ഗുരുവായൂരില്‍ ഭക്തനെ മര്‍ദിച്ച സംഭവമന്വേഷിക്കാന്‍ ഏകാംഗ കമ്മീഷന്‍

ഗൂരുവായൂരമ്പലത്തില്‍ ദേവസ്വം ബോര്‍ഡ് ജീവനക്കാരന്‍ ഭക്തനെ മര്‍ദിച്ച സംഭവം അന്വേഷിക്കുന്നതിനു ഗുരുവായൂര്‍ ദേവസ്വം ഏകാംഗ അഭിഭാഷക കമ്മീഷനെ നിയോഗിച്ചു. ആരോപണത്തിനു വിധേയനായ ദേവസ്വം ബോര്‍ഡ് ജീവനക്കാരനോടു നിര്‍ബന്ധിത അവധിയില്‍ പ്രവേശിക്കാനും ദേവസ്വം നിര്‍ദ്ദേശിച്ചു. ഇന്നു ഗുരുവായൂരില്‍ ചേര്‍ന്ന ദേവസ്വം കമ്മിറ്റിയാണ് ഈ തീരുമാനങ്ങളെടുത്തത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























