കിണറ്റിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പന്തളം രാമന്‍ചിറയിലാണ് സംഭവം. സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍ ആരോപിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























