കണ്‍സ്യൂമര്‍ഫെഡ് വിവാദം അടഞ്ഞ അദ്ധ്യായമെന്ന് ടോമിന്‍ തച്ചങ്കരി

കണ്‍സ്യൂമര്‍ഫെഡ് വിവാദം അടഞ്ഞ അദ്ധ്യായമെന്ന് ടോമിന്‍ ജെ തച്ചങ്കരി പറഞ്ഞു. അതേക്കുറിച്ച് ഇനി പ്രതികരിക്കാനില്ലെന്നും അദ്ദേഹം വ്യക്തമാക്കി. നവംബര്‍ അവസാനത്തോടുകൂടി പാഠപുസ്തകങ്ങളുടെ അച്ചടിയും വിതരണവും പൂര്‍ത്തിയാകുമെന്നും തച്ചങ്കരി പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























