വിവാഹ വാഗ്ദ്ധാനം നൽകി കൂടെക്കൂട്ടി! ചിത്രങ്ങളും ദൃശ്യങ്ങളും മൊബൈൽ ഫോണിൽ പകർത്തി ഭീഷണി; ആലുവയിലെ ഡോക്ടറെ തൂക്കിയെടുത്ത് പോലീസ്

പെൺകുട്ടികൾ എവിടെയും സുരക്ഷിതരല്ല. എത്രയെത്ര വാർത്തകളാണ് ദിനം പ്രതി പുറത്ത് വരുന്നത്. വിവാഹ വാഗ്ദ്ധാനം നൽകി യുവതിയെ പീഡിപ്പിച്ച ഡോക്ടർ അറസ്റ്റിൽ. ആലുവ എടത്തല സ്വദേശി ഹരികുമാറിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. വിവാഹ വാഗ്ദ്ധാനം നൽകി പീഡിപ്പിച്ചെന്നും, ചിത്രങ്ങളും ദൃശ്യങ്ങളും മൊബൈൽ ഫോണിൽ പകർത്തി ഭീഷണിപ്പെടുത്തിയെന്നുമാണ് യുവതിയുടെ പരാതി. ഡോക്ടർ ഭീഷണി തുടർന്നതോടെയാണ് പരാതി നൽകിയത്. പ്രതിയെ റിമാൻഡ് ചെയ്തു.
https://www.facebook.com/Malayalivartha

























