തൃക്കാക്കരയില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി അഖില്‍ മാരാര്‍ക്ക് തോല്‍വി

തൃക്കാക്കരയില്‍ അഖില്‍ മാരാര്‍ക്ക് വന്‍ തോല്‍വി. നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായ അഖില്‍ മാരാര്‍ക്ക് ഇതുവരെ 13,251 വോട്ടുകള്‍ മാത്രമാണ് നേടാനായത്. സിറ്റിംഗ് എംഎല്‍എയും യുഡിഎഫ് സ്ഥാനാര്‍ത്ഥിയുമായ ഉമ തോമസ് 28,675 വോട്ടുകളുടെ വ്യക്തമായ ലീഡോടെ വിജയമുറപ്പിച്ചിരിക്കുകയാണ്. എല്‍ഡിഎഫ് സ്ഥാനാര്‍ഥി അഡ്വ. പുഷ്പ ദാസ് പതിനെട്ടായിരം വോട്ടുകളോടെ രണ്ടാം സ്ഥാനത്ത് തുടരുന്നുണ്ട്.
https://www.facebook.com/Malayalivartha























