മെഡിക്കല്‍ കോളജിലെ ഹൃദയശസ്ത്രക്രിയ: അഭിമാനകരമായ നേട്ടമെന്നു മന്ത്രി ശിവകുമാര്‍

സംസ്ഥാനത്തെ മെഡിക്കല്‍ കോളജുകളില്‍ ആദ്യമായി ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തിയ കോട്ടയം മെഡിക്കല്‍ കോളജിന്റേത് അഭിമാനകരമായ നേട്ടമെന്ന് ആരോഗ്യമന്ത്രി വി.എസ്. ശിവകുമാര്‍. ഹൃദയം മാറ്റിവയ്ക്കലിനു നേതൃത്വം നല്‍കിയ കാര്‍ഡിയോ തൊറാസിക് വിഭാഗം മേധാവി ഡോ.ടി.കെ. ജയകുമാറിനെയും സംഘത്തെയും മന്ത്രി അഭിനന്ദിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























