ജോലിയില്‍നിന്ന് പിരിച്ചുവിട്ടതിനെ തുടര്‍ന്ന യുവാവ് ജീവനൊടുക്കി

ജോലിയില്‍നിന്ന് പിരിച്ചുവിട്ട മനോവിഷമത്തില്‍ യുവാവ് ജീവനൊടുക്കി. കുറ്റിലഞ്ഞി പാറക്കല്‍ അനുപ് (44) ആണ് കോതമംഗലത്തെ സ്വകാര്യ ലോഡ്ജില്‍ ജീവനൊടുക്കിയത്. പാലക്കാട്ടേക്ക് പോകുന്നു എന്ന് പറഞ്ഞാണ് അനൂപ് വീട്ടില്‍നിന്ന് തിങ്കളാഴ്ച്ച ഇറങ്ങിയത്. എന്നാല്‍ കോതമംഗലത്തെത്തി സ്വകാര്യ ലോഡ്ജില്‍ മുറിയെടുക്കുകയായിരുന്നു.
ശമ്ബളവും ആനൂകൂല്യങ്ങളും ലഭിച്ചില്ലെങ്കില്‍ ആത്മഹത്യ ചെയ്യുമെന്നറിയിച്ച് ലോഡ്ജിലെ ചിത്രങ്ങള്‍ കമ്ബനി അധികൃതര്‍ക്ക് അയച്ച ശേഷമാണ് ജീവനൊടുക്കിയത്. ബുധനാഴ്ച്ച കോതമംഗലം താലൂക്ക് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിന്ന് ശേഷം സംസ്‌ക്കാരം വീട്ടുവളപ്പില്‍.
https://www.facebook.com/Malayalivartha























