തിരുവനന്തപുരത്ത് കല്ലും ടൈലും കൊണ്ട് ഭർത്താവിന്റെ തലയ്ക്കടിച്ച് ക്രൂരകൊലപാതകം... 37കാരി സൗമ്യ കസ്റ്റഡിയിൽ...

യുവതി ഭർത്താവിനെ തലയ്ക്കടിച്ചു കൊന്നു. ഇന്നലെ രാത്രിയായിരുന്നു സംഭവം. കുറുപുഴ വെമ്പ് ക്ഷേത്രത്തിന് സമീപം താമസിക്കുന്ന ഷിജു(37) ആണ് കൊല്ലപ്പെട്ടത്. ഭാര്യ സൗമ്യയെ പൊലീസ് കസ്റ്റഡിയിലെടുത്തു. കല്ലും ടൈലും കൊണ്ടാണ് യുവതി ഷിജുവിന്റെ തലയ്ക്കടിച്ചത്.
https://www.facebook.com/Malayalivartha
























